മനോരമക്കും, ജയലക്ഷ്മി സില്‍ക്ക്‌സിനും, സി പി.ഐ നേതാവിനും കടുത്ത വിമര്‍ശനം.
തനിക്കെതിരെ പ്രചരണം നടത്തിയവരെ എടുത്ത് പറഞ്ഞ് ഫ്‌ലവര്‍സ് ടി.വി വാര്‍ത്താ ചാനലിന്റെ പ്രഖ്യാപനവുമായി ശ്രീകണ്ഠന്‍ നായര്‍. 45 മിനിറ്റിലേറെയുള്ള ലൈവ്...
സഭാ തലവന്മാരും കെ.എം മാണിയെ തള്ളുന്നു.
മാണിയുടെ കേരള കോണ്‍ഗ്രസ് നയം വ്യക്തമാക്കിയത് നന്നായി, ഇല്ലെങ്കില്‍ വിജയത്തിന്റെ പിതൃത്വം ഏറ്റെടുത്ത്...
ദേശീയതലത്തിലും ബിജെപിക്ക് തിരിച്ചടി
ഇന്ന് ദേശീയ തലത്തില്‍ കാത്തിരിക്കുന്നത് 4 ലോക്സഭാ മണ്ഡലങ്ങളുടെയും 10 നിയമസഭാ മണ്ഡലങ്ങളുടെയും...
മെഡിക്കല്‍ കോളേജില്‍ രോഗിയെ സഹായിച്ച മധുസൂദനന് നിപ വൈറസ്.
മെഡിക്കല്‍ കോളേജില്‍ രോഗിയെ സഹായിച്ച മധുസൂദനന് നിപ വൈറസ്. കോഴിക്കോട്: മധുസൂദനന്റെ ഹോദരിയും...
ബിജെപി മൂന്നാം സ്ഥാനത്ത്, കഴിഞ്ഞ തവണത്തെ 42,682 എത്തില്ല
ദയനീയമാകും സ്ഥിതി കഴിഞ്ഞ തവണത്തെ 42,682 എത്തില്ല ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ്...
സാധാരണക്കാരന്റെ ജീവനും, സ്വത്തിനും ആര് സംരക്ഷണം നല്‍കും ?
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രിയുടെ സുരക്ഷ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഏതൊരു മുഖ്യമന്ത്രിയെപ്പോലെ...
ഡി.ജി.പിക്കും, ഉപദേശകര്‍ക്കുമെതിരെ ജേക്കബ് തോമസ്
പാലമരത്തില്‍ നിന്ന് മാമ്പഴം പ്രതീക്ഷിക്കരുത് ജേക്കബ് തോമസ് ദുരഭിമാന കൊലയില്‍ ഇരയാക്കപ്പെട്ട കെവിന്റെ...
കണ്ണൂരില്‍ 200 അടി താഴ്ചയിലേക്ക് ചാടി കമിതാക്കള്‍
കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ നിന്നും ചാടിയനിലയിലാണ് പാപ്പിനിശ്ശേരി സ്വദേശികളായ കമല്‍ കുമാര്‍,...
അധിക നികുതി ഒഴിവാക്കും ; ജൂണ്‍ ഒന്നുമുതല്‍ കേരളത്തിലെ ഇന്ധനവില കുറയും
കേരളത്തിലെ ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ധന വില്‍പനയില്‍ ഈടാക്കുന്ന അധിക നികുതി...
ചെങ്ങന്നൂര്‍ ഫലം, പ്രവര്‍ത്തകര്‍ ചതിച്ചെന്ന് സ്ഥാനാര്‍ഥി. കെ എം മാണി വെട്ടിലാകും
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ആദ്യഘട്ട ഫല പ്രവചനങ്ങളില്‍ നിന്ന് പുറകോട്ട് പോയിരിക്കുകയാണ്...
എഎസ്‌ഐ ബിജുവും ജീപ്പ് ഡ്രൈവറും കസ്റ്റഡിയില്‍
എഎസ്‌ഐ ബിജുവും ജീപ്പ് ഡ്രൈവറും ആണ് കസ്റ്റഡിയില്‍. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തശേഷം...
ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ; തീരുമാനം നാളെ
റോക്കറ്റ് പോലെ കുതിച്ചുയരുന്ന ഇന്ധന വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. കര്‍ണ്ണാടക...
പോലീസ് ചെയ്ത കുറ്റത്തിന് മാധ്യമങ്ങള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്ന് പിണറായി വിജയന്‍
കെവിന്‍റെ കൊലപാതകത്തില്‍ കേരളാ പോലീസിന് ഉണ്ടായ വീഴ്ച്ച സമ്മതിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍....
ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതിയുടെ താത്കാലിക ഉത്തരവ്.
മുണ്ടക്കയത്തിനടുത്ത് മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന മരിയയെ ഉടന്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കണമെന്ന്...
അവള്‍ക്ക് ഇനിയുള്ള നാളുകള്‍ കടന്നുപോകേണ്ടുന്നത് വിവരിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള വിഷമഘട്ടങ്ങളിലൂടെ
താന്‍ പ്രണയിച്ച യുവാവിനെ വഞ്ചിക്കാതെ, അവനൊപ്പം ജീവിക്കാനുള്ള വഴി തിരഞ്ഞെടുത്ത് വീട്ടില്‍ നിന്നിറങ്ങിയ...
കെവിന്‍ മരിച്ചത് വെള്ളത്തില്‍ മുങ്ങി ; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
വധുവിന്റെ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തിയ കോട്ടയം സ്വദേശി കെവിന്റെ...
മരിക്കുന്നത് വരെ കെവിന്‍റെ ഭാര്യയായി തന്നെ ജീവിക്കുമെന്ന് നീനു ; നീനുവിന് എതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം
ഇനിയുള്ള കാലം കെവിന്റെ ഭാര്യയായി തന്നെ ജീവിക്കുമെന്നും തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കെവിന്‍...
മഴ; മിന്നല്‍; കൊടുങ്കാറ്റ് മൂന്ന് സംസ്ഥാനങ്ങളിലായി 40 പേര്‍ കൊല്ലപ്പെട്ടു
ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റിലും 40 പേര്‍...
മോര്‍ച്ചറിക്കു മുന്നില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം
കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ആണ് കെവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. രാവിലെ 9...
കെവിന്‍റെ കൊലപാതകം രണ്ടുപേര്‍ കൂടി പിടിയില്‍ ; മൃതദേഹം കോട്ടയത്തെത്തിച്ചു
കോട്ടയം സ്വദേശി കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി പോലീസ് പിടിയിലായി....



