നവംബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്ത് വ്യാപരികള്‍; ജി എസ് റ്റി യിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യം
ജിഎസ്ടിയിലെ അപാകത പരിഹരിക്കണമെന്നതടക്കം നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരംത്തിന് ആഹ്വാനം ചെയ്തത്. നവംബര്‍ ഒന്നിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ...
വീണ്ടും ‘കടക്കു പുറത്ത്’ പ്രയോഗവുമായി മുഖ്യമന്ത്രി; മുഖ്യമന്ത്രി വിളിച്ച കളക്ടര്‍മാരുടെ യോഗത്തില്‍ മാധ്യമങ്ങള്‍ക്കു വിലക്ക്
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത കളക്ടര്‍മാരുടെ യോഗത്തിലാണ്...
ഐഎസിയിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘം പോലീസ് പിടിയില്‍
കണ്ണൂര്‍: നിരോധിത ഭീകരസംഘടനയായ ഐ.എസുമായി (ഇസ്‌ലാമിക് സ്റ്റേറ്റ്) ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെക്കൂടി വളപട്ടണം...
പിസിസി പട്ടിക: പ്രതിഷേധവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്
ന്യൂഡല്‍ഹി : നിര്‍ദേശങ്ങള്‍ പൂര്‍ണമായി അവഗണിക്കപ്പെട്ടതിനിടെ പിസിസി അംഗത്വത്തില്‍ നിന്നു സ്വയം ഒഴിവായി...
സര്‍ക്കാര്‍ സേവനങ്ങൾക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി
ന്യൂഡല്‍ഹി : സര്‍ക്കാര്‍ സേവനങ്ങൾക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി. അടുത്തവര്‍ഷം മാര്‍ച്ച്...
മന്ത്രിസഭായോഗ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന നിര്‍ദേശവുമായി പിണറായി
തിരുവനന്തപുരം : മന്ത്രിസഭാ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....
കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മമത;കണക്ഷന്‍ റദ്ദാക്കിയാലും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ല
കൊല്‍ക്കത്ത: മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍...
ഒടുവില്‍ തിയ്യതി പ്രഖ്യാപിച്ചു;ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളില്‍, വോട്ടെടുപ്പ് ഡിസംബര്‍ 9,14 തിയ്യതികളില്‍
ദില്ലി:ഏറെ വിവാദങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായി...
തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റം; കളക് ടറുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ...
കായല്‍ കയ്യേറ്റ വിഷയം മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും; തോമസ് ചാണ്ടിക്കെതിരെ നിലപാട് കടുപ്പിച്ച് നഗരസഭ
തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായി ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച...
പിണറായി സര്‍ക്കാര്‍ കാവിവല്‍ക്കരണത്തിന് കൂട്ടുനില്‍ക്കുന്നുവോ ; ആര്‍.എസ്.എസ് നേതാവിന്റെ ജന്മദിനം ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് ഇടതു സര്‍ക്കാറിന്റെ സര്‍ക്കുലര്‍
കൊല്ലം : കമ്മ്യൂണിസ്റ്റ് സഹയാത്രികരും കേരളം ഭരിച്ച മന്ത്രിമാരും അതുപോലെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാന്‍...
മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍
തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരൊയ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ ശക്തമായ...
മെഗാഹിറ്റുകളുടെ സംവിധായകന്‍ ഐവി ശശി വിടവാങ്ങി
ചെന്നൈ: മലയാളത്തിന് നിരവധി മെഗാ ഹിറ്റുകള്‍ സമ്മാനിച്ച പ്രശസ്ത സംവിധായകന്‍ ഐ.വി ശശി(67)...
സ്‌കൂളില്‍ നിന്ന് ചാടിമരിച്ച ഗൗരിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതായി പോലീസ്; ചികില്‍സാ രേഖകള്‍ പിടിച്ചെടുത്തു
കൊല്ലം:സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്ത ഗൗരിക്ക് ചികില്‍സ നിഷേധിച്ച സംഭവത്തില്‍...
ജിഎസ്ടി എന്നാല്‍ ഗബ്ബര്‍ സിങ്ങ് ടാക്‌സ്: രാഹുല്‍ ഗാന്ധി
ജിഎസ്ടി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് രാഹൽഗാന്ധി ഗുജറാത്തിൽ. മോദി സര്‍ക്കാര്‍...
തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സിനിമാ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനു മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം...
ജീവന് ഭീഷണിയുണ്ടെന്ന് ദിലീപ്; പിന്നില്‍ പരാതി നല്‍കിയവര്‍, സുരക്ഷാ സേനയെ നിയോഗിച്ചിട്ടില്ല
കൊച്ചി: തന്റെ ജീവന് സുരക്ഷാ ഭീഷണിയുണ്ടെന്ന് നടന്‍ ദിലീപ്. തനിക്കെതിരെ പരാതി നല്‍കിയവരില്‍...
ജിഷ്ണു കേസ്: അന്വേഷണം പൂര്‍ത്തിയാകാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി
ദില്ലി: പാമ്പാടി നെഹ്‌റു കോളെജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത...
പുണെയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി
പുണെ: പുണെയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു. കുഞ്ഞിന്റെ വീടിന് സമീപം...
ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം; ആരോപണവുമായി പട്ടീദാര്‍ നേതാവ് രംഗത്ത്; വെട്ടിലായി ബിജെപി
അഹമ്മദാബാദ്: പാര്‍ട്ടിയില്‍ ചേരാന്‍ ബി.ജെ.പി ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി പട്ടേല്‍...



