ഓറഞ്ചിന്റെ മറവില്‍ ലഹരിക്കടത്ത് ; മുംബൈയില്‍ മലയാളിയുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത് 1476 കോടി രൂപയുടെ ലഹരി
മുംബയില്‍ വന്‍ ലഹരി വേട്ട . ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ മലയാളി...
വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പണം എവിടെ നിന്ന്?’ രാഷ്ട്രീയ പാര്‍ട്ടികളോട് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ ജജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൊള്ളയായ വാഗ്ദാനങ്ങള്‍ക്ക്...
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് PFI ബന്ധമുണ്ടെന്ന NIA റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് കേരള പോലീസ്
കേരളാ പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ഡിജിപിയ്ക്ക്...
കോടിയേരിക്ക് കണ്ണീരോടെ കേരളത്തിന്റെ യാത്രാമൊഴി
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് യാത്രാമൊഴിയേകി കേരളം. പൂര്‍ണ്ണ ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം...
കേരളത്തില്‍ വീണ്ടും മഴ ഭീഷണി ; അഞ്ചുദിവസത്തേക്ക് ശക്തമായ മഴ ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...
രാഷ്ട്രപിതാവിന് 153ാം ജന്മദിനം
ഒക്ടോബര്‍ രണ്ട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153ാം ജന്മദിനം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ...
സഖാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു
കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലെ പകരം വെക്കാനില്ലാത്ത നേതാവ് കോടിയേരി ബാലകൃഷ്ണന്‍ (70) അന്തരിച്ചു. ചെന്നൈയിലെ...
5G രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി ; എന്തെല്ലാം മാറും ?
ഇന്ത്യയില്‍ 5G സേവനങ്ങള്‍ ആരംഭിച്ചു. പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സില്‍...
കാസര്‍കോട് മങ്കിപോക്‌സ് സ്ഥിരീകരിച്ചു
കേരളത്തില്‍ വീണ്ടും മങ്കിപോക്‌സ്. യുഎഇ യില്‍ നിന്നെത്തിയ 37 കാരനായ കാസര്‍കോട് സ്വദേശിക്കാണ്...
ഭര്‍ത്താവിന്റെ ലൈംഗിക പീഡനം ബലാത്സംഗം ; എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശം ഉണ്ട് ; സുപ്രീംകോടതി
അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശം ഉണ്ടെന്നു സുപ്രീം കോടതി. ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും...
ഡോളര്‍ കടത്തു കേസ് ; എം ശിവശങ്കര്‍ ആറാം പ്രതി
വിവാദമായ ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആറാം...
കാര്യവട്ടം ടി 20 ; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ
കാര്യവട്ടം ടി20യില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകര്‍ത്തു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 107...
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനം
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചു. യുഎപിഎ നിയമത്തിലെ മൂന്ന്,...
എന്തുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചു?
ന്യൂഡല്‍ഹി: ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലര്‍ ഫ്രണ്ടിന്...
ശ്രീനാഥ് ഭാസിക്ക് വിലക്ക് ; മയക്കുമരുന്നിന് അടിമകളായവര്‍ സിനിമയില്‍ വേണമെന്നില്ല എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍
യുവനടന്‍ ശ്രീനാഥ് ഭാസിയെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിനിമാ നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം....
പടക്കം വീണ്ടും ബോംബ് ആയി ; എകെജി സെന്ററിലേക്ക് എറിഞ്ഞത് പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തു എന്ന് സര്‍ക്കാര്‍
എകെജി സെന്ററിലേക്ക് ആക്രമണം നടന്ന ഉടനെ സി പി എം നേതാക്കള്‍ പറഞ്ഞത്...
ഇടത് സര്‍ക്കാര്‍ കേരളത്തിന് ഭീഷണി : ജെ.പി നഡ്ഡ
കേരളം തീവ്രവാദികളുടെ ഹോട്ട്‌സ്പോട്ടാണ് എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ. ഇടത്...
രാജസ്ഥാന്‍ പ്രതിസന്ധി ; എല്ലാത്തിനും പിന്നില്‍ ഗെഹ്ലോട്ടിന്റെ ബുദ്ധി ; അധ്യക്ഷനായി പരിഗണിക്കരുതെന്ന് നേതാക്കള്‍
രാജസ്ഥാന്‍ പ്രതിസന്ധിയില്‍ കോണ്‍ഗ്രസില്‍ നേരിയ ആശ്വാസം. സംസ്ഥനത്തെ നിലവിലെ പ്രതിസന്ധിക്ക് കാരണം അശോക്...
ലോട്ടറി അടിക്കുമോ കൊല്ലത്തിന്; ആഴക്കടലില്‍ ക്രൂഡ് ഓയില്‍ സാന്നിദ്ധ്യമുള്ള ബ്ലോക്കുകള്‍ തിരിച്ചറിഞ്ഞതായി സൂചന
കുറച്ചു കാലമായി ട്രോളുകളില്‍ നിറഞ്ഞു നിന്ന കൊല്ലത്തിനും കേരളത്തിനും സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്...
കേരളത്തില്‍ ഇന്നലെ നടന്നത് ആസൂത്രിതമായ അക്രമ പ്രവര്‍ത്തനം ; അവസാനം പോപ്പുലര്‍ ഫ്രണ്ടിനെതിരെ മൗനം ലംഘിച്ചു മുഖ്യമന്ത്രി
ഒരു ദിവസത്തെ മൗനത്തിനു ശേഷം അവസാനം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ നടന്ന അക്രമങ്ങളെ...



