മേക്ക് ഇന്‍ ഇന്ത്യക്ക് തിരിച്ചടി ; യുദ്ധവിമാനങ്ങളുടെ സാങ്കേതികവിദ്യ കൈമാറില്ലെന്നു അമേരിക്കന്‍ വിമാനകമ്പനികള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ മേക് ഇന്‍ ഇന്ത്യക്ക് തിരിച്ചടി. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍...
കണ്ണൂര്‍ വിമാനത്താവളം പദ്ധതി 2018- സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പണികള്‍ 2018 സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി...
സെന്‍കുമാറിന്‍റെ നിയമനകേസ് ; പിണറായിയുടെ പിടിവാശി കാരണം ഖജനാവിനു നഷ്ട്ടം 20 ലക്ഷം രൂപ
സെന്‍കുമാറിന്‍റെ നിയമനകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിടിവാശി കാരണം കേരളത്തിന് നഷ്ടമായത് 20...
ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി 26-ലേക്ക് മാറ്റി
കൊച്ചി:ഹൈക്കോടതിയില്‍ മൂന്നാമതും ജാമ്യ ഹര്‍ജി നല്‍കിയ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 26-ലേക്ക് മാറ്റി.ഹര്‍ജിയില്‍...
അക്രമ സംഭവങ്ങളില്‍ ദുഖമുണ്ട്; രോഹിന്‍ഗ്യകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സൂ ചി
നയ്ചിദോ (മ്യാന്‍മര്‍): രോഹിന്‍ഗ്യ മുസ്ലിംകള്‍ക്കു നേരെയുള്ള അതിക്രമത്തിന്റെ പേരില്‍ രാജ്യാന്തര സമൂഹത്തിന്റെ നിരീക്ഷണങ്ങളെ...
ജാമ്യ ഹര്‍ജിയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി: അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നു തന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയില്‍....
നേപ്പാള്‍ ചൈന ഹൈവേ യാഥാര്‍ഥ്യമായി ; ഇന്ത്യയ്ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന വാര്‍ത്ത
ടിബറ്റിലൂടെ നേപ്പാള്‍ അതിര്‍ത്തിയിലേക്കുള്ള തന്ത്രപ്രധാന പാത ചൈന ഗതാഗതത്തിന് തുറന്നു. ഇന്ത്യയ്ക്ക് ഏറെ...
പ്രകോപനവുമായി പാക്കിസ്ഥാന്‍; അഞ്ച് ദിവസത്തിനിടെ ആറ് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം
ജമ്മു കാശ്മീരില്‍ പാക് പ്രകോപനം ശക്തമാകുന്നു. അഞ്ച് ദിവസത്തിനിടെ ആറ് തവണയാണ് പാക്കിസ്ഥാന്‍...
ഉടന്‍ പുറത്തേയ്ക്കില്ല; നടന്‍ ദിലീപിന് ജാമ്യം നിഷേധിച്ചു, ജയിലില്‍ തുടരും
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് അങ്കമാലി...
വേങ്ങരയില്‍ കെ എന്‍ എ ഖാദര്‍ യു ഡി എഫ് സ്ഥാനാര്‍ഥി
വേങ്ങര: വേങ്ങര നിയമ സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കെ.എന്‍.എ ഖാദര്‍ യു. ഡി....
ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി 11 മണിക്ക്; കാവ്യയും അന്വേഷണ പരിധിയിലെന്നു പോലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി...
ഒരു ദിവസം മൂന്നു ഹര്‍ജികള്‍ ; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും നിര്‍ണ്ണായക ദിനം ഇന്ന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറ്റവും നിര്‍ണായകമായ ദിവസമാണ് കടന്നുപോകുന്നത്. കേസുമായി ബന്ധപ്പെട്ട്...
കനത്ത മഴ തുടരുന്നു ; തിങ്കളാഴ്ച സ്കൂളുകള്‍ക്ക് അവധി ; മലയോരമേഖലകളില്‍ ജാഗ്രത
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. പൊതു...
കുമ്മനത്തിന്റെ ജനരക്ഷാ യാത്രയില്‍ നിന്നും ബിഡിജെഎസ് വിട്ടുനില്‍ക്കും ; കേരള എന്‍.ഡി.എയില്‍ കല്ലുകടി
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍നിന്ന്...
ട്രെയിന്‍ യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; സ്ലീപ്പറില്‍ ഇനി അന്തംവിട്ടുറങ്ങാനാവില്ല, സമയപരിധി നിശ്ചയിച്ച് ഉത്തരവിറങ്ങി
ട്രെയിന്‍ യാത്രികരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ‘ഔദ്യോഗിക ഉറക്ക സമയം’ ഇനി മുതല്‍ എട്ട്...
സിന്ധു….. മധുരമേറിയതാണ് ഈ വിജയം; കൊറിയ ഓപ്പണ്‍ സീരീസ് ഫൈനലില്‍ ജയിച്ചു കയറി സിന്ധു
മുമ്പ് കിട്ടിയ അടിക്ക് തിരിച്ചടി നല്‍കി പി.വി. സിന്ധുവിന്റെ വിജയം. കൊറിയ ഓപ്പണ്‍...
ചോദ്യം ചെയ്യലിന് നാദിര്‍ഷ ആലുവ പോലീസ് ക്ലബ്ബിലെത്തി; നിര്‍ണ്ണായക വിവരങ്ങള്‍ തേടി പോലീസ്
കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യലിന് നടന്‍ നാദിര്‍ഷാ...
ഇന്ന് പ്രധാനമന്ത്രിക്ക് പിറന്നാള്‍ മധുരമായി ബിജെപി സേവന ദിനം; രാജ്യമെമ്പാടും വിവിധ പരിപാടികള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 67ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ന് സേവന ദിനമായി ആചരിക്കാന്‍...
തനിയ്‌ക്കെതിരെ ദുഷ്‌ലാക്കോടെയാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത് : കാവ്യാ മാധവന്‍
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാമാധവന്‍ കോടതിയില്‍ ഹര്‍ജിയില്‍ അന്വേഷണസംഘത്തിനു എതിരെ രൂക്ഷമായ...
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച ; റിമാന്‍ഡ് കാലാവധി 28-വരെ നീട്ടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് അങ്കമാലി കോടതിയില്‍ നല്‍കിയ...



