യുഎന്നില്‍ പാക്ക് മുഖംമൂടി വലിച്ചു കീറി ഇന്ത്യ; ആ ചിത്രങ്ങള്‍ വ്യാജമല്ല, ആരോപണങ്ങള്‍ക്ക് ചുട്ടമറുപടി
ന്യൂയോര്‍ക്ക്: യു.എന്‍. പൊതുസഭയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഭീകരവാദത്തിന്റെ ‘മാതാവ്’ എന്ന് ഇന്ത്യയെ പാകിസ്ഥാന്‍ വിശേഷിപ്പിച്ചതിന് ചുട്ടമറുപടി. ഭീകരവാദികള്‍ തട്ടിക്കൊണ്ട് പോയി...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; വിവാദ സംഭവത്തിലെ പിന്നാമ്പുറ കഥകള്‍ ഇന്നറിയാം
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച സോളാര്‍ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട്...
രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ എന്ന കുറ്റസമ്മതവുമായി മോദി
ന്യൂഡല്‍ഹി : രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നു...
സംസ്ഥാനത്ത് 12 ഡിജിപിമാര്‍ എന്തിനെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി;വിജിലന്‍സ് ഡറക്ടറെ നിയമിക്കാത്തതില്‍ വിമര്‍ശനവും
കൊച്ചി: സംസ്ഥാനത്ത് 12 ഡി.ജി.പിമാര്‍ എന്തിനെന്ന് ഹൈക്കോടതി. ഇത്രയും ഡി.ജി.പിമാരെ നിയമിച്ചിട്ടും എന്തുകൊണ്ടാണ്...
കാവ്യ മാധവന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി വേണ്ടെന്ന് ഹൈക്കോടതി; നാദിര്‍ഷായുടെ ഹര്‍ജി അടുത്ത മാസം പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവന് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന്...
പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഹൈക്കോടതി...
ഇപി ജയരാജന് ക്ലീന്‍ചിറ്റ് നല്‍കാന്‍ വിജിലന്‍സ്; കേസ് നിയമപരമായി നിലനില്‍ക്കില്ല, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇ.പി. ജയരാജനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജിലന്‍സ്...
നാലാം തവണയും ജര്‍മ്മനിയില്‍ ആംഗല മെര്‍ക്കല്‍; ‘പുത്തന്‍ നാസി’കളും പാര്‍ലമെന്റിലേക്ക്
ബെര്‍ലിന്‍: തുടര്‍ച്ചയായ നാലാം തവണയും ജര്‍മ്മനിയുടെ ചാന്‍സലറായി ആംഗല മെര്‍ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. 32...
കാവ്യയുടെയും നാദിര്‍ ഷായുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെയും ഇവരുടെ...
ആസ്ട്രേലിയയെ തകര്‍ത്തു ; ഏകദിന പരമ്പര ഇന്ത്യക്ക്
ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഓസീസിനെതിരെ ഇന്ത്യയുടെ ഏകദിന പരമ്പ...
ദാവൂദുമായി ഫോണിൽ ബന്ധപ്പെടാറുണ്ട്, ഒടുവിൽ വിളിച്ചത് ഈ മാസം ആദ്യം : സഹോദരന്‍ കസ്‌കറിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
ദാവൂദ് ഇബ്രാഹിം എവിടെയാണെന്ന കാര്യത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയത്തില്‍ നില്‍ക്കുമ്പോഴും, കഴിഞ്ഞ...
അനുഭവത്തെക്കാള്‍ വലിയ അധ്യാപകരില്ലല്ലോ യാത്രാ അനുഭവങ്ങള്‍ പങ്കുവെക്കൂ; ടൂറിസം വളര്‍ത്തൂ, മന്‍കി ബാത്തില്‍ മോദി
ന്യൂഡല്‍ഹി: വളരെയേറെ വൈവിദ്ധ്യങ്ങളുള്ള നാടാണ് ഇന്ത്യ. നാം ആദ്യം കാണേണ്ടത് നമ്മുടെ രാജ്യത്തെയാണ്....
ഇന്ത്യയുടെ കരുതല്‍; ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള പദ്ധതി പൊളിഞ്ഞു, പദ്ധതിയിട്ടത് സായാഹ്ന സവാരിക്കിടെ വധിക്കാന്‍
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള തീവ്രവാദികളുടെ പദ്ധതി പൊളിച്ചു. ഇന്ദിരാ ഗാന്ധിയെ...
സ്ത്രീ സുരക്ഷാ നിയമം മറയാക്കി കേരളത്തില്‍ വനിതാ ക്രിമിനലുകള്‍ സജീവം : പി.സി. ജോര്‍ജ്
സ്ത്രീ സുരക്ഷാ നിയമം ദുരുപയോഗം ചെയ്ത് കേരളത്തില്‍ ഗുണ്ടികള്‍ സജീവമാണെന്നു കേരളം ജനപക്ഷം...
ഇന്ത്യന്‍ നിയമ സംവിധാനം പണക്കാര്‍ക്ക് മാത്രം; പാവപ്പെട്ടവന് അത് അപ്രാപ്യമെന്ന് ലോ കമ്മിഷന്‍
ഇന്ത്യയിലെ നിയമസംവിധാനം പണമുള്ളവര്‍ക്കു പ്രയോജനപ്രദമാണെങ്കിലും രാജ്യത്തെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെ സംബന്ധിച്ചിടത്തോളം...
ജയലളിതയുടെ മരണത്തില്‍ ജനങ്ങളോട് കള്ളം പറഞ്ഞു; വെളിപ്പെടുത്തലുമായി മന്ത്രി രംഗത്ത്
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യത്തെയും മരണത്തേയും കുറിച്ച് ജനങ്ങള്‍ക്കുള്ള...
‘അനധികൃത കുടിയേറ്റക്കാരല്ല, അഭയാര്‍ത്ഥികളാണ്’ സര്‍ക്കാരിനെതിരെ റോഹിങ്ക്യകള്‍ എതിര്‍ സത്യവാങ്മൂലം നല്‍കി
ദില്ലി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുറച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരെ റോഹിങ്ക്യകള്‍...
ആരോപണങ്ങള്‍ നിഷേധിച്ച് തോമസ് ചാണ്ടി; രാജി വെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മന്ത്രി
തിരുവനന്തപുരം: മാര്‍ത്താണ്ഡം കായല്‍ കൈയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഗതാഗത...
പരസ്പരം പോര്‍വിളി നടത്തുന്ന ട്രംപിനെയും കിം ജോങ് ഉന്നിനെയും നഴ്‌സറി കുട്ടികളോട് ഉപമിച്ച് റഷ്യ
മോസ്‌കോ: പരസ്പരം പ്രകോപനപരമായ പോര്‍വിളി നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഉത്തരകൊറിയന്‍...
ബിഡിജെഎസിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് കാനം രാജേന്ദ്രന്‍
കോഴിക്കോട്: ബി.ഡി.ജെ.എസുമായുള്ള സഹകരണ സാധ്യതക്ക് വാതില്‍ തുറന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍....



