ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും പുതിയ വാഹന രജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറുമായി ബന്ധിപ്പിക്കാന്‍വേണ്ട നടപടികള്‍ ഉടനുണ്ടാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട...
ആരോഗ്യപ്രശ്നം ; നാദിര്‍ഷായുടെ ചോദ്യം ചെയ്യല്‍ മുടങ്ങി
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചില്ല. ആലുവ...
വീട് കയറിയുള്ള ആക്രമണം ; തിരുവനന്തപുരത്ത് കോണ്ഗ്രസ് നേതാവിന് ജനനേദ്രിയം നഷ്ടമായി
തിരുവനന്തപുരം മാറനല്ലൂരില്‍ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി സജികുമാറി(47)നെയാണ് ആറംഗസംഘം വീട്...
രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് നാദിര്‍ഷാ അന്വഷണ സംഘത്തിനു മുന്നില്‍ ഹാജരായി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് സംവിധായകന്‍...
ദിലീപ് കുടുങ്ങുവാന്‍ കാരണം മുന്‍ഭാര്യയായ നടിയും എഡിജിപി ബി. സന്ധ്യയും തമ്മിലുള്ള ബന്ധം : പി സി ജോര്‍ജ്ജ്
കൊച്ചി : ദിലീപിന്റെ മുന്‍ഭാര്യയായ നടിയും എഡിജിപി ബി. സന്ധ്യയും തമ്മിലുള്ള ബന്ധമാണ്...
പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു
അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ...
വിഴിഞ്ഞം ; സര്‍ക്കാരിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി ഹൈക്കോടതി
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ ഗുരുതരമായ പരാമര്‍ശങ്ങള്‍....
ദിനകരന് തിരിച്ചടി; ഈ മാസം ഇരുപത് വരെ വിശ്വാസ വോട്ടെടുപ്പ് പാടില്ലെന്ന് ഹൈക്കോടതി, ഇ പി എസ്സിന് ആശ്വാസം
ചെന്നൈ:രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്‌നാട്ടില്‍ വിശ്വാസവോട്ട് ആവശ്യപ്പെട്ട് ടി.ടി.വി.ദിനകരന്‍ വിഭാഗവും പ്രതിപക്ഷമായ ഡി.എം.കെയും...
മലേഷ്യയില്‍ സ്‌കൂളിന് തീപിടിച്ച് 22 കുട്ടികള്‍ വെന്തു മരിച്ചു
ക്വാലാലംപുര്‍: മലേഷ്യയില്‍ സ്‌കൂളിന് തീപിടിച്ച് കുട്ടികളടക്കം 24 പേര്‍ വെന്തു മരിച്ചു. തലസ്ഥാനമായ...
ജാമ്യാപേക്ഷയുമായി ദിലീപ് അങ്കമാലി കോടതിയില്‍; ഹര്‍ജി ശനിയാഴ്ച്ച പരിഗണിക്കും
അങ്കമാലി : നടിആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ്...
ജപ്പാനെ ‘കടലില്‍ മുക്കും’ യുഎസിനെ ‘ചാരമാക്കും; ഭീഷണിയുടെ സ്വരത്തില്‍ ഉത്തര കൊറിയ
യു.എന്‍. രക്ഷാസമിതിയുടെ ഉപരോധത്തിനു പിന്നാലെ ഭീഷണിയുടെ സ്വരത്തില്‍ മുന്നറിയിപ്പുമായി ഉത്തര കൊറിയ. ആണവായുധങ്ങള്‍...
ഇനി ഭാരതം കുതിക്കും; ബുള്ളറ്റ് ട്രയിനുകള്‍ അധികം വൈകാതെ, നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു
ഇന്ത്യയുടെ അതിവേഗ യാത്രാസ്വപ്നങ്ങള്‍ക്ക് ഇനി കുറഞ്ഞകാത്തിരിപ്പ്. ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി...
എംസി ജോസഫൈനെതിരെ വധഭീഷണി; പിസി ജോര്‍ജ്ജിനെതിരെ കേസെടുത്ത ശേഷം
സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന് വധ ഭീഷണി. നടി ആക്രമിക്കപ്പെട്ട...
നടി അക്രമിക്കപ്പെട്ട കേസ്: പ്രോസിക്യൂഷന്‍ നിലപാടില്‍ പോലീസിന് അതൃപ്തി, കുറ്റപത്രത്തെ ബാധിച്ചേയ്ക്കുമെന്നും പോലീസ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം വന്ന സാഹചര്യത്തില്‍ ഡയറക്ടര്‍...
പെട്രോള്‍ വില കുറയും കേന്ദ്രം ഇടപെടുന്നു; വില പിടിച്ചു നിര്‍ത്താനായി ജിഎസ്ടി പരിധിയില്‍ കൊണ്ടു വരാന്‍ ആലോചന..
ദിനം പ്രതി മാറ്റം വന്നു കൊണ്ടിരിക്കുന്ന ഇന്ധനവില വരും ദിവസങ്ങളില്‍ കുറയുമെന്ന് കേന്ദ്ര...
ഇതെന്താ സിനിമ കഥയാണോ എന്ന് കോടതി; ഇല്ല സാര്‍ രണ്ടാഴ്ച കൊണ്ട് തീര്‍ത്തേക്കാമെന്ന് ഡിജിപി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന അന്വേഷണം സിനിമാക്കഥ പോലെയാണോ എന്ന് ഹൈക്കോടതി....
മോചന ദ്രവ്യം നല്‍കിയല്ല ഫാ. ടോമിനെ മോചിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി വികെ സിങ്, അദ്ദേഹം ഇന്ത്യയുമായി ബന്ധപ്പെട്ടുമില്ല
തിരുവനന്തപുരം: ഭീകരരുടെ പിടിയിലകപ്പെട്ട ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി...
ബാര്‍കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം; പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുളളില്‍ ഹാജരാക്കണം
മുന്‍ ധനമന്ത്രി കെ.എം. മാണി ഉള്‍പ്പെട്ട ബാര്‍കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പുതിയ...
ദിലീപ് ജാമ്യ ഹര്‍ജി നല്‍കുന്നത് വ്യാഴാഴ്ചത്തേക്കു മാറ്റി;നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുമ്പോള്‍ തിരിച്ചടിയാകുമെന്ന് ഭയം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായി രണ്ട് മാസം പിന്നിട്ട ദിലീപ് ഇന്ന്...
പാലക്കാട് വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
പാലക്കാട്: തോലന്നൂരില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുളക്കല്‍ പറമ്പില്‍...



