റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 14 പേര്‍ മരണം
മ്യാന്‍മറിലെ കലാപപ്രദേശത്തുനിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുകയായിരുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 14 പേര്‍ മരണം. 10 കുട്ടികളും...
ബിജെപിയില്‍ അഭിപ്രായം പറയാന്‍ അവസരമില്ല; മോദിയുടെ വീടിനുമുന്നില്‍ സമരം വേണ്ടിവരുമോയെന്നും യശ്വന്ത് സിന്‍ഹ
ബി.ജെ.പിയില്‍ അഭിപ്രായം തുറന്നു പറയാന്‍ വേദിയില്ലെന്നു മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത്...
മോചനദ്രവ്യം നല്‍കിയോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല; ദൈവത്തിന് നന്ദിയെന്ന് ഫാ. ടോം ഉഴുന്നാലില്‍
ദൈവത്തിന് നന്ദിയെന്ന് ഫാ. ടോം ഉഴുന്നാലില്‍. തന്നെ ഭീകരര്‍ ഉപദ്രവിച്ചിട്ടില്ല. ആരെയും കാണാന്‍...
മോദി സര്‍ക്കാരിനെതിരെ വെല്ലുവിളിയുമായി ശിവസേന രംഗത്ത്
രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ് എന്ന കേന്ദ്രസര്‍ക്കാര്‍ തുറന്നു സമ്മതിച്ചതിന് പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന...
സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു രാഹുല്‍ ക്രിസ്ത്യാനിയാണ്; പള്ളിയുണ്ടെന്നാണ് തോന്നുന്നത്, പരാമര്‍ശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണോ എന്ന് സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന...
കുല്‍ഭൂഷണ്‍ ജാദവിനു പകരം വേറെ ഭീകരനെ തരാമെന്ന് അവര്‍ പറഞ്ഞു; വെളിപ്പെടുത്തി പാക് വിദേശകാര്യ മന്ത്രി
പാക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിലര്‍ തന്നെ...
ജയിലില്‍ തന്നെ; ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്തമാസം 12 വരെ നീട്ടി
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്തമാസം 12...
ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തി; പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തും,കേരളത്തിലെത്തുക ഞായറാഴ്ച
ന്യൂഡല്‍ഹി: യെമെനില്‍ തീവ്രവാദികളുടെ പിടിയില്‍നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി. രാവിലെ...
മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണം
ന്യൂഡല്‍ഹി: മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന നാഗാ തീവ്രവാദികള്‍ക്കെതിരെ ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണം. പുലര്‍ച്ചെ...
ബന്ധു നിയമന കേസ് ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം
കൊച്ചി:സി.പി.എം നേതാവ് ഇ.പി ജയരാജനെതിരായ ബന്ധു നിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. വ്യവസായ വകുപ്പ്...
വാദം പൂര്‍ത്തിയായി: ദിലീപിന്റെ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി. കൂടുതല്‍ നടി-നടന്‍മാരെ ചോദ്യം ചെയ്യും, റിമി ടോമിയുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷ...
സോളാര്‍ കേസ്: പുനരന്വേഷണം നടത്താനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: സോളാര്‍ കേസില്‍ ജസ്റ്റീസ് ജി. ശിവരാജന്റെ റിപ്പോര്‍ട്ടില്‍ പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍...
തട്ടിപ്പിനു വേണ്ടി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെ ഉപയോഗിച്ചെന്ന് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിനു ഗുരുതര...
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനു ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ചപറ്റിയെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍...
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; ആറുമാസക്കാലാവധി നീണ്ടു പോയത് മൂന്നര വര്‍ഷം
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച ജുഡീഷല്‍ കമ്മീഷന്‍...
രണ്ടരയടി താഴ്ചയില്‍ മണ്ണിലേക്ക് അയക്കാം; നുഴഞ്ഞു കയറുന്ന ഭീകരരെ സ്വീകരിക്കാനൊരുങ്ങി ഇന്ത്യന്‍ സേന
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നവരെ കുഴിമാടത്തിലേക്ക് അയയ്ക്കാന്‍ ഇന്ത്യന്‍ സേന കാത്തിരിക്കുകയാണെന്ന് സൈനിക മേധാവി ബിപിന്‍...
ഷാര്‍ജയില്‍ മൂന്നു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി
തിരുവനന്തപുരം: ഷാര്‍ജയില്‍ മൂന്ന് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ...
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; പ്രതിഭാഗം വാദം പൂര്‍ത്തിയായി,പ്രോസിക്യൂഷന്റെ വാദം നാളെയും തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കേസിന്‍...
പള്‍സര്‍ സുനി പോലീസിന് ദൈവം ദിലീപ്; ജാമ്യാപേക്ഷയില്‍ വാദം തുടരുന്നു, ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം...
അന്വേഷണ വിവരങ്ങള്‍ അറിയിക്കുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍; ജാമ്യ ഹര്‍ജിയില്‍ വാദം തുടങ്ങി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍...



