കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് കര്‍ക്കശനിലപാടുമായി പിബി
ന്യൂഡല്‍ഹി: ബി.ജെ.പിയെ പ്രതിരോധിക്കുന്നതിന് കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പോളിറ്റ്ബ്യൂറോ യോഗം തള്ളി. രാജ്യത്തെ...
ലാസ് വേഗസില്‍ ഭീകരാക്രമണം മരണ സംഖ്യ 50 കടന്നു; നൂറിലേറെ പേര്‍ക്ക് പരിക്ക്, വീഡിയോ
ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യു.എസിലെ ലാസ് വേഗസില്‍ ഭീകരാക്രമണം. മാന്‍ഡലെ...
ആയിരം മഹാത്മ ഗാന്ധിമാരും ഒരു ലക്ഷം മോദിമാരും ഉണ്ടായിട്ടു കാര്യമില്ല; മനോഭാവം മാറണമെന്ന് പ്രധാനമന്ത്രി
ശുചിത്വവുമായി ബന്ധപ്പെട്ട് ആളുകളുടെ മനോഭാവം മാറാതെ ഇന്ത്യയെ ശുചിയാക്കാനുള്ള യജ്ഞം വിജയിക്കില്ലെന്ന് പ്രധാനമന്ത്രി...
രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണി തന്നെ: ആര്‍എസ്എസ്,നിലപാട് കടുപ്പിച്ച് നേതൃത്വം
രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണിയാണെന്ന് ആര്‍.എസ്.എസ്. ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി...
ഗാന്ധിജിയുടെ ആശയങ്ങള്‍ ലോകമാകെയുള്ള ജനലക്ഷങ്ങളെ പ്രചോദിപ്പിക്കുന്നവ: മോദി, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 113ാം ജന്മദിനവും ഇന്ന്
ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ പ്രിയപ്പെട്ട ബാപ്പുവിന്റെ മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
ചാലക്കുടി രാജീവ് വധം: മുഖ്യപ്രതി ജോണിയും സഹായിയും പോലീസ് പിടിയില്‍
തൃശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജോണി...
രോഹിത്തിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യക്ക് ജയം
രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ഗംഭീര വിജയം....
കാറ്റലോണിയയില്‍ ഹിതപരിശോധനയ്ക്കിടെ പൊലീസ് അക്രമം; 38 പേര്‍ക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരം
സ്‌പെയിന്‍ ഭരണകൂടത്തിന്റെ വിലക്ക് അവഗണിച്ച് കാറ്റലോണിയയില്‍ സ്വാതന്ത്ര്യ ഹിതപരിശോധന നടത്തി. പോളിങ് സ്റ്റേഷനുകളിലേക്ക്...
ചരക്കു സോവന നികുതി നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് അരുണ്‍ ജെയ്റ്റിലി; ജിഎസ്ടി കാര്യക്ഷമമാക്കാന്‍ ശ്രമിക്കുകയാണ്
ചരക്ക് സേവന നികുതി നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതി...
പാചകവാതകം ഇനി കൈ പൊള്ളിക്കും; പുതിയ വില നിലവില്‍ വന്നു,സിലിണ്ടര്‍ ഒന്നിന് കൂടുന്നത് 49 രൂപ
ന്യൂഡല്‍ഹി: പുതുക്കിയ പാചക വാതക വില നിലവില്‍ വന്നു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 49...
തോമസ് ചാണ്ടിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി എന്‍സിപി; ചാണ്ടി അഴിമതി നടത്തിയിട്ടില്ലെന്നും കണ്ടെത്തല്‍
ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി എന്‍.സി.പി. സംസ്ഥാന നേതൃത്വം....
തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടെന്ന് ബിജെപിയോട് ശിവസേന; ഉദ്ധവ് താക്കെറെയുടെ മിന്നലാക്രമണം
മുംബൈ: തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടെന്ന് ബി.ജെ.പിയോട് ആഹ്വാനം ചെയ്ത് ശിവസേന പ്രസിഡന്റ്...
മുബൈ അപകടം: മൃതദേഹങ്ങളില്‍ ചാപ്പകുത്തി ആശുപത്രി അധികൃതര്‍, വിവാദമായതോടെ വിശദീകരണം
മുംബൈ റെയില്‍വേസ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങളെ അവഹേളിച്ച് കെ.ഇ.എം. ആശുപത്രി....
കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ഇളവു ചെയ്തു;119 ഇന്ത്യക്കാരുടെ തടവുശിക്ഷയിലും ഇളവ്
ന്യൂഡല്‍ഹി: കുവൈറ്റില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്തു,...
കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്
കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത്. ജനങ്ങള്‍...
മുംബൈ റെയില്‍വേ ദുരന്തം ; നടന്നത് കേന്ദ്രസര്‍ക്കാരിന്റെ കൂട്ടക്കൊല എന്ന് ശിവസേന
മുംബൈയില്‍ നടന്നത് കേന്ദ്രസര്‍ക്കാര്‍ നടത്തിയ കൂട്ടക്കൊലയാണെന്ന ആരോപണവുമായി ശിവസേന. മുംബൈയിലെ എന്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ...
മുംബൈയില്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 27 മരണം
മുംബൈ:മുംബൈ പ്രഭാദേവി റെയില്‍വേ സ്റ്റേഷനില്‍ ആള്‍ക്കുട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍...
ഐഎസ് തലവന്‍ ബാഗ്ദാദി ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്
ബെയ്‌റൂട്ട്: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക സ്റ്റേറ്റിന്റെ തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിയുടേതെന്ന്...
പിണറായി വിജയം ; ഷാര്‍ജയില്‍ തടവിലായിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി
കേരള സന്ദര്‍ശനത്തിന് എത്തിയ ഷാര്‍ജാ ഭരണാധികാരി ഡോ. ഷെയ്ക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്...
മോദിയല്ല സാമ്പത്തിക മാന്ദ്യത്തിന് ഉത്തരവാദി അരുണ്‍ ജെയ്റ്റ്‌ലി എന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി : രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് ഉത്തരവാദി അരുണ്‍ ജെയ്റ്റ്‌ലി...



