കനത്ത മഴ ; കണ്ണൂരിന് പിന്നാലെ വയനാട്ടിലും മലവെള്ളപ്പാച്ചില്‍

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. വടക്കന്‍ മലയോര മേഖലകളില്‍ ശക്തമായ മഴയ്‌ക്കൊപ്പം മലവെള്ളപ്പാച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. കണ്ണൂരിന്...

മഹാപ്രളയം ; പാകിസ്ഥാനില്‍ മരണം 1000 കടന്നു ; മൂന്നു കോടി പേര്‍ ദുരിതത്തില്‍

മഹാ പ്രളയത്തില്‍ പാകിസ്ഥാനില്‍ ആയിരത്തിലേറെ മരണം. മൂന്നര കോടിയോളം മനുഷ്യര്‍ മഹാപ്രളയത്തിന്റെ കെടുതി...

വള്ളം കളിക്ക് മുഖ്യാതിഥി അമിത് ഷാ ; ക്ഷണിച്ചത് മുഖ്യമന്ത്രി നേരിട്ട് ; പുതിയ രാഷ്ട്രീയ വിവാദം

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പേരില്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം. പരിപാടിയുടെ മുഖ്യാതിഥിയായി...

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തെളിവുകള്‍ കൈമാറും : പി സി ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ശക്തമായ അഴിമതി ആരോപണവുമായി മുന്‍ പൂഞ്ഞാര്‍ എം...

കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ കൊന്നതാണ് എന്ന പരാതിയുമായി കുടുംബം ഹൈക്കോടതിയില്‍

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണം കൊലപാതകം എന്ന് കുടുംബം. ശ്രീറാം...

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി ; പൊലീസ് സംരക്ഷണം നല്‍കണം എന്ന ആവശ്യവുമായി അദാനി ഹൈക്കോടതിയില്‍

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ നിര്‍മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി. ആര്‍ച്ച്...

കേരളത്തില്‍ വരും ദിവസങ്ങളില്‍ വ്യാപക മഴ ; ഓറഞ്ച് , യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തില്‍ ഇന്ന് മുതല്‍ 28വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന്...

കുട്ടികള്‍ക്ക് ഒരേ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

യൂണിഫോം വിവാദത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി. വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം...

ഭക്ഷ്യ വകുപ്പ് മന്ത്രിയോട് കയര്‍ത്ത് സംസാരിച്ച സി ഐക്ക് സ്ഥലംമാറ്റം

ഭക്ഷ്യ വകുപ്പ് മന്ത്രിയോട് കയര്‍ത്ത് സംസാരിച്ച വട്ടപ്പാറ സി ഐക്ക് സ്ഥലംമാറ്റം.മന്ത്രി ജി...

പിണറായി നികൃഷ്ടജീവി , കടക്കൂ പുറത്തെന്ന് മല്‍സ്യത്തൊഴിലാളികളോട് പറയണ്ട : സര്‍ക്കാരിന് എതിരെ ലത്തീന്‍ അതിരൂപത

വിഴിഞ്ഞം വിഷയത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. വിഴിഞ്ഞം...

ലക്ഷ്യം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിക്കുക ; ആവശ്യം വ്യക്തമാക്കി ലത്തീന്‍ അതിരൂപത

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസമോ അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഉള്ള പരിഹാരമോ അല്ല സമരത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന...

വീണ്ടും മഴ ; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു. മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്...

മദ്യം മാത്രമല്ല രാജ്യത്ത് ഏറ്റവും കൂടുതല്‍ മരുന്ന് വാങ്ങുന്നതും മലയാളികള്‍

മദ്യപാനത്തിലുള്ള മലയാളികളുടെ ദേശിയ റിക്കാര്‍ഡ് ഇപ്പോള്‍ ലോകപ്രശസ്തമാണ്. ദേശിയ ശരാശരി കണക്കെടുത്താല്‍ ഇപ്പോള്‍...

മഴക്കെടുതിയില്‍ 26 മരണം : ഹിമാചലിലും ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനം

ഉത്തരേന്ത്യയിലെ ഉണ്ടായ മഴക്കെടുതികളില്‍ 26 മരണം. ഹിമാചല്‍ പ്രദേശില്‍ പതിനഞ്ചും, ഉത്തരാഖണ്ഡിലും, ഒഡീഷയില്‍...

സിംബാബ്‌വെക്കെതിരെ സിക്‌സറടിച്ചു കളി ജയിപ്പിച്ചു സഞ്ജു , ഇന്ത്യയ്ക്ക് പരമ്പര

സിക്‌സറടിച്ചു ഇന്ത്യയെ വിജയത്തിലെത്തിച്ചു സഞ്ജു. ഇതോടെ സിംബാബ്‌വെക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര, രണ്ടാം...

ഷാജഹാന്‍ കൊലപാതകം : പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ടു പേരെ കാണാനില്ല

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍...

വിഴിഞ്ഞം തുറമുഖ സമരത്തിന്റെ മറവില്‍ വ്യാപകമായ മോഷണം എന്ന് പരാതി

തുറമുഖ നിര്‍മ്മാണം നിര്‍ത്തി വെക്കണം എന്ന ആവശ്യവുമായി ലത്തീന്‍ സഭ നടത്തി വരുന്ന...

പെണ്‍കുട്ടികള്‍ പാന്റ്‌സും ഷര്‍ട്ടും ഇടണമെന്ന തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് എന്തിനു എന്ന് വി.ഡി സതീശന്‍

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ജന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്...

പിണറായിക്ക് എതിരെ വിമാനത്തിലെ പ്രതിഷേധം ; യുവാവിനെതിരെ കാപ്പ ചുമത്താന്‍ നീക്കം

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍...

വിഴിഞ്ഞം പദ്ധതി എങ്ങനെയും നിര്‍ത്തലാക്കാന്‍ കച്ചകെട്ടി വൈദികര്‍ ; സമരക്കാര്‍ക്ക് എതിരെ സോഷ്യല്‍ മീഡിയ

രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തുന്നവര്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍...

Page 40 of 391 1 36 37 38 39 40 41 42 43 44 391