കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറിയെന്ന് ബാലചന്ദ്രകുമാര്‍
ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ദിലീപിന്റെ ഗൂഢാലോചന കേസില്‍ ഓഡിയോ റെക്കോഡുകള്‍ അടക്കമുള്ള...
മലപ്പുറത്ത് കെ സുധാകരന്റെ പരിപാടിയിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് ; പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
ഇടുക്കിയില്‍ എസ് എഫ് ഐ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിന് പിന്നാലെ ക്യാമ്പസുകളിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്....
5797 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 19 മരണം
സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929,...
കൊറോണ വ്യാപനം ; കേരളത്തില്‍ കൂടുതല്‍ നിയന്ത്രണമില്ല
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇല്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...
ദിലീപിനെതിരെ പുതിയ കുരുക്കുകളുമായി കേരളാ പോലീസ് ; സിനിമാ കഥകളെ വെല്ലുന്ന തരത്തില്‍ കേസില്‍ ഇടപെടലുകള്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി സ്ഥാനത്തുള്ള നടന്‍ ദിലീപിന് എതിരെ പുതിയ...
കോവിഡ് കണക്കുകള്‍ ഉയരുന്നു ; ഇന്ന് 6238 പേര്‍ക്ക് പോസിറ്റിവ്
ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇന്ന് 6238...
കരുതല്‍ ഡോസ് കോവിഡ് വാക്സിനേഷന്‍ ജനുവരി 10 മുതല്‍
കേരളത്തിലെ കരുതല്‍ ഡോസ് കോവിഡ് വാക്സിനേഷന്‍ ജനുവരി 10-ന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്...
അതിവേഗറെയില്‍പാത UDF വേണ്ടെന്നു വച്ചത് ബാധ്യതയും ജനരോഷവും പരിഗണിച്ച് ; ഉമ്മന്‍ ചാണ്ടി
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത് വ്യക്തമായ ബദല്‍...
ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നിന്ന് അഞ്ഞൂറിലധികം ഫയലുകള്‍ കാണാതെപോയി
സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്നും അഞ്ഞൂറിലധികം പ്രധാന ഫയലുകള്‍ കാണാതായി എന്ന്...
സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കോവിഡ്
ഇന്ന് 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട്...
വീണ്ടും തിരഞ്ഞെടുപ്പ് ചൂടില്‍ രാജ്യം ; അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,...
കെ റെയില്‍ ; സര്‍വേ നടത്താതെ 2360 ഏക്കര്‍ ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍ എങ്ങനെ കണ്ടെത്തി എന്ന ചോദ്യവുമായി കോടതി
കെ-റെയില്‍ പദ്ധതിക്കായി സര്‍വേ നടത്താതെ 2360 ഏക്കര്‍ ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍ എങ്ങനെ കണ്ടെത്തി...
കേരളത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍
വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം...
ഇന്ന് 5296 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 5296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086,...
മോദി മടങ്ങിയത് റാലി പൊളിഞ്ഞത് കൊണ്ടോ ?
കഴിഞ്ഞ ദിവസം പഞ്ചാബില്‍ തിരഞ്ഞെടുപ്പ് റാലിക്ക് എത്തിയ നരേന്ദ്ര മോദി കര്‍ഷകര്‍ വഴി...
സംസ്ഥാനത്ത് 4,649 പേര്‍ക്ക് കൊവിഡ് ; 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍
കേരളത്തില്‍ ഇന്ന് 4,649 പേര്‍ക്ക് കൂടി കൊവിഡ്. എറണാകുളം 928, തിരുവനന്തപുരം 842,...
കെ റെയിലിനു പിന്നില്‍ ഹിഡന്‍ അജണ്ട ; പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് പിടിവാശി : ഇ ശ്രീധരന്‍
കെ- റെയിലിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശി ആണെന്നും പദ്ധതിക്ക് പിന്നില്‍...
സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കൊവിഡ് ; ഓമിക്രോണ്‍ രോഗികളുടെ എണ്ണവും കൂടുന്നു
സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1081, തിരുവനന്തപുരം 852,...
കര്‍ഷകര്‍ വഴി തടഞ്ഞു ; മോദി 20 മിനിറ്റ് വഴിയില്‍ കുടുങ്ങി
കര്‍ഷകരുടെ രോഷം നേരിട്ട് അറിഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോഡി. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന്...
നടിയെ ആക്രമിച്ച കേസില്‍ വിചാണയ്ക്ക് കൂടുതല്‍ സമയം തേടി സര്‍ക്കാര്‍ ; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്ക് കൂടുതല്‍ സമയം തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം...



