ഇന്ന് 2434 പുതിയ രോഗികള്‍, ആകെ മരണം 43,170
ഇന്ന് 2434 പേര്‍ക്ക് കൊവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224,...
പച്ചക്കറി വില റോക്കറ്റ് പോലെ കുതിയ്ക്കുന്ന വേളയിലും യാതൊരു വിധ നടപടികള്‍ക്കും തയ്യാറാകാതെ...
കേരളത്തില്‍ ഒരാള്‍ക്ക് ഓമിക്രോണ്‍ ; വൈറസ് കണ്ടെത്തിയത് യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്
സംസ്ഥാനത്തും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന എറണാകുളം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്....
സംസ്ഥാനത്ത് ഇന്ന് 3795 പേര്‍ക്ക് കോവിഡ്
ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍...
സമരം കടുപ്പിച്ചു പി ജി ഡോക്ടര്‍മാര്‍ ; കോവിഡ് ജോലികള്‍ ഒഴികെയുള്ള ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചു ; ബുദ്ധിമുട്ടി രോഗികള്‍
പത്തു ദിവസമായി തുടരുന്ന സമരം കടുപ്പിച്ച് സംസ്ഥനത്തെ പി ജി ഡോക്ടര്‍മാര്‍. അത്യാഹിതവിഭാഗം...
മലയാളി സൈനികന്‍ എ പ്രദീപിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു
കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ...
ഇന്ന് 3795 കൊവിഡ് രോഗികള്‍ ; 50 മരണം
ഇന്ന് 3795 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍...
അട്ടപ്പാടി അനാസ്ഥ : സര്‍ക്കാറിനെ വിമര്‍ശിച്ച ഡോ. പ്രഭുദാസിനെ സ്ഥലംമാറ്റി
അട്ടപ്പാടി വിഷയത്തില്‍ സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി...
രാഷ്ട്രീയ അതിപ്രസരം ; സര്‍വകലാശാല ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ഗവര്‍ണര്‍
സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ കടുത്ത എതിര്‍പ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്....
സേനാ നായകന് ആദരമര്‍പ്പിച്ച് രാജ്യം
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം. ജനറല്‍ ബിപിന്‍...
സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ് ; 4836 പേര്‍ രോഗമുക്തര്‍
ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട്...
ഇന്ന് 4169 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691,...
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 13 പേര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു ; മരിച്ചവരില്‍ മലയാളിയും
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു....
ഇന്ന് 5038 പുതിയ രോഗികള്‍ ; ആകെ മരണം 42,014
സംസ്ഥാനത്ത് ഇന്ന് 5038 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം...
കേരളത്തില്‍ നിന്നും പരിശോധനയ്ക്കയച്ച 8 പേരുടെ ഒമിക്രോണ്‍ പരിശോധനാഫലം നെഗറ്റീവ്
സംസ്ഥാനത്ത് ആശ്വാസം. കേരളത്തില്‍ നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ പരിശോധനാ...
ഇന്ന് 4,656 പേര്‍ക്ക് കോവിഡ്
ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട്...
ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ ? നിര്‍ണായക യോഗം ഇന്ന്
പുതിയ വാക്‌സിന്‍ ആയ ബൂസ്റ്റര്‍ ഡോസില്‍ തീരുമാനമെടുക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര സാങ്കേതിക...
വമ്പന്‍ പരിഷ്‌ക്കാരം ; യുഎഇയില്‍ ഇനി ആഴ്ചയില്‍ നാലര ദിവസം ജോലി ; ശനിയും ഞായറും അവധിദിനങ്ങള്‍
യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം.നിലവിലെ വെള്ളിയാഴ്ച അവധി പകുതി ദിവസമാക്കി...
9 ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി , പെരിയാര്‍ തീരത്ത് വീടുകളില്‍ വെള്ളം കയറുന്നു
മുല്ലപ്പെരിയാറിലെ ഒന്‍പതു ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ (1.20m)...
നാഗാലാന്‍ഡ് വെടിവെപ്പ് ; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒളിപ്പിക്കാന്‍ സൈന്യം ശ്രമം നടത്തി എന്ന് റിപ്പോര്‍ട്ട്
ഖനിത്തൊഴിലാളികള്‍ക്ക് നേരെ സൈന്യം വെടിവെച്ചത് അകാരണമായെന്ന് നാഗാലാന്‍ഡ് ഡിജിപിയുടെ റിപ്പോര്‍ട്ട്. നിരായുധരായ തൊഴിലാളികള്‍ക്ക്...



