കൊറോണ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ സൗദിയിലേക്ക് കടന്നു ; തിരികെയെത്തിക്കാന്‍ ആരോഗ്യവകുപ്പ്
കോഴിക്കോട് : കൊറോണ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ കഴിഞ്ഞദിവസം സൗദിയിലേക്ക് കടന്നതോടെ തിരികെ നാട്ടിലെത്തിക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. ചൈനയില്‍ നിന്ന്...
പിണറായിക്ക് എതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്....
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വീണ്ടും തീപിടിത്തം
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വീണ്ടും തീപിടിത്തം. ആശുപത്രിയുടെ കാര്‍ഡിയാക് ന്യുറോ സെന്റെറിലാണ് അഗ്‌നിബാധയുണ്ടായത്....
ജാമിയ വെടിവെപ്പ് ; പ്രതിക്ക് എതിരെ നടപടിയുമായി ഫേസ്ബുക്ക്
ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് പുറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ...
മുസ്ലിം സ്ത്രീയ്ക്ക് നേരെ ആക്രമണം ; ഇന്ത്യവിട്ടു പോകാന്‍ ആക്രോശം
തൃശൂര്‍ മണ്ണുത്തിയില്‍ നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ അയല്‍വാസിയുടെ ആക്രമണം. മുല്ലക്കര സ്വദേശിനി ജമീലയെയാണ്...
ഇന്ത്യന്‍ ജനാധിപത്യത്തിലെ അലങ്കാര മത്സ്യങ്ങള്‍….
കാരൂര്‍ സോമന്‍ കേരള നിയമസഭയിലും പുറത്തും നടക്കുന്ന പൊറാട്ട് നാടകങ്ങള്‍ ലോക മലയാളികള്‍...
സൈനാ നേവാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
പ്രമുഖ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ വെച്ച് നടന്ന...
ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ
മധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ...
കാലിഫോര്‍ണിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു കോബി ബ്രയാന്റ് ഉള്‍പ്പെടെ 9 മരണം
പി പി ചെറിയാന്‍ ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു അമേരിക്കന്‍ ബാസ്‌കറ്റ്...
അഫ്ഗാനിസ്ഥാനില്‍ യാത്ര വിമാനം തകര്‍ന്നു വീണു
83 യാത്രക്കാരുമായി പോയ അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു. ആരിയാന എയര്‍ലൈന്‍സ് വിമാനമാണ്...
ദ്വിരാഷ്ട്രത്തിന് വേണ്ടി ആദ്യം വാദിച്ചത് സവര്‍ക്കര്‍ എന്ന് ശശിതരൂര്‍
രാജ്യത്ത് ദ്വിരാഷ്ട്രത്തിന് വേണ്ടി ആദ്യം വാദിച്ചത് ഹിന്ദുമഹാസഭാ നേതാവ് സവര്‍ക്കറാണെന്ന് ശശിതരൂര്‍. മുസ്ലിം...
കാട്ടാക്കട കൊലപാതകം ; മുഖ്യപ്രതികള്‍ പിടിയില്‍
കാട്ടാക്കട : കാട്ടാക്കട അമ്പലത്തിന്കാലയില്‍ യുവാവിനെ ജെ സി ബി ഉപയോഗിച്ച് അടിച്ചു...
മുസ്ലീങ്ങള്‍ക്കെതിരെ അനീതി നടക്കുന്നുണ്ടെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നു ബാബാ രാംദേവ്
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ഇവിടെ ഒരു തര്‍ക്കം ഉണ്ടാവേണ്ടതില്ലെന്നും പ്രതിഷേധക്കാരെ കാണാന്‍ താന്‍...
ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ ത്രാലില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ജെയ്‌ഷെ മുഹമ്മദ്...
മലയാളി നഴ്‌സിന് കൊറോണ ബാധ സ്ഥിരീകരിച്ചു ; ആശങ്ക വേണ്ടെന്ന് സൗദി ഭരണകൂടം
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്ക് ആണ് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചത്. സൗദിയിലെ സ്വകാര്യ...
ബലാത്സംഗം ചെയ്ത ആള്‍ ഇരയെ വിവാഹം കഴിച്ചാല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാം എന്ന് നിയമം
തുര്‍ക്കി പാര്‍ലമെന്റ് ആണ് വിവാദമായ ഇത്തരം ഒരു നിയമം നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നത്. ബലാത്സംഗം...
ആലപ്പുഴയില്‍ ഹൌസ് ബോട്ടിന് തീ പിടിച്ചു ; ആളപായമില്ല എന്ന് ആദ്യ റിപ്പോര്‍ട്ട്
ആലപ്പുഴ മുഹമ്മയില്‍ പാതിരാമണലിനു സമീപം ഹൗസ് ബോട്ടിനു തീ പിടിച്ചു. 100 പേര്‍ക്ക്...
വിമാനത്താവളത്തില്‍ ബോംബ് വെച്ചത് ജോലി നല്‍കാത്തത് കാരണമെന്നു പ്രതി
മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെക്കാന്‍ കാരണം ജോലി നല്‍കാത്തത് കൊണ്ടെന്നു പ്രതി. ജോലി...
കോടികള്‍ കടം ; പാഠപുസ്തകങ്ങളുടെയും ലോട്ടറിയുടെയും അച്ചടി കെബിപിഎസ് നിര്‍ത്തിവച്ചു
വിദ്യര്‍ത്ഥികളുടെ പഠനത്തിനെ തന്നെ ബാധിക്കുന്ന തരത്തിലാണ് കേരള സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി. കോടികളുടെ...
ആന്ധ്രാപ്രദേശിന് ഇനി മൂന്ന് തലസ്ഥാനം ; ബില്ലിന് മന്ത്രിസഭ അംഗീകാരം
കനത്ത എതിര്‍പ്പുകള്‍ക്ക് ഇടയിലും ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം എന്ന ബില്‍ മന്ത്രിസഭ അംഗീകരിച്ചു....



