കശ്മീരികളുടെ ഇന്റര്‍നെറ്റ് ഉപയോഗം പോണ്‍ ചിത്രങ്ങള്‍ കാണാന്‍ മാത്രമെന്ന് കേന്ദ്രം
ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് കശ്മീരില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും പോണ്‍ ചിത്രങ്ങള്‍ കാണാന്‍ മാത്രമാണ് കാശ്മീരികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നും...
യുഎഇ സാമ്പത്തിക കേസുകളുടെ തുടര്‍നടപടികള്‍ ഇനി മുതല്‍ ഇന്ത്യന്‍ കോടതികളിലും
ദുബായ്: യു.എ.ഇയുമായി നിയമകാര്യങ്ങളില്‍ ഉള്ള പരസ്പര സഹകരണത്തിന്റെ ഭാഗമായി ഭാരത സര്‍ക്കാര്‍ പുതിയ...
പ്രധാനമന്ത്രി രാജിവച്ചു
ഉക്രൈന്‍ പ്രധാനമന്ത്രി ഒലെക്സി ഹോഞ്ചരുക് ആണ് രാജിവച്ചത്. രാജി രാഷ്ട്രപതി വ്ളാഡിമിര്‍ സെലന്‍സ്‌കിക്കെതിരെ...
അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു ; ജെ പി നദ്ദ അധ്യക്ഷനാകും
ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഒഴിയുന്നു. വര്‍ക്കിംഗ് പ്രസിഡന്റ്...
കേബിള്‍ ടിവി നിരക്കുകള്‍ ; പുതിയ നയം പ്രഖ്യാപിച്ചു ട്രായ്
രാജ്യത്തെ കേബിള്‍ ടിവി നിരക്കുകള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കി പുതിയ നയം പ്രഖ്യാപിച്ച്...
മോദി മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നു ; കുറ്റപ്പെടുത്തലുമായി ശശി തരൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നു എന്ന കുറ്റപ്പെടുത്തലുമായി ശശി തരൂര്‍...
നിര്‍ഭയ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി
ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി. തിഹാര്‍...
പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം പിടിച്ചുപറിക്കാനുള്ളതല്ലെന്ന് ആവര്‍ത്തിച്ച് മോദി
കൊല്‍ക്കൊത്ത: പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം പിടിച്ചുപറിക്കാനുള്ളതല്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി മോദി....
കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍
കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മേവെള്ളൂരാണ്...
ഇറാഖിലെ അമേരിക്കന്‍ ബേസില്‍ റോക്കറ്റാക്രമണം
അമേരിക്കന്‍ സൈന്യം തമ്പടിച്ചിരിക്കുന്ന വടക്കന്‍ ബാഗ്ദാദിലെ എയര്‍ ബേസിലേക്കാണ് റോക്കറ്റാക്രമണം നടന്നത്. ബേസില്‍...
ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍...
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജൊ ബൈഡനായിരിക്കും മുഖ്യ എതിരാളിയെന്ന് ട്രംമ്പ്
പി പി ചെറിയാന്‍ ഒഹായൊ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ മുഖ്യ എതിരാളി...
മഹാരാഷ്ട്രയില്‍ ബിജെപി ഉടന്‍ വീണ്ടും അധികാരത്തിലെത്തും ; എം എല്‍ എമാരെ ചാക്കിലാക്കാന്‍ നീക്കം
മഹരാഷ്ട്രയില്‍ ബി ജെ പി ഉടന്‍ അധികാരത്തില്‍ എത്തുമെന്ന് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ...
മടക്കയാത്ര: ഭാഗം രണ്ട്
ഇത് ആരുടേയും കഥയല്ല. എന്നാല്‍ എല്ലാവരുടെയുമാണ് പ്രവാസി ആയി ജീവിക്കുന്നതുകൊണ്ട് കഴിഞ്ഞ മൂന്നുനാലു...
വീഡിയോകോണ്‍ അഴിമതി കേസ് ICICI മേധാവി ചന്ദാ കൊച്ചാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
വീഡിയോകോണ്‍ അഴിമതിക്കേസില്‍ മുന്‍ ICICI Bank മേധാവി ചന്ദാ കൊച്ചാറിന്റെയും ഭര്‍ത്താവ് ദീപക്...
മടക്കയാത്ര: ഭാഗം ഒന്ന്
ഇത് ആരുടേയും കഥയല്ല. എന്നാല്‍ എല്ലാവരുടെയുമാണ് പ്രവാസി ആയി ജീവിക്കുന്നതുകൊണ്ട് കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടിലെ...
ജിന്നയെ എതിര്‍ത്തവരാണ് ഇന്ത്യന്‍ മുസ്ലിങ്ങള്‍ , ഞങ്ങളെ ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട ; പാക് പ്രധാനമന്ത്രിയോട് ഉവൈസി
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി.ഇന്ത്യന്‍...
ശബരിമലയില്‍ തീര്‍ത്ഥാടകനെ കാട്ടാന ചവിട്ടി കൊന്നു
ശബരിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അയ്യപ്പ ഭക്തന്‍ മരിച്ചു. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി ഭദ്രപ്പന്‍(58)...
ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ജീവന്‍ അപകടത്തില്‍ എന്ന് റിപ്പോര്‍ട്ട്
കേന്ദ്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ജീവന്‍...
വിട പറഞ്ഞുപോയ ലോക കേരള മഹാസംഗമം
കാരൂര്‍ സോമന്‍, ലണ്ടന്‍ പ്രവാസി മലയാളിയുടെ പ്രശ്‌നപരിഹാര വേദിയായ ലോക കേരള സഭ...



