ശിശുമരണം ; രാജസ്ഥാന്‍ സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
രാജസ്ഥാനിലെ ശിശുമരണത്തില്‍ സര്‍ക്കാരിന് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ശിശുമരണവുമായി ബന്ധപ്പെട്ട് ബിജെപിയുടെ പ്രതിനിധി സംഘം ജെ.ജെ ലോണ്‍ സര്‍ക്കാര്‍...
മഴയും വെള്ളപ്പൊക്കവും ; ഇന്തോനേഷ്യയില്‍ മരണം 43 കഴിഞ്ഞു
കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ മരിച്ചവരുടെ എണ്ണം 43 ആയി....
പാകിസ്ഥാനില്‍ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിക്കാത്തത് എന്ത് ?’ പ്രതിഷേധക്കാരോട് മോദി
തുമകുരു : കഴിഞ്ഞ 70 വര്‍ഷമായി പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ഇന്ത്യയിലെ...
കിടപ്പ് രോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് കൈയിട്ടു വാരി സിപിഐ
കിടപ്പ് രോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് വരെ പണ പിരിവുമായി സിപിഐ. കൊല്ലം അഞ്ചലിലാണ്...
വ്യാപാരികളുടെ എതിര്‍പ്പ് തള്ളി ; സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം നിലവില്‍
വ്യാപാരികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നു . സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന്റെ നിരോധനം...
പെട്രോള്‍ ഡീസല്‍ വില മുകളിലേയ്ക്ക് തന്നെ
ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് . ഡല്‍ഹിയില്‍ പെട്രോളിന്റെ വില 0.14 പൈസയും...
പ്രതിഷേധക്കാരോട് പാകിസ്ഥാനിലേക്ക് പോകാന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം
പൗരത്വ ഭേദഗതി പ്രതിഷേധങ്ങള്‍ക്ക് എതിരെ നമ്മുടെ പോലീസിനും സൈന്യത്തിനും ബി ജെ പിയുടെ...
118 വര്‍ഷത്തിനിടയിലെ കൊടുംതണുപ്പില്‍ ഡല്‍ഹി
118 വര്‍ഷത്തിനിടെയുള്ള ഏറ്റവും കടുത്ത തണുപ്പില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യതലസ്ഥാനം. ഇന്ന് രാവിലെ...
പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും ഇന്ത്യയിലെ മുസ്ലീങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്ക
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും 20 കോടിയോളം...
പൗരത്വഭേദഗതി നിയമം ; രൂക്ഷപ്രതികരണവുമായി സംവിധായകന്‍ കമല്‍
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തിയ കലാകാരന്മാര്‍ക്കെതിരെയുള്ള സംഘപരിവാര്‍ പ്രസ്താവനകളില്‍ രൂക്ഷപ്രതികരണവുമായി സംവിധായകന്‍ കമല്‍...
ഐഎസ്ആര്‍ഒ ; ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും മലയാളി സാന്നിധ്യം
ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും ഒരു മലയാളി സാന്നിധ്യം . വിക്രം സാരാഭായ്...
ലോകം ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു
യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ മധുരമുള്ള ഓര്‍മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്മസ്...
മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ നിര്‍ദേശം
മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ദേശം. ഇത് സംബന്ധിച്ച്...
ബി ജെ പിയുടെ വസന്തകാലം അവസാനിക്കുന്നവോ ? രണ്ടുവര്‍ഷത്തിനിടെ തിരിച്ചടികള്‍ മാത്രം
രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു ബി...
എന്‍ആര്‍സി ; കേന്ദ്ര സര്‍ക്കാരിനെതിരെ ഗോവ ബിജെപി മുഖ്യമന്ത്രിയും രംഗത്ത്
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ പൗരത്വ പട്ടിക ഗോവയില്‍ നടപ്പാക്കേണ്ടെതില്ലെന്ന് ബി ജെ...
ആവേശപ്പോരില്‍ പരമ്പര അടിച്ചെടുത്തു ഇന്ത്യ
വെസ്റ്റ് ഇന്‍ഡീസിനെതിരെ ആവേശപ്പോരില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 316...
ഇംപീച്ച്‌മെന്റ് പ്രമേയം പാസായി ; ട്രാംപിന്റെ ഭാവി തുലാസില്‍
ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അമേരിക്കന്‍ ജനപ്രതിനിധി സഭ പാസ്സാക്കി. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള...
മണിപ്പൂരില്‍ പോകാന്‍ ഐ.എല്‍.പി വിസ ; ആദ്യ വിസയെടുത്ത് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി
ഒരൊറ്റ ഇന്ത്യ ഒരൊറ്റ നിയമം എന്ന ബി ജെ പി നാടകം എന്ത്...
സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനില്‍നിന്ന് പുറത്തായത് നാലര ലക്ഷം അനര്‍ഹര്‍ ; ലാഭം 600 കോടിരൂപ
ക്ഷേമ-സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാരുടെ ബയോമെട്രിക് മസ്റ്ററിങ് ആദ്യ ഘട്ടം ഞായറാഴ്ച പൂര്‍ത്തിയായി. 90 ശതമാനം...
ലോക കേരള സഭയില്‍ ജര്‍മനിയില്‍ നിന്നും ഗിരികൃഷ്ണന്‍ രാധമ്മയും
മ്യൂണിക്: ലോകമെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ലോക...



