ജീവനക്കാരുടെ സമരം ; മുത്തൂറ്റ് കീഴടങ്ങി ; പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കും
മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഹെക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലണ് തീരുമാനം. പിരിച്ചുവിട്ട എട്ട്...
കൂടത്തായി ; റോയി തോമസിന്റെ കൊലയ്ക്ക് പിന്നില്‍ നാല് കാരണങ്ങളെന്ന് പൊലീസ്
കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ റോയിയെ ജോളി കൊല്ലാനുള്ള നാലു കാരണങ്ങള്‍ പൊലീസ് പുറത്തുവിട്ടു. റോയിയുടെ...
ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ; ചരിത്രം സൃഷ്ടിച്ച് മേരി കോം
ബോക്സി0ഗില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ സുവര്‍ണ്ണ താരം മേരികോം. ലോക ബോക്സി0ഗ് ചാമ്പ്യന്‍ഷിപ്പില്‍...
പ്രമുഖ തമിഴ് ഹാസ്യതാരം കുമളിയിലെ റിസോര്‍ട്ടില്‍ വെച്ച് മരിച്ചു
തമിഴ് ഹാസ്യ താരം കൃഷ്ണമൂര്‍ത്തി(64) യാണ് മരിച്ചത്. ‘മാനേജര്‍ കൃഷ്ണമൂര്‍ത്തി’ എന്നാണ് ഇദ്ദേഹം...
കടത്തില്‍ മുങ്ങി ഐക്യരാഷ്ട്ര സഭയും
ഐക്യരാഷ്ട്ര സഭ കടത്തില്‍ മുങ്ങി എന്ന് റിപ്പോര്‍ട്ടുകള്‍. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ...
ആത്മഹത്യ ചെയ്യാനൊരുങ്ങി സുഡാനി സിനിമയില്‍ അഭിനയിച്ച നടന്‍
സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ നടന്‍...
കേന്ദ്രത്തിനു തിരിച്ചടി ; കശ്മീരില്‍ തടങ്കലിലായ നേതാക്കളെ സന്ദര്‍ശിക്കാന്‍ അനുവാദം
കശ്മീരില്‍ വീട്ടു തടങ്കലിലായ ഫറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയേയും സന്ദര്‍ശിക്കാന്‍ നേതാക്കള്‍ക്ക് അനുവാദം...
ശബരിമല കൈവിടാതെ ബി ജെ പി ; ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കുമെന്ന് കുമ്മനം
ഉപതിരഞ്ഞെടുപ്പിലും ശബരിമല കൈവിടാതെ ബി ജെ പി. സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക്...
കന്നി സ്വെഞ്ചറി തന്നെ ഡബിള്‍ ; താരമായി മായങ്ക് അഗര്‍വാള്‍
ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ സ്വെഞ്ചറി തന്നെ ഡബിള്‍ ആക്കി യുവതാരം മായങ്ക്...
കശ്മീരില്‍ 144 പ്രായപൂര്‍ത്തിയാവാത്തവര്‍ തടങ്കലില്‍
പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ കാശ്മീരില്‍ കൊച്ചു കുട്ടികള്‍പോലും സുരക്ഷിതരല്ലെന്ന് റിപ്പോര്‍ട്ട്. ഒമ്പതും...
തമിഴിനെ ഔദ്യോഗിക ഭാഷയാക്കാന്‍ മോദിയോട് ആവശ്യപ്പെട്ട് സ്റ്റാലിന്‍
തമിഴ് പ്രാചീന ഭാഷയാണെന്ന മോദിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തമിഴ്...
ഇന്ത്യയുടെ കാശ്മീര്‍ നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മലേഷ്യന്‍ പ്രധാനമന്ത്രി
ജമ്മു കശ്മീരില്‍ ഇന്ത്യ കൈക്കൊണ്ട നടപടികള്‍ക്ക് കാരണങ്ങളുണ്ടാകാമെന്നും എന്നാല്‍ ആ കാരണങ്ങള്‍ എല്ലാം...
ബില്‍ക്കിസ് ബാനുവിന് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാര തുക നല്‍കണം ; ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
വിവാദമായ ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഗുജറാത്ത്...
സ്ഥാനാര്‍ത്ഥിയെ ചൊല്ലി കാസര്‍കോട് ബി.ജെ.പിയില്‍ തമ്മിലടി ; മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്ക്
ഉപ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. കാസര്‍കോഡ് മഞ്ചേശ്വരത്ത് രവീശ...
ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താകുമെന്ന ഭയം , പശ്ചിമ ബംഗാളില്‍ മുസ്ലിം ദമ്പതികള്‍ വീണ്ടും വിവാഹം കഴിക്കുന്നു
പശ്ചിമ ബംഗാളില്‍ പല മുസ്ലിം ദമ്പതികളും വീണ്ടും വിവാഹം കഴിക്കുന്നതായി റിപ്പോട്ടുകള്‍. ദേശീയ...
വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയതായി നാസ
ഇന്ത്യ വിക്ഷേപിച്ച വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതായി നാസയുടെ റിപ്പോര്‍ട്ട്. ലാന്‍ഡറിന്റെ ലക്ഷ്യസ്ഥാനമായ...
ഗാന്ധിയല്ല മോദിയാണ് ഇന്ത്യയുടെ പിതാവ് ; അംഗീകരിക്കാത്തവര്‍ ഇന്ത്യക്കാരല്ല എന്ന് മന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ‘ഇന്ത്യയുടെ പിതാവ് ‘ എന്നും അത് അംഗീകരിക്കാത്തവര്‍ ഇന്ത്യക്കാരല്ലെന്നും...
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കാനാരുങ്ങി സര്‍ക്കാര്‍ ; പ്രതിഷേധവുമായി യുവാക്കള്‍
സ്വവര്‍ഗ രതിയും വിവാഹേതര ലൈംഗിക ബന്ധങ്ങളും ക്രിമിനല്‍ കുറ്റമാക്കാനാരുങ്ങുന്ന ഇന്‍ഡോനേഷ്യന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി...
പാക്കിസ്ഥാനെ കുറ്റം പറഞ്ഞു ; മോദിയെ വിമര്‍ശിച്ചു ട്രംപ്
ഹൗഡി മോഡി വേദിയില്‍ ഒന്നിച്ചു ലോകത്തിനെ അഭിസംബോധന ചെയ്തതിനു പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി...
പാക്ക് അധീന കാശ്മീരിലും ഡല്‍ഹിയിലും ഭൂകമ്പം
ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.3 ആണ്...



