മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിദേശയാത്ര വിലക്ക് ; ”മാധ്യമ സ്വാതന്ത്ര്യത്തിന്റെ സമ്പൂര്‍ണ്ണ അട്ടിമറി” എന്ന് എന്‍.ഡി.ടി.വി
എന്‍.ഡി.ടി.വിയുടെ സഹസ്ഥാപകരായ പ്രാണോയ് റോയിയെയും രാധിക റോയിയെയുമാണ് വിദേശത്തേക്ക് പോകുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്. മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താനുള്ള...
കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും വേണ്ടത് സമാധാനം എന്നും താലിബാന്‍
കശ്മീരില്‍ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി താലിബാന്‍. സംഘര്‍ഷം ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും ഇന്ത്യയും...
ഉണ്ടായത് ഓര്‍മ്മയിലെ ഏറ്റവും വലിയ പേമാരി എന്ന് പി.സി.ജോര്‍ജ്
പൂഞ്ഞാര്‍ : തന്റെ ഓര്‍മ്മയിലെ ഏറ്റവും ഭീകരമായ മലവെള്ളപാച്ചിലാണ് ഈ കഴിഞ്ഞ ദിവസം...
മഴ ശക്തം ; നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു
മഴ ശക്തമായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ചവരെ അടച്ചിടാന്‍ തീരുമാനം. വെള്ളിയാഴ്ച...
ഇന്ത്യയുടെ കശ്മീര്‍ നടപടി ; വ്യോമപാത പാക്കിസ്ഥാന്‍ വീണ്ടും അടച്ചു
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് എതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ടു പാക്കിസ്ഥാന്‍. ഇതിനെ തുടര്‍ന്ന്...
കശ്മീര്‍ ; പ്രത്യേക പദവി എടുത്തുക്കളഞ്ഞത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഉടന്‍ പരിഗണിക്കില്ല എന്ന് സുപ്രീംകോടതി
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുക്കളഞ്ഞത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഉടനെ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി....
കശ്മീരില്‍ സ്ഥലം വാങ്ങാന്‍ തയ്യാറായി രാജ്യം മുഴുവനും രംഗത്തു
കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്തു ചൂടേറിയ ചര്‍ച്ചകളും വാദ പ്രതിവാദങ്ങളും നടക്കുന്ന സമയം...
സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് വിദ്യാര്‍ത്ഥികള്‍ മരിച്ചു
സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഉത്തരാഖണ്ഡില്‍ ഒമ്പത് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മൂന്ന്...
പരീക്ഷാ തട്ടിപ്പ് ; നടത്തിപ്പില്‍ വീഴ്ച്ച പറ്റിയിട്ടില്ല എന്ന് പിഎസ്സി ചെയര്‍മാന്‍
പിഎസ്‌സി പരീക്ഷാ നടത്തിപ്പില്‍ വീഴ്ച്ച പറ്റിയിട്ടില്ല എന്ന് പിഎസ്സി ചെയര്‍മാന്‍. 2018 ജൂണ്‍...
ജമ്മു കശ്മീര്‍ ഭിന്നിച്ചാല്‍ രാജ്യം ഒന്നിക്കില്ല : രാഹുല്‍ ഗാന്ധി
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിന്‍മേലും തന്റെ...
ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നിയമ നിര്‍മാണവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍; എതിര്‍പ്പുമായി ബിജെപി
രാജ്യത്തു വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകം തടയുന്നതിന് നിയമനിര്‍മാണവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. തിങ്കളാഴ്ച...
വാഹനം ഓടിച്ചിരുന്നത് ശ്രീരാം; വേഗത കുറയ്ക്കാന്‍ പറഞ്ഞെങ്കിലും കേട്ടില്ല’ : ശ്രീ റാമിനെ കുടുക്കി വഫയുടെ രഹസ്യ മൊഴി
മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഐഎഎ ശ്രീ റാമിനെ കുടുക്കി അപകടസമയത്തുണ്ടായിരുന്ന...
ടെക്സസില്‍ വെടിവയ്പ്; 20 പേര്‍ കൊല്ലപ്പെട്ടു 26 പേര്‍ക്കു പരുക്, ആത്മസംയമനം പാലിക്കണമെന്ന് ഗവര്‍ണര്‍
പി പി ചെറിയാന്‍ ഏല്പാസോ (ടെക്‌സാസ്): ആഗസ്ത് മൂന്ന് ശനിയാഴ്ച രാവിലെ ഏല്പാസോ...
കെട്ടിപ്പടുത്തതെല്ലാം തകര്‍ത്തെറിയാന്‍ മാത്രമെ ബി.ജെ.പിക്ക് അറിയാവു എന്ന് രാഹുല്‍ഗാന്ധി
ബി.ജെ.പി സര്‍ക്കാരിന് ഒന്നും നിര്‍മ്മിക്കാന്‍ കഴില്ലെന്നും കാലങ്ങളായുള്ള അധ്വാനത്തിന്റെ ഫലമായി കെട്ടിപ്പടുത്തതെല്ലാം തകര്‍ത്തെറിയുകയാണ്...
മാധ്യമ പ്രവര്‍ത്തകന്റെ മരണം ; പോലീസ് ശ്രമിച്ചത് പ്രതികളെ സംരക്ഷിക്കാന്‍ ; കാറുമായി എത്തിയത് ശ്രീറാം വിളിച്ചിട്ടെന്ന് യുവതിയുടെ മൊഴി
ഇന്നലെ അര്‍ദ്ധരാത്രി മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം നടന്ന അപകടത്തില്‍ പോലീസ് സ്വീകരിച്ചത്...
അമ്പൂരി കൊലപാതകം ; പ്രതികള്‍ ഉപേക്ഷിച്ച യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി
അമ്പൂരി കൊലപാതക്കേസില്‍ പ്രതികള്‍ ഉപേക്ഷിച്ച കൊല്ലപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തി....
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ; പോക്‌സോ ഭേദഗതി ബില്‍ ലോക്‌സഭയിലും പാസ്സായി
കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയ പോക്‌സോ നിയമഭേദഗതി...
ഉന്നാവ് കേസില്‍ കോടതിയുടെ ഇടപെടല്‍ ശക്തമാകുന്നു ; കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റി ; വിശദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി
സര്‍ക്കാരില്‍ ഉള്ള വിശ്വാസം കുറഞ്ഞതോടെ കോടതി തന്നെ അവസാനം ഉന്നാവ് കേസില്‍ നേരിട്ട്...
ജാതി വിവേചനവും പീഡനവും ; പോലീസുകാരന്റെ ആത്മഹത്യക്കുറിപ്പില്‍ മേലുദ്യോഗസ്ഥരുടെ പേരുകള്‍
പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ മരണപ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിന്റെ ആത്മഹത്യക്കുറിപ്പ്...
കടബാധ്യത; കഫേ കോഫി ഡേയുടെ ഉടമ ഒളിവില്‍
പ്രമുഖ റസ്റ്റോറന്റ് ശ്രിംഖലയായ കഫേ കോഫി ഡേ ഉടമയെ കാണാനില്ല. കഫേ കോഫി...



