ഉഗ്ര ശബ്ദത്തോടെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ ചാരംമൂടിയതോടെ പരക്കം പാഞ്ഞ് ജനങ്ങള്‍
സുമാത്ര: ഇന്‍ഡോനേഷ്യയിലെ സുമാത്രയില്‍ അഗ്‌നിപര്‍വതം പൊട്ടി ഏഴ് കിലോമീറ്റര്‍ പരിധിയില്‍ ചാരം നിറഞ്ഞത്തോടെ പരിഭ്രാന്തരായി ജനങ്ങള്‍. അഗ്‌നിപര്‍വതം സജീവമായത് മുതല്‍...
ഷുഹൈബ് വധം പിണറായിയുടെ അനുമതിയോടെയെന്ന് സുധാകരന്‍; ‘കൊലപാതകത്തെക്കുറിച്ച് പി ജയരാജനും അറിവുണ്ടായിരുന്നു’
കണ്ണൂര്‍: എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ...
സഭയുടെ സ്വത്ത് പൊതുസ്വത്തല്ല : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
സഭയുടെ പേരിലുള്ള സ്വത്ത് പൊതുസ്വത്തല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം –...
അഡാര്‍ ലൗ വിനെതിരേയുള്ള പരാതിക്കെതിരെ പ്രിയ വാര്യര്‍ സുപ്രീം കോടതിയില്‍
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനം മതവികാരം...
ടീം ഇന്ത്യയെ ദക്ഷിണാഫ്രിക്കയിലെത്തി ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ്; അന്തം വിട്ട് കോഹ്ലിയും സംഘവും
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവുമധികം ആരാധക കൂട്ടമുള്ള ടീമേതാണെന്ന ചോദ്യത്തിന് കേരള ബ്ലാസ്റ്റേഴ്സ്...
ഗോളടിച്ചുള്ള ആഘോഷം ഒടുവില്‍ കൂട്ടയടിയായി; റഫറി പുറത്തെടുത്തത് 9 ചുവപ്പ് കാര്‍ഡുകള്‍, ബ്രസീലില്‍ കളി ഉപേക്ഷിച്ചു
ഒരു പെനാല്‍റ്റിയില്‍ തുടങ്ങിയ തര്‍ക്കമവസാനിച്ചത് 9 റെഡ്ക്കര്‍ട്ടില്‍. ബ്രസീലിലാണ് ഈ അപൂര്‍വ സംഭവം...
മോദി വന്നതിന് ഒന്നരലക്ഷത്തിന്‍റെ ബില്ല് നല്‍കി പാക്കിസ്ഥാന്‍ ; കൊടുത്തത് മൂന്ന് വര്‍ഷം മുന്‍പ് പോയതിന്‍റെ ബില്‍
കറാച്ചി : വാര്‍ത്തകളില്‍ ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിന്നല്‍...
സ്വകാര്യ ബസുടമകളുടെ പണിമുടക്ക് പാളി;തിരുവനന്തപുരത്ത് ബസുകള്‍ സര്‍വീസ് തുടങ്ങി
തിരുവനന്തപുരം: സ്വകാര്യബസുടമകള്‍ നടത്തിവരുന്ന അനിശ്ചിതകാല ബസ് സമരം പൊളിയുന്നു. സമരം തുടര്‍ച്ചയായ നാലാം...
പോത്തിന്റെ പുറത്ത് നഗ്‌നരായി സവാരി നടത്തി വിദേശ ദമ്പതികള്‍; ചിത്രങ്ങള്‍ വൈറല്‍
മദ്യപിച്ച് ലക്കുകെട്ട് നഗ്‌നരായി പോത്തിന്റെ പുറത്ത് സവാരി ചെയ്ത വിദേശ ദമ്പതികള്‍ക്കെതിരെ അന്വേഷണവുമായി...
സ്വകാര്യ ബസ് സമരം നേട്ടമുണ്ടാക്കിയത് കെഎസ്ആര്‍ടിസിക്ക്;കളക്ഷന്‍ തുകയില്‍ പുതിയ റെക്കോര്‍ഡ്
സ്വകാര്യ ബസ് സമരം തുടര്‍ച്ചയായ നാലാം ദിവസത്തിലേക്ക് കടന്നതോടെ സമരത്തെ നേട്ടമാക്കി കെഎസ്ആര്‍ടിസി....
ബാറ്റ്സ്മാന്‍മാരെ വിറപ്പിക്കാന്‍ മാത്രമല്ല ; ബൗണ്ടറി ലൈനില്‍ പറക്കാനുമറിയാം ബുംറയ്ക്ക്- കാണാം തകര്‍പ്പന്‍ ഫീല്‍ഡിംഗ്
വാണ്ടറേഴ്സ്: ഇന്ത്യയുടെ നിലവിലെ മികച്ച പേസര്‍മാരില്‍ ഒരാളാണ് ജസ്പ്രിത് ബൂംറ. ഒരു പേസര്‍...
തടാകത്തില്‍ നിന്ന് ഒരേസമയം പൊങ്ങിവന്നത് ആറ് മൃതദേഹങ്ങള്‍; അമ്പരന്ന് പൊലീസ്
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ ഒരു തടാകത്തില്‍ നിന്ന് ആറ് അജ്ഞാത മൃതദേഹങ്ങള്‍...
ബസുടമകള്‍ക്ക് താക്കീതുമായി മന്ത്രി; നിയമനടപടിക്ക് നിര്‍ബന്ധിക്കരുത്
കോഴിക്കോട്: തുടര്‍ച്ചയായ നാലാം ദിവസവും തുടരുന്ന സ്വകാര്യ ബസ് സമരത്തില്‍ ബസുടമകള്‍ക്ക് മുന്നറിയിപ്പുമായി...
ഷുഹൈബിന്റെ കൊലപാതകം പാര്‍ട്ടിയുടെ അറിവോടെ; കാല് വെട്ടാനായിരുന്നു ക്വട്ടേഷനെന്ന് പ്രതികളുടെ മൊഴി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്റെ കൊലപാതക സംഘത്തില്‍ അഞ്ചുപേരാണുള്ളതെന്ന് പോലീസ്. സംഭവുമായി...
നാഗ്പുരില്‍, മാധ്യമപ്രവര്‍ത്തകന്റെ അമ്മയെയും മകളെയും കഴുത്തറുത്ത് കൊന്നശേഷം ചാക്കില്‍ക്കെട്ടി നദിയില്‍ തള്ളി
നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ മാധ്യമപ്രവര്‍ത്തകന്റെ അമ്മയെയും മകളെയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി....
പിഎന്‍ബി തട്ടിപ്പില്‍ അംബാനി കുടുംബത്തിനും പങ്ക്? കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത
ന്യൂഡല്‍ഹി:പി.എന്‍.ബി തട്ടിപ്പ് കേസില്‍ അംബാനി കുടുംബത്തിനും പങ്കുള്ളതായി സൂചന. ഇതേതുടര്‍ന്ന് ധീരുബായ് അംബാനിയുടെ...
മാരാമണ്‍ കണ്‍വന്‍ഷന്‍ പ്രസംഗവേദിയില്‍ ആദ്യമായി ഭിന്നലിംഗക്കാര്‍ക്ക് അവസരം
പി.പി. ചെറിയാന്‍ മാരാമണ്‍: മാരാമണ്‍ സുവിശേഷ കണ്‍വന്‍ഷന്റെ ചരിത്രത്തില്‍ ആദ്യമായി പ്രസംഗ വേദി...
ഷുഹൈബ് കൊലക്കേസ്: പ്രതികളെ കണ്ടെത്താന്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ അരിച്ചു പെറുക്കി പോലീസ്; തിരച്ചില്‍ ഊര്‍ജിതം
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കു വേണ്ടി സിപിഎം...
ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് ജീവന്‍ നിലനിര്‍ത്താം; തോറ്റാല്‍ സെമി സ്വപ്നമവസാനിപ്പിക്കാം
ഇതുവരെ പറഞ്ഞതുപോലെയല്ല ഇന്ന് ജയിച്ചേ തീരു ബ്ലാസ്റ്റേഴ്സിന്. ഇന്ന് ജയിച്ചാലേ ഇനിയുള്ള മത്സരങ്ങളിലും...
സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരര്‍ പാകിസ്താനില്‍ നിന്ന് നുഴഞ്ഞ് കയറിയവരെന്ന് കരസേന
ന്യൂഡല്‍ഹി:കഴിഞ്ഞയാഴ്ച സുന്‍ജുവാന്‍ ക്യാമ്പില്‍ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരര്‍. പാകിസ്താനില്‍ നിന്നും...



