വിവാഹേതര ലൈംഗിക ബന്ധം:കുറ്റക്കാരന്‍ പുരുഷന്‍ മാത്രമോയെന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും
ന്യൂഡല്‍ഹി:വിവാഹിതയായ അന്യസ്ത്രീയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പിന്റെ നിയമസാധുത സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കും. പരപുരുഷ ബന്ധത്തിലേര്‍പ്പെടുന്ന...
സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തില്ല;പാര്‍ട്ടി സമ്മേളനത്തിനു പങ്കെടുക്കേണ്ടതിനാലെന്ന് സൂചന
തൃശ്ശൂര്‍:58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ ഇന്ന് തിരി തെളിയേ,ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി...
ആദ്യ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുമ്പോള്‍ മറക്കാനാവുമോ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച ശ്രീശാന്തിന്റെ ഈ ബൗളിംഗ്
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പര ജയം ലക്ഷ്യമിട്ട് വിരാട് കോലിയും സംഘവും ഇന്ന്...
ആരാധകരുടെ പ്രതീക്ഷകള്‍ക്കും മേലെ പറന്നു കളിച്ച സൂപ്പര്‍ മച്ചാന്‍ കിസിറ്റോയുടെ പേരോര്‍ത്തു വച്ചോളു ;ഇവന്‍ ഇനി കസറും
കേരള ബ്ലാസ്റ്റേഴ്സിനിതെന്ത് പറ്റി എന്നാലോചിച്ച് നിരാശപ്പെട്ട ആരാധകര്‍ ഇന്നലത്തെ മത്സരത്തിലാണ് ഒന്ന് ശ്വാസം...
സൂക്ഷിച്ച് നോക്കു..ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന 6 സൈനികരെ കണ്ടു പിടിക്കാമോ-ചിത്രം വൈറല്‍
2017-ലെ ക്രിസ്മസ് കഴിഞ്ഞെങ്കിലും ക്രിസ്മസ് ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു ചോദ്യത്തിനു...
ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് ഇന്ത്യ തുടങ്ങി;12 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ട്ടമായ ആതിഥേയര്‍ പരുങ്ങലില്‍
കേപ്ടൗണ്‍: ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത...
എകെ ശശീന്ദ്രന് തിരിച്ചടി; ഫോണ്‍വിളി കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു
കൊച്ചി:വിവാദമായ ഹണി ട്രാപ്പ് കേസില്‍ മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ എ.കെ ശശീന്ദ്രന്...
ഈ..ഈണങ്ങള്‍ കേട്ടാല്‍ അറിയാതെ നാം ചിരിക്കും, പിന്നെ ജഗതിയെ ഓര്‍ക്കും;ജഗതിയുടെ ഈണങ്ങള്‍ വായിച്ച് ഓര്‍ഫിയോ ചിരിപ്പിക്കുന്നു
യോദ്ധ എന്ന മോഹന്‍ ലാല്‍ ചിത്രത്തില്‍ എ.ആര്‍.റഹ്മാന് ഈണം നല്കിയ ‘പടകാളി’ എന്ന...
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര ജയം ലക്ഷ്യമിട്ട് കോഹ്ലിയും സംഘവും ഇന്നിറങ്ങുന്നു
കേപ് ടൗണ്‍:തുടര്‍ പരമ്പര നേട്ടങ്ങളുടെ ആത്മവിശ്വാസത്തിലാണ് കൊഹ്ലിപ്പട ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെട്ടത്.ഇന്ന് പരമ്പരയിലെ...
സുരാജ് വെഞ്ഞാറമൂട് ‘തുട’ കാണിച്ചു;റിമ കല്ലിങ്കലിന്റെ ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയ്‌ക്കെതിരേയുള്ള സെന്‍സര്‍ബോര്‍ഡ് നടപടികള്‍ക്കു ശേഷം...
കുരിശുമല സന്ദര്‍ശനം പോലീസ് തടഞ്ഞു; ബോണക്കാട് വിശ്വാസികളും പോലീസും തമ്മില്‍ സംഘര്‍ഷം
നെയ്യാറ്റിന്‍കര: തീര്‍ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്കുള്ള വിശ്വാസികളുടെ സന്ദര്‍ശനം പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്ത്...
കെഎസ്ആര്‍ടിസിയെ കൈയ്യൊഴിഞ്ഞിട്ടില്ല;സഹായം നല്‍കും, പക്ഷെ ബാധ്യത ഏല്‍ക്കാനാകില്ലെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കെ.എസ്. ആര്‍.ടി.സിയെ സഹായിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കമ്പനിയെ പുനരുദ്ധരിക്കാനുള്ള...
വിവാഹത്തിന് മുന്‍പ് പരസ്പരം സംസാരിച്ചതിന് പ്രതിശ്രുത വധൂവരന്മാരെ വെടിവച്ചു കൊന്നു
കറാച്ചി:വിവാഹത്തിനു മുന്‍പ് പരസ്പരം സംസാരിച്ചതിനു യുവതിയെയും യുവാവിനെയും മാതൃസഹോദരന്‍ വെടിവച്ചു കൊന്നു.പാക്കിസ്ഥാനിലെ സിന്ധ്...
കാലിത്തീറ്റ കുംഭകോണം:ലാലുപ്രസാദ് യാദവിനുള്ള ശിക്ഷ ഇന്ന് വിധിച്ചേക്കും
റാഞ്ചി:കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷ ഇന്ന്...
കേരള സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ കൊടിയേറി;ഔദ്യോഗിക ഉദ്ഘാടനം നാളെ
തൃശൂര്‍: പൂരപ്പെരുമയുടെ നാട്ടില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവത്തിന് തൃശൂര്‍ തേക്കിന്‍കാട്...
കോഹ്ലിക്ക് കിട്ടുക 17 കോടി;ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരം;കോഹ്ലി ബാംഗ്‌ളൂര്‍ വിട്ടെങ്ങോട്ടുമില്ല
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി.ഈ ഐ.പി.എല്‍...
എണ്ണവില 30 മാസത്തെ ഉയര്‍ന്ന നിലയില്‍;രാജ്യം വിലക്കയറ്റത്തിലേക്ക് നീങ്ങിയേക്കും
ദോഹ: രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ബ്രെന്റ്...
ഹെല്‍മറ്റ് വച്ചാലും ഇനി രക്ഷയില്ല;’ചട്ടി’ ഹെല്‍മെറ്റുകള്‍ പൊലീസ് പിടിച്ചെടുക്കുന്നു;ഈ ഹെല്‍മറ്റുകള്‍ ധരിച്ചാല്‍ ഇനി പണികിട്ടും
കര്‍ണാടക പോലീസ് നടത്തിയ ഹെല്‍മറ്റ് വേട്ടയില്‍ ഐ.എസ്.ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്കൊപ്പം ഹാഫ്-ഫെയ്സ്, ഓപ്പണ്‍-ഫെയ്സ്...
ആഷസ് ടെസ്റ്റ്:അവസാന ഓവറുകളില്‍ മേല്‍ക്കൈ പിടിച്ചുവാങ്ങി ഓസ്‌ട്രേലിയ;മികച്ച തുടക്കം മുതലാക്കാനാകാതെ ഇംഗ്ലണ്ട്
ആഷസ് പരമ്പരയിലെ അവസാന മത്സരത്തിലെ ആദ്യദിനം ഇംഗ്ലണ്ട് 233/5 എന്ന നിലയില്‍. മഴ...
കുല്‍ഭൂഷണ്‍ ജാദവിന്റെ പുതിയ വിഡിയോയുമായി പാക്കിസ്ഥാന്‍; തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി:ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാക് ജയിലില്‍ കഴിയുന്ന നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ...



