റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചു: ജലവിമാനത്തില്‍ പറന്നെത്തി മോദിയുടെ ‘ഷോ’
ഗാന്ധിനഗര്‍: അഹമ്മദാബാദിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള റോഡ് ഷോയ്ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ജലവിമാനത്തില്‍ ലാന്‍ഡ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ...
കിം ജോങ് ഉന്നിന് പ്രകൃതിയെ നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവുണ്ടെന്ന അവകാശ വാദവുമായി ഉത്തര കൊറിയ
പ്യോങ്യാങ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് പ്രകൃതിയെ നിയത്രിക്കാനുള്ള കഴിവുണ്ടെന്ന അവകാശവാദവുമായി...
ഞെട്ടിക്കുന്ന ലുക്കിലുള്ള മോഹന്‍ ലാലിന്റെ ചിത്രം പുറത്ത്;കണ്ടാല്‍ ആരും സംശയിച്ചു പോകും ഇത് ലാലേട്ടനാണോ എന്ന്
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ ചെറുപ്പക്കാരനായെത്തുന്ന മോഹന്‍ ലാലിന്റെ ലൂക്ക് കണ്ട...
ജിഷ കൊലക്കേസ്: ഏക പ്രതി അമീറുല്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന്...
കുപ്പിവെള്ളം വില കൂട്ടി വിറ്റാല്‍ തടവ് ശിക്ഷ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി:കുപ്പിവെള്ളത്തിന് എം.ആര്‍.പിയേക്കാള്‍ വിലയീടാക്കുന്നവര്‍ക്ക് തടവുശിക്ഷ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിലകൂട്ടി വിറ്റാല്‍...
ജാര്‍ഖണ്ഡില്‍ ചുംബനം മത്സരം സംഘടിപ്പിച്ച് എംഎല്‍എ; നീണ്ട ചുംബനത്തിന് സമ്മാനവും നല്‍കി
റാഞ്ചി:ജാര്‍ഖണ്ഡില്‍ പൊതുവായി ചുംബന മത്സരം സംഘടിപ്പിച്ച എം.എല്‍.എ വിവാദത്തില്‍ . ജാര്‍ഖണ്ഡ് മുക്തി...
കുറിഞ്ഞി ഉദ്യാനപ്രശ്‌നം:പരിഹാരം ആറുമാസത്തിനകമുണ്ടാകുമെന്ന് റവന്യുമന്ത്രി
മൂന്നാര്‍:കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം സംബന്ധിച്ച് ആറ് മാസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍.ജനങ്ങളെ...
തലശ്ശേരിയില്‍ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം
തലശ്ശേരി: പാനൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മൂന്ന്...
കേരളംകാണാന്‍ 5600 കിലേമീറ്റര്‍ താണ്ടി മംഗോളിയയില്‍നിന്നൊരു അപൂര്‍വ്വ വിരുന്നുകാരന്‍
ദേശാടനപ്പക്ഷികളുടെയും പക്ഷിനിരീക്ഷകരുടെയും വികാരകേന്ദ്രമായ കണ്ണൂരിലെ മാടായിപ്പാറയില്‍ അത്യപൂര്‍വ്വമായി മാത്രം കാണുന്ന അമുര്‍ ഫാല്‍ക്കണ്‍...
ഇനി രാഹുല്‍ നയിക്കും; തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി; കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി 16ന് ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ യുഗം. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായി പ്രഖ്യാപിച്ചു....
ചീങ്കണ്ണിപാലിയിലെ പി വി അന്‍വറിന്റെ തടയണ പൊളിച്ചുനീക്കാന്‍ ഉത്തരവ്
ചീങ്കണ്ണിപാലിയിലെ പി.വി അന്‍വറിന്റെ തടയണ പൊളിച്ചുനീക്കാന്‍ ഉത്തരവ്. ഇദ്ദേഹം പരിസ്ഥിതിസമിതി അംഗമായിരിക്കെയാണ് തടയണ...
ഡിആര്‍എസ് സംവിധാനത്തെ ‘ധോണി റിവ്യൂ സിസ്റ്റം’ എന്ന് പറയുന്നത് വെറുതെയല്ല;ഇന്നലത്തെ മത്സരത്തില്‍ ധോണിയത് ഒന്നുകൂടി തെളിയിച്ചു-വീഡിയോ
ധരംശാല:ഏകദിന ക്രിക്കറ്റ് അടക്കി വാണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേറ്റ ഏറ്റവും വലിയ അടിയായിരുന്നു...
ബ്ലാസ്റ്റേഴ്‌സിന് കരുത്ത് പകരന്‍ ഒരു താരം കൂടിയെത്തുന്നു; ജര്‍മന്‍ ദേശിയ ടീമംഗം ജാന്‍ക്രിക്കോഫ്, ആള് ചില്ലറക്കാരനല്ല
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ അരാധകരുടെ മികച്ച പിന്തുണയും മികച്ച...
യു പി യില്‍ വിനോദ സഞ്ചാരികള്‍ക്കു നേരെ വീണ്ടും ആക്രമണം
ഉത്തര്‍ പ്രദേശില്‍ വിദേശികളായ വിനോദ സഞ്ചാരികള്‍ക്കു നേരെ വീണ്ടും ആക്രമണം. ഈമാസം ഇത്...
ജയിക്കേണ്ടത് സ്വന്തം ശക്തി കൊണ്ട്; ഞങ്ങളെ വലിച്ചിഴയ്ക്കരുത്: മോദിക്കെതിരെ പാക്കിസ്ഥാന്‍
ഇസ്ലാമാബാദ്:ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ പാക്കിസ്ഥാന്‍...
ഓഖി ദുരന്തം; 150 ഓളം മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ട്; വരും ദിവസങ്ങളില്‍ രാപകല്‍ സമരം നടത്തുമെന്ന് സഭ
ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്കു...
ദളിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ശ്രമം; കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
തിരുവനന്തപുരം സ്വദേശിനിയായ ദളിത് വിദ്യാര്‍ഥിനി ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച...
കൊല്‍ക്കത്തിയില്‍ ജനിച്ച നവജാത ശിശുവിനു മത്സ്യ കന്യകയുടെ രൂപം, ലിംഗനിര്‍ണ്ണയം പോലും നടത്താന്‍ കഴിയാതെ ഡോക്ടര്‍മാര്‍
മത്സ്യകന്യക എന്നത് മനുഷ്യനെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന വിസ്മയമാണ്.കെട്ടുകഥകളിലും സങ്കല്‍പ്പങ്ങളിലും മാത്രമാണു മത്സ്യ കന്യകയെക്കുറിച്ചു...
സംഘപരിവാര്‍ പ്രവര്‍ത്തകരോട് നന്നായിക്കൂടേയെന്ന് നടി പാര്‍വതി
സംഘപരിവാര്‍ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി. ദീപികയുടെ മൂക്കും തലയും അരിയാന്‍...
കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന്റെ സെറ്റില്‍ ആക്രമണം; രണ്ട് പേര്‍ പിടിയില്‍
കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന്റെ സെറ്റില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍...



