മുടി നീട്ടിയ വളര്‍ത്തിയ നാലു വയസ്സുകാരനെ സ്‌കൂളില്‍ നിന്നും പറഞ്ഞുവിട്ടു
പി.പി. ചെറിയാന്‍ ടെക്‌സസ്: ആണ്‍കുട്ടികളായ വിദ്യാര്‍ഥികള്‍ക്ക് മുടി വളര്‍ത്തുന്നതിന് സ്‌കൂള്‍ അധികൃതര്‍ നിശ്ചയിച്ച മാനദണ്ഡം ലംഘിച്ചു എന്ന കുറ്റത്തിന് നാലു...
ജപ്തിയുടെ പേരില്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട വൃദ്ധദമ്പതികള്‍ക്ക് ആശ്വാസമായി മുഖ്യമന്ത്രി
തൃപ്പൂണിത്തുറയില്‍ ബാങ്ക് ജപ്തിയുടെ പേരില്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട വൃദ്ധദമ്പതികളെ അതേവീട്ടില്‍ത്തന്നെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍...
എന്തിനാണ് തിരുവമ്പാടിയില്‍ മറ്റൊരു എയര്‍പോര്‍ട്ട്; കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ആരാണ് തടസം നില്‍ക്കുന്നത്
കോഴിക്കോട്: കരിപ്പൂരില്‍ വലിയ വിമാനം ഉടന്‍ ഇറങ്ങിയേക്കുമെന്ന വിവരം കഴിഞ്ഞ ദിവസം മലബാര്‍...
എഡിജിപി സന്ധ്യ വ്യക്തി വൈരാഗ്യം തീര്‍ക്കുന്നു; ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ്ജ്, മുഖ്യമന്ത്രിക്ക് കത്ത്
എ.ഡി.ജി.പി. ബി. സന്ധ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് എം.എല്‍.എ. പി.സി. ജോര്‍ജ്ജ്. കേരളത്തിലെ ചില കേസുകളിലെ...
ജപ്തിയുടെ പേരില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു; സി.പി.എം ഭരണത്തിലുള്ള സൊസൈറ്റിയുടെത് ക്രൂര നടപടി
തൃപ്പൂണിത്തറ: ബാങ്ക് ജപ്തിയുടെ പേരില്‍ ക്ഷയരോഗം ബാധിച്ച വൃദ്ധ ദമ്പതികളെ വലിച്ചിഴച്ച് റോഡിലേക്കിറക്കി...
മമ്മൂട്ടിയുടെ ബഹു ഭാഷ ചിത്രം പേരന്‍പ്’-ന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നു
മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ബഹുഭാഷാ ചിത്രം ‘പേരന്‍പ്’ന്റെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍...
സൗദിയിലെ പുതിയ നിതാഖാത്ത് നടപടികള്‍ ഇന്ത്യന്‍ തൊഴിലാളില്കള്‍ക്കു തിരിച്ചടി
റിയാദ്: സൗദിയില്‍ പരിഷ്‌കരിച്ച നിതാഖാത്ത് നടപടികള്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ തിരിച്ചടി. പരിഷ്‌ക്കരിച്ച...
വടക്കാഞ്ചേരി പീഢനം; നുണപരിശോധനാ ഫലം പുറത്ത്, പ്രതികള്‍ കുറ്റം ചെയ്തതായി തെളിവില്ലെന്ന് പോലീസ്
വിവാദങ്ങള്‍ക്ക് വഴിവെച്ച വടക്കാഞ്ചേരി പീഡനക്കേസില്‍ നുണപരിശോധനാ ഫലം പ്രതികള്‍ക്ക് അനൂകൂലം. സി.പി.എം. കൗണ്‍സിലര്‍...
നാളെ മുതല്‍ 200 രൂപ നോട്ടുകള്‍ എത്തും; പുതിയ നോട്ടില്‍ സവിശേഷതകള്‍ ഏറെയുണ്ട്
മുംബൈ: പുതിയ 200 രൂപ നോട്ട് വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ്...
വിലക്കയറ്റത്തിന് കൂച്ചുവിലങ്ങ്; 30-40 ശതമാനം വിലക്കുറവ്, സഹകരണ ഓണച്ചന്തകള്‍ ഇന്നു മുതല്‍
തിരുവനന്തപുരം: സഹകരണവകുപ്പ് 3500 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിന്റെ സംസ്ഥാനതല...
9 ലക്ഷത്തിന്റെ വ്യാജ രണ്ടായിരം രൂപ നോട്ട് കടത്തിയ സംഘം പോലീസ് പിടിയില്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ 9.46 ലക്ഷം രൂപയുടെ വ്യാജ 2000 രൂപാ നോട്ടുകളുടെ വന്‍...
പ്രിയാമണി വിവാഹിതയായി; മാല ചാര്‍ത്തിയത് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച്, പറഞ്ഞത് പ്രവര്‍ത്തിയിലും
മലയാളിയും തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ നായിക നടിയുമായ പ്രിയാമണി വിവാഹിതയായി. തന്റെ കാമുകനായ മുസ്തഫ...
രാജി വയ്ക്കാതെ മന്ത്രി, രക്ഷയിലാതെ സത്യാഗ്രഹമവസാനിപ്പിച്ച് എം.എല്‍.എ മാര്‍
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമന വിവാദത്തിപ്പെട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ...
സീരിയല്‍ നടിയും നടനും കാറപകടത്തില്‍ മരിച്ചു
പ്രശസ്ത കന്നട സീരിയലിലെ അഭിനേതാക്കളായ രചനയും ജീവനും കാറപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ...
രണ്ടാം ഏക ദിനം: ടോസ് ജയിച്ച ഇന്ത്യ ലങ്കയെ ബാറ്റിങിനയച്ചു
കാന്‍ഡി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങിനയച്ചു. ആദ്യ...
ചാനലില്‍ ചര്‍ച്ച; തകര്‍ത്തെറിഞ്ഞ് കുസൃതിക്കുരുന്നുകള്‍, അമ്പരന്ന് അവതാരകന്‍, ഒടുവില്‍ അമ്മ പറഞ്ഞത്.. വീഡിയോ കാണാം
തത്സമയ ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകന്റെ മുന്നില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ അത് എന്നും...
ആരോഗ്യ മന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി
കൊച്ചി: ബാലാവകാശ കമ്മീഷന്‍ നിയമനാവുമായി ബന്ധപ്പെട്ട കേസില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായി സിംഗിള്‍ ബഞ്ച്...
ഭിന്ന ശേഷിക്കാരായ കുഞ്ഞുങ്ങളെ തൊഴുത്തില്‍ക്കെട്ടിയിട്ട് ബന്ധുക്കളുടെ ക്രൂരത
ജയ്പൂര്‍ : ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴുത്തിലും മരത്തിലും കെട്ടിയിട്ട് ബന്ധുക്കളുടെ ക്രൂരത. ജയ്പൂരിലാണ്...
എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം; പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുത്, ജാമ്യത്തില്‍ കര്‍ശന ഉപാധികള്‍
വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജയിലിലായ കോവളം എം.എല്‍.എ. വിന്‍സെന്റിന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍...
എന്ത് കഴിക്കണം, അനുരാഗം ആരുമായി, ആധാറിലെ സ്വകാര്യത ?.. ; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധിക്കണം, വിവിധ കേസുകളില്‍ നിര്‍ണ്ണായകം
ജീവിക്കാനുള്ള മൗലികമായ അവകാശം ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്. ഈ അവകാശത്തിന്റെ ഭാഗമായാണ് ഭരണഘടനയുടെ...



