20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്; പദ്ധതി കേരളത്തില്‍, ഒന്നര വര്‍ഷത്തിനകം ഉപയോഗിക്കാനാകും
സംസ്ഥാനത്ത് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഉടനെ ലഭ്യമാകും. പദ്ധതിക്കായി ഐ.ടി. മിഷന്‍ തയ്യാറാക്കിയ രൂപരേഖ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചു. ഈ മാസം...
സ്വകാര്യതയുണ്ട് പക്ഷെ; നമ്മുടെ ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടന ചോര്‍ത്തുകയാണെന്ന് വിക്കിലീക്‌സ്
ഇന്ത്യന്‍ പൗരന്‍മാരുടെ ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാര സംഘടന സി.ഐ.എ. ചോര്‍ത്തിയെന്ന്...
കലാപം തടയുന്നതില്‍ പരാജയം, ഹരിയാന മുഖ്യന്‍ ഖട്ടാറുടെ രാജി ആവശ്യവുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന...
ജമ്മുവില്‍ തീവ്രവാദി ആക്രമണം, ഏഴ് സൈനികര്‍ക്കു പരിക്ക്
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ജമ്മു പോലീസ് സേനാംഗം കൊല്ലപ്പെട്ടു. നാലു...
ആള്‍ ദൈവങ്ങളെ തൊട്ടാല്‍ കത്തി ചാമ്പലാകുന്ന ഭാരതം
ഇന്ത്യയിലെ എല്ലാ പ്രബല മതങ്ങളിലും, എന്തിനു ഏറ്റവും ചെറിയ മതത്തില്‍പോലും ആള്‍ ദൈവങ്ങള്‍...
റോഹിന്‍ക്യ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 89 പേര്‍ കൊല്ലപ്പെട്ടു
റാഖിന്‍: മ്യാന്‍മറിലെ റാഖിനിലെ റാത്തെഡോംഗില്‍ പോലീസ് ബോര്‍ഡ് പോസ്റ്റുകള്‍ക്കു നേര്‍ക്കു റോഹിന്‍ക്യ ഭീകരര്‍...
ആല്‍മരം വഴി ഒരു മതില്‍ ചാട്ടം; എത്തിയത് വനിതാ ജയിലില്‍, സംഭവം കേരളത്തില്‍, പ്രതിയെ പോലീസ് കയ്യോടെ പിടികൂടി
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മരത്തിലൂടെ ഊര്‍ന്നിറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു....
ആടിയും പാടിയും ഇനി അഴിക്കുള്ളില്‍; സകലകലാവല്ലവഭന്റെ ഷോ ഓഫ് തീര്‍ന്നു, എത്രകാലമെന്ന് തിങ്കളാഴ്ച്ച അറിയാം
റോക്ക് സ്റ്റാര്‍ ബാബ ഗുര്‍മീത് റാം റഹീമിന്റെ പണവും സ്വാധീനവും നീതിപീഠത്തിന് മുന്നില്‍...
ഹാര്‍വേ ചുഴലിക്കാറ്റ് അമേരിക്കയിലേക്കു നീങ്ങുന്നു, മണിക്കൂറില്‍ 201 കി.മീ.വേഗതയില്‍
സാന്‍ അന്റോണിയോ: മണിക്കൂറില്‍ 201 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ഹാര്‍വേ ചുഴലിക്കാറ്റ് യുഎസ്...
വിധിക്കു പിന്നാലെ ഗുര്‍മീത് അനുയായികളുടെ അക്രമണ അഴിഞ്ഞാട്ടം, 11 പേര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പതിനഞ്ചു വര്ഷം മുന്‍പ് അനുയായിയെ ബലാല്‍സംഘം ചെയ്ത കേസില്‍ ദേര സച്ച...
മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലഘു ലേഖ വിതരണം ചെയ്ത മുജാഹിദുകള്‍ക്ക് ജാമ്യം
കൊച്ചി: പറവൂരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തെന്ന കേസില്‍ അറസ്റ്റിലായ മുജാഹിദ്...
ഗുര്‍മീത് റാം കുറ്റക്കാരാനെന്ന് കോടതി, ശിക്ഷ 28-നു വിധിക്കും
ന്യൂഡല്‍ഹി:ഗുര്‍മീത് കുറ്റക്കാരാനെന്ന് കോടതി. 15 വര്ഷം മുന്‍പ് നടന്ന ബലാല്‍സംഘ കേസില്‍ ദേര...
അമേരിക്കയില്‍, ഒരമ്മ മകളോട് ചെയ്ത ക്രൂരതയില്‍ ഞെട്ടി ലോകം
മിസൂറി: മനസാക്ഷിയുടെ ചെറു കണിക പോലുമില്ലാതെ ഒരമ്മ തന്റെ മകളോട് ചെയ്ത ക്രൂരത...
സാംസങ് മേധാവിക്ക് ഇനി അഞ്ചു വര്‍ഷം ജയില്‍ വാസം
സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഇംപീച്ച്മെന്റിന് വരെ കാരണമായ അഴിമതി കേസില്‍ സാംസങ്...
ഗര്‍ഭധാരണവും അലസിപ്പിക്കലും സ്വകാര്യതയില്‍ വരും, സ്വജീവന്‍ ഉപേക്ഷിക്കുന്നതും ഇതില്‍പെടുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി:ഗര്‍ഭം ധരിക്കണോ വേണ്ടയോ എന്നതും ഗര്‍ഭം അലസിപ്പിക്കണോഎന്നത് ഒരു സ്ത്രീയുടെ മൗലികാവകാശമാണെന്നു സുപ്രീം...
‘ആള്‍ദൈവം’ വിധി കേള്‍ക്കാന്‍ ഇറങ്ങി; യാത്ര 100 കാറുകളുടെ അകമ്പടിയില്‍, കലാപ ഭീതിയില്‍ പഞ്ചാബും ഹരിയാനയും
ന്യൂഡല്‍ഹി: ദേര സച്ച തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗക്കസില്‍ കോടതി ഇന്ന്...
മലയാളിയെ ‘മലയാളം’ പഠിപ്പിക്കാന്‍ വരുന്നു ‘പച്ചമലായളം’ കോഴ്‌സ്
തിരുവനന്തപുരം: മലയാളിയെ തെറ്റ് കൂടാതെ മലയാളം പറയാനും എഴുതാനും പഠിപ്പിക്കുന്ന ‘പച്ച മലയാളം’...
ഡി സിനിമാസ്; കയ്യേറ്റ ഭൂമിയില്ലെന്നു തെളിയിക്കാന്‍ നടന്‍ ദിലീപിന് കളക്ടറുടെ നോട്ടീസ്, ഒന്നരസെന്റ് അധിക ഭൂമിയുണ്ടെന്നു കണ്ടെത്തല്‍
നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസില്‍ പുറമ്പോക്ക് ഭൂമിയില്ലെന്നു തെളിയിക്കാന്‍ തിയ്യറ്റര്‍...
അതിര്‍ത്തിയില്‍ ചൈനയും ഇന്ത്യയും തമ്മില്‍ നേര്‍ക്കുനേര്‍; റേഡ് നിര്‍മ്മാണത്തില്‍ പരിഹാസവുമായി ചൈന
ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപം റോഡ് നിര്‍മാണത്തിനായുള്ള ഇന്ത്യന്‍ നീക്കത്തിനെതിരെ രൂക്ഷ പരിഹാസവുമായി...
അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും...



