മറിയം വന്നു വിളിക്കുമോ ?… പോകരുതെന്ന് നിര്‍ദ്ദേശo, ബ്ലൂ വെയിലിനു പിന്നാലെ ഭയപ്പെടുത്തി മറിയം
മരണ ഗെയിമാണ് ഇന്ന് എല്ലായിടത്തും ചര്‍ച്ച ഇതു സംബന്ധിച്ച് കേരളത്തിലുള്‍പ്പെടെ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി കഴിഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ...
അതിരപ്പള്ളി പദ്ധതി;നടപ്പാക്കാന്‍ അനുവദിക്കില്ല, സമവായ സാധ്യതകള്‍ അസ്തമിച്ചെന്നും ചെന്നിത്തല
അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. സമവായം ഉണ്ടാക്കുമെന്ന് വൈദ്യുത മന്ത്രി പറഞ്ഞ...
ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ ജീന്‍പോള്‍ ലാല്‍ ശ്രീനാഥ് ഭാസി എന്നിവര്‍ രക്ഷപ്പെട്ടേയ്ക്കും; പരാതിയില്ലെന്ന് നടി
ഒടുവില്‍ ആ കേസ് ഒത്തു തീര്‍പ്പിലേയ്ക്ക്.അനുമതിയില്ലാതെ തന്റെ കഥാപാത്രത്തിന് ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും ലൈംഗികച്ചുവയോടെ...
ചുവപ്പുമങ്ങാതെ മട്ടന്നൂര്‍; നഗരസഭാ തെരഞ്ഞെടുപ്പില്‍ 35ല്‍ 28 എണ്ണം എല്‍ഡിഎഫ് നേടി
മട്ടന്നൂര്‍ നഗരസഭയില്‍ വീണ്ടും ചുവപ്പുകോട്ട. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ്....
ചാനല്‍ ചര്‍ച്ചയിലെ സ്ത്രീപക്ഷ സംവിധായകന്‍; പ്രതിസ്ഥാനത്ത് ബൈജു കൊട്ടാരക്കര, തന്റെ കേസ് മറച്ചു വെച്ച് ചാനലില്‍ ദിലീപിനെതിരെ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നു വിളിച്ചു പറയുകയും ചാനല്‍...
ദിലീപ് രണ്ടാം പ്രതി; മാഡത്തിനായി സമയം കളയേണ്ടെന്ന് നിയമോപദേശം, ദിലീപ് ജയിലിലായിട്ട് ഒരുമാസം
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിനെ...
ഉത്തേരന്ത്യയില്‍ നിന്നും കേരളത്തില്‍ എത്തിയ മകന്‍ അമ്മയെ വിളിച്ച് പറഞ്ഞത്…
കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ ഒന്നാമതെന്ന് വിശേഷിപ്പിച്ചു പരസ്യം കൊടുക്കുകയും അത് ഫേസ്ബുക്കില്‍ പ്രൊഫൈല്‍...
അമ്മയുടെ അസ്ഥിക്കൂടം കണ്ട് മകന്‍ പറയുന്നു ജോലിത്തിരക്കായിരുന്നു.. ഒരു വര്‍ഷമായി തിരിഞ്ഞു നോക്കാന്‍ പറ്റിയില്ല
നാടു വിട്ടാല്‍ പിന്നെ വീട്ടിലെ കാര്യം തിരക്കുന്നതില്‍ പല ആളുകള്‍ക്കും അത്ര താല്‍പര്യം...
‘ ഈ മ യൗ ‘ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി, പെല്ലിശ്ശേരി വിസ്മയത്തിനായി ആരാധകര്‍
അങ്കമാലി ഡയറീസിനുശേഷം മലയാളസിനിമയില്‍ വ്യത്യസ്തതയുമായി എത്തുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. പേരിലും അവതരണത്തിലും...
കോളറ ഭീതി അകലുന്നതിന് മുമ്പ് സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് കോളറക്ക് പിന്നാലെ ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും പടര്‍ന്ന് പിടിക്കുന്നു. പത്തനംതിട്ടയില്‍ ഇതുവരെ...
വിസയില്ലാതെ ഇനി ഖത്തര്‍ സന്ദര്‍ശിക്കാം; ഇന്ത്യക്കാര്‍ക്കും ബാധകം
ഇന്ത്യയുള്‍പ്പടെയുള്ള 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേയ്‌ക്കെത്താന്‍ ഇനി വിസ വേണ്ട. സൗദി അറേബ്യയും...
ബ്രന്‍ഡഡ് കള്ളന്‍ ക്യാമറയില്‍ കുടുങ്ങി; 5000 രൂപയോളം വില വരുന്ന മോഷണ വസ്തു ഏതാണെന്നറിയുമ്പോഴാണ്…
പലവിധം കള്ളന്‍മാരെ നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ ഇത്തരത്തില്‍ ഒരു കള്ളനെ പരിചയപ്പെടുന്നത് ആദ്യമായിട്ടായിരിക്കും....
ചാനല്‍ ചര്‍ച്ചകളില്‍ പാന്റിടാന്‍ മറക്കുന്നവര്‍; അല്‍ജസീറയില്‍ ലൈവ് വന്ന രാഷ്ട്രീയ നിരീക്ഷകന്റെ വീഡിയോ വൈറല്‍, പണി കൊടുത്തത് മകന്‍
ചാനല്‍ ചര്‍ച്ചകളിലും മററ് ഔദ്യോഗിക പരിപാടികളിലും സ്‌കൈപ്പിലൂടെ പങ്കെടുക്കുന്ന പ്രമുഖരുണ്ട് ഇന്നത്തെ സമൂഹത്തില്‍....
ഉഴവൂര്‍ വിജയനെതിരെ നടത്തിയ കൊലവിളി ഫോണ്‍ സംഭാഷണം പുറത്ത്; സംഭാഷണം എന്‍സിപി നേതാവിന്റേത്
അന്തരിച്ച എന്‍.സി.പി. നേതാവ് ഉഴവൂര്‍ വിജയനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ. ഇന്‍ഡസ്ട്രീസ്...
‘കേപ്പ്’ അനധ്യാപക ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം:സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്)...
ഡി സിനിമാസ് ; പൂട്ടിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, നഗരസഭയുടെ നടപടി നിയമവിരുദ്ധം
നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് പൂട്ടിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി....
വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനി തലശ്ശേരിയില്‍ ; ആശംസകളുമായി സിപിഎം നേതാക്കളും, വന്‍ സുരക്ഷാ സന്നാഹം സജ്ജം
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി തലശ്ശേരിയില്‍ എത്തി....
വീണ്ടും ജാമ്യാപേക്ഷയുമായി ദിലീപ്; പുതിയ അഭിഭാഷകന്‍ വഴി നാളെ അപേക്ഷ സമര്‍പ്പിക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ...
ആതിരപ്പള്ളി പദ്ധതി; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി സഭയില്‍
അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കേരള സര്‍ക്കാര്‍. പദ്ധതിക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും...
ഡോക് ലാം; ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണം, മുന്നറിയിപ്പുമായി ചൈന
ഡോക് ലാം മേഖലയില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന് വീണ്ടും ചൈന. എന്നാല്‍...



