താന്‍ സാക്ഷിയല്ല; ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ചറിയാം, എല്ലാവര്‍ക്കും അറിയുന്ന കാര്യമാണത്
ദിലീപ് ആദ്യം വിവാഹം ചെയ്തത് മഞ്ജു വാര്യരെ അല്ലെന്നും മറ്റൊരാളെ വിവാഹം ചെയ്തതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നതിനെ...
ഒരക്ഷരം എവിടേയും മിണ്ടരുത്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടവുമായി പിണറായി സര്‍ക്കാര്‍, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തില്‍ വീണ്ടും കര്‍ശന നിര്‍ദ്ദേശങ്ങളുമായി പിണറായി സര്‍ക്കാരിന്റെ പുതിയ...
പ്രവാസി ഇന്ത്യക്കാര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുങ്ങുന്നു; പ്രോക്‌സി വോട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
പ്രവാസ ജീവിതം നയിക്കുന്ന ഇന്ത്യക്കാര്‍ക്ക് വിദേശത്ത് നിന്ന് വോട്ടവകാശം വിനിയോഗിക്കാന്‍ പ്രോക്‌സി വോട്ട്...
നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റ് ചെയ്യാനും സാധ്യത, തെളിവ് നശിപ്പിച്ചതിനും പങ്കുണ്ടെന്ന് പോലീസ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സിനിമാ താരം നാദിര്‍ഷായെ വീണ്ടും പോലീസ് ചോദ്യം...
മദനിയുടെ ജാമ്യം: കര്‍ണ്ണാടകയ്ക്കും കേരളത്തിനും സുപ്രീംകോടതിയുടെ വിമര്‍ശനം
സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടും നാട്ടില്‍ പോകാന്‍ അബ്ദുള്‍ നാസര്‍ മദനിയോട് വന്‍തുക കെട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട...
400ല്‍ നിന്ന് 40 ആക്കിയിട്ടില്ല; ഇന്ത്യ വിന്യസിച്ചിരിക്കുന്ന സൈനികര്‍ അവിടെ തന്നെയുണ്ട്, ചൈനയുടെ വാദം തള്ളി ഇന്ത്യ
ദോക്‌ലാമിലെ ഇന്ത്യന്‍ സേനയുടെ എണ്ണം കുറച്ചെന്ന ചൈനയുടെ വാദം അടിസ്ഥാന രഹിതമെന്ന് ഇന്ത്യ....
കെഎസ്ആര്‍ടിസിയുടെ പ്രതികാര നടപടി; പണിമുടക്കിയ ഉദ്യേഗസ്ഥരെ സ്ഥം മാറ്റി
കെ.എസ്.ആര്‍.ടി.സി. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. ഇന്നലത്തെ പണിമുടക്കില്‍ പങ്കെടുത്ത മുന്നൂറോളം...
ക്വട്ടേഷന്‍ നല്‍കിയത് മാഡം; അങ്ങനെയൊരു മാഡമില്ലെന്ന് ഉറപ്പിച്ച് പോലീസ്, സ്ത്രീയുടെ ഇടപെടല്‍ മന:പൂര്‍വ്വമായി വരുത്തി തീര്‍ത്തത്
കൊച്ചിയില്‍ നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍...
ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ബ്ലൂവെയില്‍ ഗെയിം കേരളത്തിലും; രക്ഷിതാക്കള്‍ക്ക് ജാഗ്രതയുമായി പോലീസ്
യുവാക്കളെ ലക്ഷ്യം വച്ച് പുറത്തിറങ്ങിയ ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ ആത്മഹത്യാ ഗെയിം കേരളത്തിലുമെത്തി....
ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവല്ല; മുമ്പ് ബന്ധുവിന്റെ മകളെ വിവാഹം ചെയ്തു
മഞ്ജു വാര്യര്‍ക്ക് മുന്‍പേ ദിലീപ് വിവാഹം കഴിച്ചിരുന്നതായി സൂചന. അകന്ന ബന്ധുവായ യുവതിയെയാണ്...
ദൈവം കൈവിട്ട നാടായി കേരളം; നടക്കുന്നത് താലിബാനിസം, ലോക്‌സഭയില്‍ ആഞ്ഞടിച്ച് മീനാക്ഷി ലേഖി എംപി
ദൈവത്തിന്റെ സ്വന്തം നാടായ കേരളം, ദൈവം കൈവിട്ട നാടായി അധഃപതിച്ചുവെന്ന് ബി.ജെ.പി. എം.പി....
കേരളത്തിലും തമിഴ്‌നാട്ടിലും ഐസ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി പോലീസ് പിടിയിലായ ആള്‍
കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം നടത്താന്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇരുസംസ്ഥാനങ്ങളിലെയും...
ദോക്‌ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന നിലപാടിലുറച്ച് ചൈന; പ്രസ്താവനയില്‍ മുന്നറിയിപ്പും
ദോക്‌ലാമില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് ചൈന വീണ്ടും. പ്രത്യേകം...
മോഡിക്കെതിരെ പോസ്റ്റിട്ട സഹോദരിയേയും അമ്മയേയും അധിക്ഷേപിച്ചയാള്‍ക്ക് ജ്വാലയുടെ കിടിലന്‍ മറുപടി
അമ്മയ്‌ക്കെതിരെ വംശീയാധിക്ഷേപം നടത്തിയ മോഡി ഭക്തന് മൂര്‍ച്ചയുള്ള മറുപടിയാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം...
ഒരുവിഭാഗം സ്വകാര്യ ബസുടമകള്‍ പണിമുടക്കിലേയ്ക്ക്; 18 ന് സൂചനാ പണിമുടക്ക്, സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരം
ബസ് ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍...
പാക്കിസ്ഥാന്റെ വിലക്കില്ല; ഇന്ത്യയ്ക്ക് ജല വൈദ്യുത പദ്ധതികള്‍ ആരംഭിക്കാമെന്ന് ലോക ബാങ്ക്
ജമ്മു കശ്മീരിലെ സിന്ധുനദിയുടെ പോഷകനദികളിലെ ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യക്ക് മുന്നോട്ടുപോകാമെന്ന് ലോക ബാങ്ക്....
അടിസ്ഥാന പലിശ നിരക്കില്‍ 0.25% കുറവുവരുത്തി ആര്‍ബിഐ
അടിസ്ഥാന പലിശനിരക്കായ റിപ്പോ 6.25 ശതമാനത്തില്‍നിന്ന് ആറു ശതമാനമായും റിവേഴ്‌സ് റിപ്പോ ആറു...
ജീന്‍പോള്‍ ലാലിനെ അറസ്റ്റ് ചെയ്യണം; ജാമ്യം അനുവദിക്കരുതെന്ന് പോലീസ്, കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും അനുമതിയില്ലാതെ തന്റെ കഥാപാത്രത്തിന് ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും യുവനടി പരാതി ഉന്നയിച്ച...
നിഷാമിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിന് മാനസിക...
നടിയെ ആക്രമിച്ച സംഭവം രണ്ട് അറസ്റ്റുകൂടി ഉടന്‍; ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നു
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ...



