എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യമില്ല; ഒരു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു, ജാമ്യാപേക്ഷ നാള പരിഗണിക്കും
വീട്ടമ്മയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ ജയിലിലായ കോവളം എംഎല്‍എ എം വ്ന്‍സെന്റിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ആരോപണവിധേയനായ...
കോഴ വിവാദം: കേന്ദ്രഭരണത്തിന്റെ തണലില്‍ വളരാന്‍ ശ്രമിച്ച ചില പാഴ്‌ച്ചെടികളെ വേരോടെ പിഴുതെറിഞ്ഞതായി കുമ്മനം രാജശേഖരന്‍, തുറന്ന കത്ത് വായിക്കാം
കേന്ദ്രഭരണത്തിന്റെ തണലില്‍ വളരാന്‍ ശ്രമിച്ച ചില പാഴ്‌ച്ചെടികളെ വേരോടെ പിഴുതെറിഞ്ഞതായി ബി.ജെ.പി. സംസ്ഥാന...
നടന്‍ ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടി; കോടതിയ്ക്കു മുമ്പില്‍ ഹാജരാക്കിയത് വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ...
ഹോട്ടല്‍ ബില്ലടയ്ക്കാതെ ടോമിന്‍ തച്ചങ്കരി മുങ്ങി
കോഴിക്കോട്: എ.ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലില്‍ ബില്‍...
ബുധനാഴ്ച പിഡിപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചു
ബുധനാഴ്ച പിഡിപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചു. അബ്ദുള്‍ നാസര്‍ മദനിയുടെ...
എതിര്‍കാഴ്ച്ചപ്പാടുകളെ ബഹുമാനിക്കാന്‍ നമ്മള്‍ ശ്രദ്ധിച്ചിരുന്നിടത്താണ് ജനാധിപത്യത്തിന്റെ സൗന്ദര്യം; രാം നാഥ് കോവിന്ദ്
ഞാന്‍ ഈ സ്ഥാനം വളരെ വിനയത്തോടെ ഏറ്റെടുക്കുകയാണ്. ഞാനിതില്‍ പൂര്‍ണ്ണ ഉത്തരവാദിത്വമുള്ളവനായിരിക്കും. ഡോ.രാധാകൃഷ്ണന്‍,...
റേഷന്‍ വ്യവസ്ഥയില്‍ വെള്ളം ; റോമില്‍ പുതിയ സമ്പ്രദായം നിലവില്‍ വന്നു
മഴചതിച്ചതോടെ നീര്‍ച്ചാലുകളിലും തടാകങ്ങളിലും ആവശ്യത്തിന് വെള്ളമില്ലാതായതോടെ കുടിവെള്ള ലഭ്യത പരിമിതപ്പെടുത്തി റോം. തടാകങ്ങളില്‍...
രാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി അധികാരമേറ്റു
ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റ്...
ഡ്രൈവറില്ലാ കാറുകള്‍ അനുവദിക്കില്ല നിതിന്‍ ഗഡ്ക്കരി; അതും മെയ്ക്ക് ഇന്‍ ഇന്ത്യ കാലഘട്ടത്തില്‍
‘ പണിയെത്തിക്കൂ കൈകളിലാദ്യം എന്നിട്ടാകാം കംപ്യൂട്ടര്‍’ എന്നു പറഞ്ഞതിനെ പുച്ഛിച്ചവര്‍ ഇപ്പോള്‍ പറയുന്നത്...
ദിലീപ് സാങ്കേതികമായി കോടതിയില്‍: സ്‌കൈപ്പ് വഴി ഹാജരാക്കും, സുരക്ഷാ പ്രശ്‌നം മുന്‍കൂട്ടി കണ്ടാണ് നടപടി
കൊച്ചിയില്‍ നടിയെ തട്ടി കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കേസില്‍ ആലുവ സബ്...
വീണ്ടും യുവനടിക്ക് സിനിമാ മേഖലയില്‍ നിന്ന് അപമാനം; ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെ കേസ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ യുവതിയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ നടന്‍...
ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവിന്റെ ചൈനീസ് സന്ദര്‍ശനം അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്ന് ചൈനീസ് മാധ്യമം
ബ്രിക്‌സ് ഉച്ചകോടിക്കായി ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഉഭയകക്ഷി...
നാളെ ദിലീപിനെ കോടതിയില്‍ ഹാജരാക്കാനാകില്ല; സുരക്ഷാ ഭീഷണിയുണ്ടെന്നു കാണിച്ച് പോലീസ് കോടതിയില്‍
നടന്‍ ദിലീപിന് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് പോലീസ്. യുവനടിയുടെ...
ബിജെപിയുടെ ഔദാര്യത്തിലാണ് പിണറായി ഡല്‍ഹിയില്‍ ഇറങ്ങി നടക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍
കേരള മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ ആരോപണ...
മദനിയ്‌ക്കെതിരായ കോടതി വിധി; ബുധനാഴ്ച്ച സംസ്ഥാന വ്യാപകമായി പിഡിപി ഹര്‍ത്താല്‍
ബുധനാഴ്ച സംസ്ഥാന വ്യാപകമായി പി.ഡി.പി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുലര്‍ച്ചെ ആറ് മുതല്‍...
14- ാം വയസ്സില്‍ ലൈംഗിക അടിമയാകേണ്ടി വന്ന യസീദിയ പെണ്‍ക്കുട്ടിയുടെ കഥ; ഐഎസിന്റെ തടവറയില്‍ ആറുമാസം അവളനുഭവിച്ചത് അസ്ഥി നുറുങ്ങുന്ന വേദന
ഇതൊരു കഥയാണ് പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളുടെ കഥ. ഒരു പെണ്‍കുട്ടിക്ക് തന്റെ ചെറു...
ടയറിന്റെ ബോള്‍ട്ടുകള്‍ ഇളക്കി പിടി തോമസ് എംഎല്‍എയെ അപകടത്തില്‍ പെടുത്താന്‍ ശ്രമം; സംഭവത്തിനു പിന്നില്‍ ദിലീപ് ഫാന്‍സെന്ന് സംശയം
പി.ടി. തോമസ് എം.എല്‍.എയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കാറിന്റെ ബോള്‍ട്ടുകള്‍ ഇളക്കിമാറ്റി അപകടത്തില്‍പ്പെടുത്താന്‍...
കോഴിക്കോടും ബിജെപി കോഴ വാങ്ങി; സൈന്യത്തില്‍ ജോലി വാഗ്ദാനം നല്‍കി, യുവാവിനെ കബളിപ്പിച്ചു
മെഡിക്കല്‍ കോളേജ് അഴിമതിക്ക് പിന്നാലെ കേരളത്തിലെ ബി.ജെ.പിയുടെ മറ്റൊരു അഴിമതിക്കഥ കൂടി പുറത്ത്....
ഹര്‍മന്‍പ്രീതിന് സ്‌നേഹ സമ്മാനവുമായി റെയില്‍വേ
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗറിനു ഇന്ത്യന്‍ റെയില്‍വേയുടെ സ്‌നേഹ സമ്മാനം....
ക്രൂരമായ കൃത്യമാണ് നടന്നത്: ദിലീപിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി പുറപ്പടുവിച്ച വിധിയുടെ ഉള്ളടക്കം വായിക്കാം
സംസ്ഥാനത്തുകൂടി കടന്നു പോകുന്ന ദേശീയപാതയില്‍ വെച്ചാണ് നടി ഉപദ്രവിക്കപ്പെട്ടത് എന്നുള്ളത് ഞെട്ടിക്കുന്നതാണെന്നും അപൂര്‍വവും...



