സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവര്ക്കും ദാമ്പത്യം
സി.വി എബ്രഹാം വിവാഹമെന്ന പദത്തിന് പങ്കാളികള്‍ സ്ത്രീയും പുരുഷനുമായിരിക്കണമെന്നതിനൊരു സ്ഥിരീകരണം തേടി ഭാഷാ നിഘണ്ടുക്കള്‍ പലതും തിരഞ്ഞപ്പോളാണ് അങ്ങനെയൊരു...
കോവിഡ് ; 5080 പുതിയ രോഗികള്‍, 40 മരണം ; 7908 പേര് നെഗറ്റിവ്
സംസ്ഥനത്തു ഇന്ന് 5080 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740,...
മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു
തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു....
ആന്ധ്രയില്‍ ദുരിതം വിതച്ച് മഴ ; 17 മരണം ; വെള്ളപ്പാച്ചിലില്‍ 100 ഓളം പേര് ഒലിച്ചുപോയി
കനത്ത മഴയില്‍ ആന്ധ്രപ്രദേശില്‍ 17 മരണം. വെള്ളപ്പാച്ചിലില്‍ നൂറോളം പേര് ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്....
ദത്ത് വിവാദം ; ആരോഗ്യമന്ത്രിയുടെ വാദം തള്ളി അനുപമ
ദത്ത് വിവാദത്തില്‍ സര്‍ക്കാര്‍ സമയോചിതമായ ഇടപെടല്‍ നടത്തിയില്ലെന്ന് കുട്ടിയുടെ ‘അമ്മ അനുപമ. സര്‍ക്കാര്‍...
പുരാവസ്തു തട്ടിപ്പ് കേസ് ; അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
മോന്സന് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന് സംസ്ഥാന...
തമിഴ്നാട്ടില്‍ വീടിന്റെ മതില് തകര്‍ന്ന് വീണ് കുട്ടികളടക്കം ഒമ്പത് പേര് മരിച്ചു
കനത്ത മഴ തുടരുന്ന തമിഴ് നാട്ടില്‍ വീടിന്റെ മതില് ഇടിഞ്ഞുവീണ് നാല് കുട്ടികളടക്കം...
ഓസ്ട്രിയയില്‍ നാലാമത്തെ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നവംബര്‍ 22 തിങ്കള്‍ മുതല്‍: ഫെബ്രുവരി മുതല്‍ വാക്സിനേഷന് നിര്‍ബന്ധം
വിയന്ന: വാക്സിന് എടുക്കാത്തവര്‍ക്ക് മാത്രമായി ഓസ്ട്രിയയില്‍ ആരംഭിച്ച ലോക്ക് ഡൗണ്‍ നവംബര്‍ 22...
വീണ്ടും ജനക്ഷേമ നടപടി ; കുറഞ്ഞ വിലയില്‍ സിമന്റ് പുറത്തിറക്കി സ്റ്റാലിന്
സാധാരണക്കാര്‍ക്ക് കൈതാങ് ആകുകയാണ് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ജനങ്ങള്‍...
വീണ്ടും നൂറു കോടിക്ക് മുകളില്‍ വരുമാനം നേടി കെ എസ് ആര് ടി സി
വീണ്ടും നൂറു കോടി കടന്ന് കെഎസ്ആര്‍ടിസിയുടെ മാസ വരുമാനം. ഒക്ടോബര്‍ മാസത്തിലാണ് ആനവണ്ടി...
വിദ്യാര്‍ഥിയെ കൊണ്ട് കാലു പിടിപ്പിച്ച കോളേജ് പ്രിന്‍സിപ്പലിനെതിരെ പരാതി
കാസര്‍കോട് ഗവ. കോളേജില്‍ ആണ് സംഭവം. കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ കൊണ്ട് കാലു...
തിയറ്റര്‍ കിട്ടാനില്ല ; iffk ഫെബ്രുവരിയിലേക്ക് മാറ്റി
തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) പുതിയ തീയതി പ്രഖ്യാപിച്ചു....
20-20 യില്‍ ആസ്ട്രേലിയയ്ക്ക് കന്നി കിരീടം
ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ കിവിസംഘത്തെ എട്ടു...
മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് വേട്ട ; 26 മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു
മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലാണ് മാവോയിസ്റ്റ് കൂട്ടക്കൊല നടന്നത്. 26 മാവോയിസ്റ്റുകളെയാണ് മഹാരാഷ്ട്രാ പൊലീസ് വെടിവെച്ചു...
ഹിന്ദൂയിസവും ഹിന്ദുത്വയും ഒന്നല്ല ; സല്മാന് ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി
ഹിന്ദൂയിസവും ഹിന്ദുത്വയും ഒന്നല്ലെന്നും ആളുകളെ കൊല്ലുന്നതല്ല ഹിന്ദു മതമെന്നും രാഹുല്‍ ഗാന്ധി. ‘ജന്‍...
അലനും താഹയും മാവോയിസ്റ്റ് ; പന്തീരാങ്കാവ് യുഎപിഎ കേസില്‍ നിലപാടുമാറ്റാതെ പി. മോഹനന്
പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ സി.പി.എം നിലപാടില്‍ മാറ്റമില്ല എന്ന് ജില്ലാ സെക്രട്ടറി പി...
തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും അഴിമതി ആരോപണം
തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും അഴിമതി ആരോപണം. തെരുവുകളില്‍ സ്ഥാപിക്കുന്നതിന് 2021- 22 വര്‍ഷത്തെ...
കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതിയുടെ ഭാര്യ അറസ്റ്റില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ പത്താംപ്രതി വെള്ളാങ്കല്ലൂര്‍ സ്വദേശി അബ്ദുള്‍...
സിനിമ ചിത്രീകരണം തടയല്‍ ; യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി
സംസ്ഥാനത്ത് സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനം....
മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവില്‍ ഇടഞ്ഞ് സിപിഐ ; അന്വേഷിക്കണമെന്ന് കാനം
മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവില്‍ ഇടഞ്ഞ് ഭരണ കക്ഷിയായ സിപിഐ. മുല്ലപ്പെരിയാറിലെ ബേബി ഡാം...



