കളമശ്ശേരിയില്‍ മണ്ണിടിഞ്ഞു വീണ് നാല് അഥിതി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
കൊച്ചി കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് അതിഥി തൊഴിലാളികള്‍ മരിച്ചു....
തുടരുന്ന കെ റെയില്‍ പ്രക്ഷോഭങ്ങള്‍ ; കോഴിക്കോടു കല്ലായിയില്‍ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പൊലീസ് മര്‍ദനമേറ്റു
സില്‍വര്‍ലൈനിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത പ്രതിഷേധം തുടരുകയാണ്. കോട്ടയത്തു ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക്...
യു പിയില്‍ എസ്പി നേടിയത് 304 സീറ്റുകളെന്ന അവകാശവാദമായി അഖിലേഷ് യാദവ്
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ ബാലറ്റുകളുള്‍പ്പെടെ സമാജ് വാദി പാര്‍ട്ടി 304 സീറ്റുകളില്‍...
പരാതിയില്‍ പിഴവുകള്‍ ; അതിജീവതയുടെ പരാതി പരിഗണിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍
നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത നല്‍കിയ പരാതി ബാര്‍ കൗണ്‍സില്‍ സ്വീകരിച്ചില്ല. ഇ...
മൂന്നു വയസുകാരന്‍ മകന്റെ വെടിയേറ്റ് 22-കാരിയായ മാതാവിന് ദാരുണാന്ത്യം
പി.പി. ചെറിയാന്‍ ഷിക്കാഗോ: ഡോള്‍ട്ടണിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരിച്ചുവന്ന്...
സംപ്രേഷണം തുടരാം ; മീഡിയാ വണ്ണിന്റെ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് സുപ്രീം കോടതി...
റഷ്യന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്ന ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: പരമാധികാര രാഷ്ട്രമായ യുക്രെയ്നെ ആക്രമിച്ച് കീഴടക്കുന്നതിനുള്ള റഷ്യന്‍...
യുഎസ് ആയുധങ്ങള്‍ യുക്രെയ്നിലേക്ക്, ആക്രമണം ശക്തമാക്കി റഷ്യ
പി.പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: വൈറ്റ് ഹൗസ് യുക്രെയ്ന് 200 മില്യന്‍ ഡോളറിന്റെ...
അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുക്രെയ്ന്‍ വനിതയെ റഷ്യന്‍ സൈന്യം വെടിവെച്ചുകൊന്നു
യുദ്ധബാധിത യുക്രെയ്‌നിലെ ജനങ്ങളെ സേവിക്കാനായി രാജ്യത്ത് തന്നെ തുടരാന്‍ തീരുമാനമെടുത്ത വലേരിയ മക്‌സെറ്റ്‌സ്‌ക...
81 പേരുടെ വധശിക്ഷ ഒറ്റ ദിവസം നടപ്പാക്കി സൗദി അറേബ്യ
81 പേരുടെ വധശിക്ഷ ഒറ്റ ദിവസം നടപ്പാക്കി സൗദി അറേബ്യ. സൗദി ആഭ്യന്തര...
ഡല്‍ഹി ഗോകുല്‍പുരിയില്‍ തീപിടിത്തം ; 7 പേര്‍ മരിച്ചു
ഡല്‍ഹിയില്‍ സാധാരണക്കാര്‍ തിങ്ങി പാര്‍ക്കുന്ന മേഖലയായ ഗോകുല്‍പുരിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു....
ടാറ്റുവിന്റെ പേരില്‍ പീഡനം ; സുജേഷിനെതിരെ പീഡന പരാതിയുമായി വിദേശവനിതയും
കൊച്ചിയില്‍ ടാറ്റു ലൈംഗിക പീഡനക്കേസ് പ്രതി സുജേഷിനെതിരെ കൂടുതല്‍ പരാതികളുമായി യുവതികള്‍. അവസാനമായി...
ഐ എസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനില്‍ കൊല്ലപ്പെട്ടു
ഐ എസില്‍ ചേര്‍ന്ന മലയാളി വിദ്യാര്‍ത്ഥി അഫ്ഗാനിസ്ഥാനില്‍ വെച്ച് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു....
മോദിയുടെ തെരഞ്ഞെടുപ്പ് ഫല പ്രതികരണത്തെക്കുറിച്ച് പ്രശാന്ത് കിഷോര്‍
രാജ്യത്ത് അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതിനു പിറകെ പ്രതികരണവുമായി...
നേതാക്കളുടെ തമ്മിലടിയില്‍ തകര്‍ന്ന് പഞ്ചാബ് കോണ്‍ഗ്രസ്
പഞ്ചാബിലെ പരാജയം കോണ്‍ഗ്രസ് ചോദിച്ചു വാങ്ങിയത്. കോണ്‍ഗ്രസിന് വിനയായത് നേതാക്കളുടെ തമ്മിലടി. കോണ്‍ഗ്രസിന്റെ...
പി.പി. ചെറിയാന്‍ മേരിലാന്‍ഡ്: ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്ത് വിപ്ലവകരമായ നേട്ടമായി ശാശ്ത്രജ്ഞന്മാര്‍...
ഇന്റര്‍നെറ്റ് ഇല്ലാതെ ഇനി പണമിടപാട് നടത്താം ; പുതിയ സംവിധാനം നിലവില്‍
ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ തന്നെ ഫീച്ചര്‍ ഫോണുകളിലൂടെ പണമിടപാട് നടത്തുവാന്‍ കഴിയുന്ന സംവിധാനം നിലവില്‍...
അഞ്ചു വയസ്സുള്ള വിദ്യാര്‍ഥിയുടെ മര്‍ദനത്തില്‍ അധ്യാപികയ്ക്ക് പരിക്കേറ്റു
പി.പി. ചെറിയാന്‍ ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡ ലേക്ക് പൈന്‍സ് എലിമെന്ററി സ്‌കൂളിലെ അഞ്ചു...
കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തില്‍; ആഗോള മരണസംഖ്യ 6 മില്യണ്‍
പി.പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: കോവിഡ് മഹാമാരിയുടെ വ്യാപനം മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍...
പ്രളയം തടയാന്‍ നടപടി വേണം : അഡ്വ. ഷോണ്‍ ജോര്‍ജ്
കഴിഞ്ഞ നാലു വര്‍ഷക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയം തടയുന്നതിന് നദികളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും,മണലും,കല്ലും നീക്കം...



