കനത്ത മഴയും കാറ്റും ; വൈദ്യുത മേഖലക്ക് കനത്ത നഷ്ടം
സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിലും കാറ്റിലും വൈദ്യുത മേഖലക്ക് ലക്ഷങ്ങളുടെ നഷ്ടം .മരങ്ങള്‍ കടപുഴകി വീണും മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണും നൂറുകണക്കിന്...
കനത്ത മഴയില്‍ മുങ്ങി പി.സി ജോര്‍ജിന്റെ വീടും
രാവിലെ മുതല്‍ തുടരുന്ന കനത്ത മഴയില്‍ ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ പൂഞ്ഞാര്‍...
നിര്‍ബന്ധിത മതം മാറ്റം ; കര്‍ണ്ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കുന്നു
കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പിന്നാക്ക വിഭാഗം-ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ...
ചൈനയില്‍ ഖുര്‍ആന്‍ ആപ്പിനു നിരോധനം ; ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഖുര്‍ആന്‍ നീക്കം ചെയ്തു
ചൈനീസ് അധികൃതരുടെ അഭ്യര്‍ഥനപ്രകാരമാണ് ആപ്പിളിന്റെ നടപടി എന്നറിയുന്നു. ലോകമെമ്പാടും ലഭ്യമാകുന്ന ഖുറാന്‍ മജീദ്...
ജീവനക്കാര്‍ക്ക് ഇസ്രയേലി പക്ഷപാതം ; അന്വേഷണം പ്രഖ്യാപിച്ച് ഫേസ്ബുക്ക്
ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ നീക്കം ചെയ്യുന്നുവെന്ന ആരോപണത്തില്‍ സ്വതന്ത്ര...
കര്‍ഷക സമര വേദിക്ക് സമീപം യുവാവിനെ കൊന്ന് കയ്യും കാലും വെട്ടി കെട്ടിതൂക്കി
ഹരിയാനയിലെ സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരം നടക്കുന്ന വേദിക്ക് സമീപം കയ്യും കാലും...
അഫ്ഗാനിലെ പള്ളിയില്‍ നമസ്‌കാരത്തിനിടെ സ്ഫോടനം ; 32 മരണം
കാണ്ഡഹാറിലെ ഷിയ പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ 32 പേര്‍ മരിച്ചു.40 ഓളം പേര്‍ക്ക്...
കൊല്ലത്ത് എസ് എഫ് ഐ ബി ജെ പി സംഘര്‍ഷം ; മൂന്നു പേര്‍ക്ക് വെട്ടേറ്റു
കൊല്ലം കടക്കലില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കടയ്ക്കല്‍ എസ്...
വൈശാഖിന് നാടിന്റെ യാത്രാമൊഴി
ജമ്മുവില്‍ പൂഞ്ച് സെക്ടറില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍...
വിയന്ന മലയാളികള്‍ക്ക് അഭിമാനമായി ഷില്‍ട്ടന്‍ ജോസഫ് പാലത്തുങ്കല്‍
വര്‍ഗീസ് പഞ്ഞിക്കാരന്‍ വിയന്ന: ഓസ്ട്രിയയുടെ ചാന്‍സലര്‍ ആസ്ഥാനത്തെ മാധ്യമ വിഭാഗത്തിന്റെ (മീഡിയ പൊളിറ്റിക്‌സ്)...
ഇന്ത്യയില്‍ എത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ക്വാറന്റീന്‍ ; നിയന്ത്രണം പിന്‍വലിച്ച് കേന്ദ്രം
രാജ്യത്ത് എത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇനി മുതല്‍ ക്വാറന്റീന്‍ നിര്‍ബന്ധമല്ല. കേന്ദ്രം നിയന്ത്രണം...
തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് ; ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം നഗരസഭ നികുതിവെട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്. ശ്രീകാര്യം സോണല്‍ ഓഫീസിലെ അറ്റഡന്റ്...
മക്കള്‍ക്ക് വേണ്ടി അഞ്ചു ലക്ഷം കൈക്കൂലി ; കേരളാ പൊലീസിന് എതിരെ ഗുരുതര ആരോപണവുമായി യു പി സ്വദേശികള്‍
മകള്‍ പീഡനത്തിരയായ കേസില്‍ ആണ്‍ മക്കളെ പ്രതി ചേര്‍ക്കാതിരിക്കാന്‍ എറണാകുളം നോര്‍ത്ത് പൊലീസ്...
പൊതു ഇടം കയ്യേറി കൊടിമരങ്ങള്‍ ആരുടെ അനുമതിയോടെ? ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി
രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പൊതുയിടങ്ങള്‍ കൈയേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരേ ഹൈക്കോടതി. കേരളത്തിന്റെ മുക്കിലും...
കോഴിക്കോട് കെഎസ്ആര്‍ടിസി കോപ്ലക്‌സ് ക്രമക്കേട് ; സര്‍ക്കാരിനെതിരെ യുഡിഎഫും ബിജെപിയും
കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ക്രമക്കേടില്‍ സര്‍ക്കാരിനെതിരെ സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസും ബിജെപിയും ....
സംസ്ഥാനത്ത് കനത്ത മഴ ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ തുടരുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച്...
ഓടുന്ന ട്രെയിനിയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു
ലക്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലാണ് 20 കാരിയായ യുവതി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ നാല്...
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയായ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍....
ആര്യന്‍ ഖാനെ കുടുക്കാന്‍ ബിജെപിയെ സഹായിച്ച ഗോസാവി തട്ടിപ്പുകാരന്‍ ; നിരവധി കേസുകളില്‍ പ്രതിയെന്ന് പൂനെ പൊലീസ്
ബിജെപിയുടെ ഗൂഢാലോചനയുടെ ഫലമായാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ...
ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടന ; വരുണ്‍ ഗാന്ധി പുറത്ത്
ലംഖിപൂരിലെ കര്‍ഷക കൂട്ടക്കൊലയെ പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍...



