തോല്‍വിയിലും സന്തോഷിച്ചു ഫിറോസ് കുന്നംപറമ്പില്‍
തോല്‍വിയിലും തവനൂരിലെ പ്രിയപ്പെട്ടവരുടെ സ്‌നേഹത്തിനും ചേര്‍ത്ത് പിടിക്കലിനും നന്ദിയറിയിച്ച് യു ഡി എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. സംസ്ഥാനത്ത് എല്‍.ഡി.എഫ്...
കാപ്പന്റെ പ്രതികാരം ; ജോസ് കെ മാണിക്ക് തിരിച്ചടി
നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടം നടന്ന പാലായില്‍ ജോസ് കെ മണിക്കെതിരെ മാണി...
കോവിഡ് പ്രതിരോധം ; ഹോമിയോ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ഡോക്ക്ട്ടര്‍മാര്‍
സംസ്ഥാനത്തെ നിലവിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിയോ ചികിത്സാ വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്ന് മെഡിക്കല്‍...
ആശുപത്രിയില്‍ തീപിടിത്തം ; 18 കോവിഡ് രോഗികള്‍ വെന്തു മരിച്ചു
ഗുജറാത്തിലാണ് സംഭവം ഇവിടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 18 കോവിഡ് രോഗികള്‍ ആണ് കൊല്ലപ്പെട്ടത്....
ഇന്ത്യ പൂര്‍ണമായി അടച്ചിടണമെന്ന് അമേരിക്കന്‍ കോവിഡ് വിദഗ്ധന്‍
അമേരിക്കന്‍ കോവിഡ് വിദഗ്ധനായ ഡോ. ആന്റണി എസ് ഫൗച്ചിയാണ് ഇന്ത്യ പൂര്‍ണമായി അടച്ചിടണമെന്ന്...
RTPCR പരിശോധന നിരക്ക് കുറയ്ക്കാതെ സ്വകാര്യ ലാബുകള്‍
സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചിട്ടും പഴയ നിരക്ക് വാങ്ങി...
നായകളുടെ ശ്മശാനത്തില്‍ മനുഷ്യരെ ദഹിപ്പിക്കേണ്ട ഗതികേടില്‍ ഡല്‍ഹി
കൊറോണ മരണ നിരക്ക് കൂടിയത് കാരണം മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കാന്‍ കഷ്ടപ്പെടുകയാണ് രാജ്യ...
ഒരു അമേരിക്കന്‍ (ദുഃ) സ്വപ്നം: വിധിക്കു കാത്തിരിക്കുന്ന പോലീസുകാരന്‍
റൗഎല്‍ ഫെര്‍ണാണ്ടസ്, അമേരിക്കന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയിലെ ലോസ് ഇന്‍ഡിയോസ് ചെക്ക് പോയിന്റില്‍ ജോലി...
അസമില്‍ ഭൂകമ്പം ; റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി
അസമില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മറ്റ്...
കാപ്പന്റെ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ കസ്റ്റഡിയില്‍ ഉള്ള മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വിദഗ്ദ...
റഷ്യന്‍ വാക്‌സിന്‍ ‘സ്പുട്‌നിക് 5’ അടുത്ത മാസം എത്തിച്ചേരും
റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച് മെയ്...
ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു
സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 28-ന് നടത്താനിരുന്ന പരീക്ഷകളാണ്...
18 വയസിനു മുകളില്‍ പ്രായം ഉള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചു ഡല്‍ഹിയും കര്‍ണാടകയും
പതിനെട്ടു വയസിനും 44 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന്...
കോവിഡ് വ്യാപനം ; ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് ഗൂഗിളും മൈക്രോ സോഫ്റ്റും
ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് ടെക്നോളജി ഭീമന്മാരായ ഗൂഗിളും മൈക്രോ സോഫ്റ്റും. ഓക്സിജന്‍ ഉള്‍പ്പെടെയുള്ള...
മുഖ്യമന്ത്രിക്കും, തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നു പിസി ജോര്‍ജ്
സംസ്ഥാത്ത് കോവിഡ് വ്യാപനത്തിന് കാരണക്കാരായ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രിക്കും, തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ...
സിദ്ധീഖ് കാപ്പനെ എയിംസിലേക്ക് മാറ്റണം ; കുടുംബത്തിന്റെ അപേക്ഷ പരിഗണിക്കാതെ പിണറായി
ആരോഗ്യ നില ഗുരുതരമായി തുടരുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ എയിംസിലേയ്ക്ക്...
സിദ്ധീഖ് കാപ്പനെ മൃഗത്തെ പോലെ ആശുപത്രിയില്‍ പൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി
ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ആരോഗ്യസ്ഥിതി...
മിനുട്ടില്‍ 40 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിക്കാന്‍ 23 പ്ലാന്റുകള്‍ ജര്‍മ്മനിയില്‍ നിന്ന് എത്തിക്കും
കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തു രൂക്ഷമായി തുടരുന്ന ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ജര്‍മ്മനിയില്‍...
ഓക്സിജന്‍ ഇറക്കുമതിക്കുള്ള തീരുവ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി
ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഓക്സിജനും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള ഇറക്കുമതി തീരുവയും ആരോഗ്യ സെസ്സും...
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി യു.എ.ഇ. ശനിയാഴ്ച മുതല്‍ പത്തു ദിവസത്തേക്കാണ് വിലക്ക്....



