ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് വാക്‌സിന് വിലക്ക്
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍മ്മിച്ച കോവിഡ് വാക്‌സിന് യു.എസില്‍ താല്‍ക്കാലിക വിലക്ക്. വാക്സിന്‍ ഇതിനോടകം 68 ലക്ഷം പേര്‍ക്ക് നല്‍കിയിരുന്നു....
മന്‍സൂര്‍ കൊലക്കേസ് : കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ഒരുമിച്ച് കൂടിയ ദൃശ്യങ്ങള്‍ പുറത്ത്
മന്‍സൂര്‍ വധക്കേസിലെ പ്രതികളെന്ന് സംശയിക്കുന്നവര്‍ കൊലപാതകത്തിന് മുമ്പ് ഒരുമിച്ചു കൂടിയെന്ന് കരുതുന്ന സിസിടിവി...
ഹോട്ടലുകള്‍ 9 മണിക്ക് അടക്കണമെന്ന നിര്‍ദ്ദേശത്തിനു എതിരെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍
കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകള്‍ 9 മണിക്ക് അടക്കണമെന്ന നിര്‍ദ്ദേശത്തിനു എതിരെ...
ബോട്ട് കപ്പലില്‍ ഇടിച്ച് 3 മത്സ്യതൊഴിലാളികള്‍ മരിച്ചു
മത്സ്യബന്ധനബോട്ട് കപ്പലില്‍ ഇടിച്ച് 3 മത്സ്യതൊഴിലാളികള്‍ മരിച്ചു. 9 പേരെ കാണാതായി. രണ്ട്...
കേരളത്തില്‍ ശക്തമായ മഴ ; ആറ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ശക്തമായ മഴ. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്യതയുണ്ട്....
റമദാന്‍ വ്രതാരംഭം നാളെ
കേരളത്തില്‍ റമദാന്‍ വ്രതങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ നാളെ...
കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് അരക്കോടിയോളം രൂപ കണ്ടെത്തി ; സര്‍ക്കാര്‍ ഗൂഢാലോചന എന്ന് ഷാജി
കെ. എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് 50ലക്ഷം രൂപ കണ്ടെത്തിയതായി വാര്‍ത്തകള്‍....
ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു
ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഭര്‍ത്താവും എഡിന്‍ബറോ ഡ്യൂക്കുമായ ഫിലിപ് രാജകുമാരന്‍ അന്തരിച്ചു. 99...
സംസ്ഥാനത്ത് കോവിഡ് കണക്ക് ഉയരുന്നു ; ഇന്ന് 5063 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഇലക്ഷന്‍ കഴിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് കോവിഡ് കണക്ക് ഉയരുന്നു. ഇന്ന് 5063 പേര്‍ക്ക്...
മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സിആര്‍പിഎഫ് ജവാന് മോചനം
മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സിആര്‍പിഎഫ് ജവാനെ മോചിപ്പിച്ചു. സിആര്‍പിഎഫ് ജവാന്‍ രാജേശ്വര്‍ സിംഗ് മന്‍ഹാസിനെയാണ്...
കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത. തിങ്കളാഴ്ച എറണാകുളം, ഇടുക്കി...
തിരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടില്‍ 65 ശതമാനം പോളിങ് ; പുതുച്ചേരിയില്‍ 78 ശതമാനം
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്. തമിഴ്‌നാട്ടില്‍ 65 ശതമാനം...
ലാവ്‌ലിന്‍ കേസ് ; ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി...
പോളിങ്ങ് ബൂത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ തടഞ്ഞു എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍
യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്ന് പരാതി. ഉണ്ണികുളം തേനാക്കുഴിയില്‍...
കൈപ്പത്തിക്ക് കുത്തിയാല്‍ താമരക്ക് പോകുന്നുവെന്ന് ആരോപണം ; വോട്ടിങ് പുനരാരംഭിച്ചു
കല്‍പറ്റ മണ്ഡലത്തിലെ കമ്പളക്കാട് ബൂത്തില്‍ വോട്ടിങ് പുനരാരംഭിച്ചു. തെരഞ്ഞെടുപ്പ് അധികൃതരും രാഷ്ട്രീയ പാര്‍ട്ടി...
പൂഞ്ഞാര്‍ ജയം, നിയമസഭയില്‍ തീ പാറും…
പൂഞ്ഞാര്‍ നിയോചകമണ്ഡലത്തില്‍ നടത്തിയ മിക്ക സര്‍വ്വേകളും പി.സി ജോര്‍ജ്ജിന് അനുകൂല തരംഗമെന്നോ അല്ലങ്കില്‍...
“പൂഞ്ഞാര്‍” എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് എസ്.ഡി.പി.ഐ പിന്തുണ വിവാദം പുകയുന്നു
വാശിയേറിയ മത്സരം നടക്കുന്ന പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് എസ.ഡി.പി.ഐ പിന്തുണ അവസാനലാപ്പില്‍ കാര്യങ്ങള്‍...
സൂരജ് താന്നിക്കലിന്റെ കവര്‍ സോങ്ങിന് ലെസ്ലി ലൂയിസിന്റെ ആശംസ
വിയന്ന: പ്രശസ്തമായ ഇന്‍ഡോ-ഇംഗ്ലീഷ് ഫ്യൂഷന്‍ ആല്‍ബമായ കൊളോണിയല്‍ കസിന്‍ന്റെ പുനരാവിഷ്‌കരണത്തിന് വിയന്നയിലെ രണ്ടാം...
കടുത്തുരുത്തിയില്‍ മത്സരിച്ച് മന്ത്രിയാകാന്‍ ജോസ് കെ മാണി
പ്രാദേശിക ലേഖകന്‍ നഗരസഭാ പ്രശ്‌നത്തില്‍ സിപിഎമ്മുമായി ഇടഞ്ഞതോടെ പാലായില്‍ തോല്‍വി ഉറപ്പായതാണ് തട്ടകം...
അപവാദ പ്രചാരണങ്ങള്‍ രൂക്ഷം ; ലൈവില്‍ പൊട്ടിക്കരഞ്ഞു ഫിറോസ് കുന്നമ്പറമ്പില്‍
സൈബര്‍ ലോകത്ത് തനിക്കെതിരെ ഉയരുന്ന അപവാദ പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവില്‍...



