കേരളത്തില്‍ അപൂര്‍വയിനം മലമ്പനി
കേരളത്തെ ഭീതിയിലാഴ്ത്തി പുതിയതരം മലമ്പനി റിപ്പോര്‍ട്ട് ചെയ്തു. പ്ലാസ്മോഡിയം ഒവേല്‍ ജനുസ്സില്‍പ്പെട്ട മലമ്പനിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു...
കേരളത്തില്‍ നടക്കുന്നത് വൃത്തികെട്ട ഭരണമാണെന്ന് സുരേഷ് ഗോപി
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂവെന്നും ഇവരെ കാലില്‍ തൂക്കി കളയണമെന്നും സുരേഷ് ഗോപി...
തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍ ശബ്ദം പൊഴിക്കുന്ന കൈവളകള്‍…
കാരൂര്‍ സോമന്‍ മലയാള സാഹിത്യ-ചലച്ചിത്രത്തിലെ വര്‍ണ്ണോജ്വല പ്രതിഭ തോപ്പില്‍ ഭാസിക്ക് ആദരപൂര്‍വ്വം പ്രണാമം...
ദേശീയപാത നിര്‍മാണത്തിന് ഏത് ഭൂമിയും ഏറ്റെടുക്കാമെന്ന് സുപ്രിംകോടതി
ദേശീയപാത നിര്‍മാണത്തിന് ഏത് ഭൂമി വേണമെങ്കിലും സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് സുപ്രിംകോടതി. ദേശീയപാത രാജ്യത്തിന്റെ...
മണ്‍റോതുരുത്തിലേത് രാഷ്ട്രീയ കൊലപാതകമല്ല ; മുഖ്യമന്ത്രിയെ തള്ളി പോലീസ്
മണ്‍റോതുരുത്ത് കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്.കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നായിരുന്നു സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും...
നാസ്തികമതം: ഓസ്ട്രിയയിലെ പുതിയ സംരംഭം
വര്‍ഗീസ് പഞ്ഞിക്കാരന്‍ ‘റിലീജിയന്‍’ എന്ന വാക്കിന്റെ പരിഭാഷ ‘മതം’ എന്നാണല്ലോ സാധാരണ ഉപയോഗത്തില്‍...
ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര്; സംഘപരിവാറിനുള്ളില്‍ അഭിപ്രായ ഭിന്നത
തിരുവന്തപുരത്തു ഉള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ...
കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രിയങ്കയും സോനവും
രാജ്യ തലസ്ഥാനത്തു കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും...
ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ സി.എം രവീന്ദ്രന്‍ ‘; വെളിപ്പെടുത്തലുമായി കെ.കെ രമ
ടി.പി.ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി കെ കെ രമ. വധത്തെ പറ്റി മുഖ്യമന്ത്രി...
തമിഴ്നാടിനെ വിറപ്പിച്ച് ബുറേവി ; 13 മരണം
തമിഴ്നാ ടിന്റെ തീരദേശ മേഖലയില്‍ വ്യാപക നാശം വിതച്ച് ബുറേവി. അതിശക്തമായ മഴയാണ്...
വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ഫ്രാന്‍സില്‍ ഒളിവില്‍ കഴിയുന്ന വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുവകകള്‍ പിടിച്ചെടുത്തതായി...
ആദ്യ ടി20യില്‍ 11 റണ്‍സ് വിജയം നേടി ഇന്ത്യ
ഓസീസിനെതിരെയുള്ള ടി20 മത്സരത്തില്‍ ഇന്ത്യക്ക് വിജയ തുടക്കം. ടോസ് നേടി ആദ്യം ബൌളിങ്...
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കില്ലെന്ന് കേന്ദ്രം ; സമരം നിര്‍ത്തില്ലെന്ന് കര്‍ഷകര്‍
കാര്‍ഷിക പരിഷ്‌കരണ നിയമം റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കര്‍ഷക നിയമങ്ങള്‍...
സ്വര്‍ണ്ണക്കടത്ത് കേസ് ; സ്വപ്നയുടെയും, സരിത്തിന്റെയും രഹസ്യമൊഴി അവരുടെ ജീവന് ഭീഷണിയാകുമെന്ന് കസ്റ്റംസ്
സ്വര്‍ണ്ണകടത്തു കേസില്‍ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണി ഉണ്ടാക്കുന്നതെന്ന്...
വ്യാജ കോവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തുമെന്ന മുന്നറിയിപ്പുമായി ഇന്റര്‍പോള്‍
വ്യാജ കോവിഡ് വാക്‌സിനുകള്‍ വിപണിയില്‍ എത്തിയേക്കാം എന്ന മുന്നറിയിപ്പ് നല്‍കി ഇന്റര്‍പോള്‍. ഇന്റര്‍നെറ്റ്...
പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കി സംസ്ഥാന സര്‍ക്കാര്‍
ഐ.ടി. പദ്ധതികളില്‍നിന്നും കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ(PWC) രണ്ടു വര്‍ഷത്തേക്ക് സര്‍ക്കാര്‍...
വാഗ്ദാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രതിജ്ഞാ ബദ്ധരാക്കി ഒരു നാട്
പള്ളിത്തോട്: അഭൂതപൂര്‍വമായ നിലപാടിലാണ് ഒരു ഗ്രാമം. ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിനെ ഒരു സര്‍ജിക്കല്‍...
കര്‍ഷക സമരത്തിന്റെ ചിത്രം പങ്കിട്ട് രാഹുലും പ്രിയങ്കയും
കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധ സമരം നടത്തുന്ന കര്‍ഷകരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരെ കോണ്‍ഗ്രസ്...
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുതിയ്ക്കുന്നു ; എട്ട് ദിവസത്തിനിടെ ഏഴാം തവണയും വില വര്‍ധിച്ചു
തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. എട്ട് ദിവസത്തിനിടെ ഏഴു തവണയാണ് ഇന്ധനവില...
അബുദാബിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മരിച്ച രണ്ടുപേരും കണ്ണൂര്‍...



