മനസ്സിന്റെ ഭാഷ; ചിന്ത ചലനമാണ്: അവബോധം നിശബ്ദതയാണ്

എന്താണ് മനസ്സിന്റെ ഭാഷ? എങ്ങനെയാണ് നമ്മുടെ മനസ്സ് ശരീരവുമായി സംവദിക്കുന്നത്? ചിന്തകള്‍ വാക്കുകളായി ഉള്ളില്‍ കേള്‍ക്കുന്നതുപോലെ നമുക്ക് തോന്നാം, പക്ഷേ...

അലഞ്ഞു തിരിയുന്ന മനസാണോ നിങ്ങളുടേത്?

ആന്റണി പുത്തന്‍പുരയ്ക്കല്‍ അലഞ്ഞുതിരിയുന്ന മനസ്സ് അസന്തുഷ്ടമായ മനസ്സാണ്! ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ മനശാസ്ത്രജ്ഞന്മാരായ മാത്യു...

ആറാം മാസത്തെ സൂര്യനെ തേടി: ഒരു വിരമിക്കല്‍ യാത്രയുടെ ഹൃദ്യമായ തുടക്കം

ജോര്‍ജ് എബ്രഹാം, ഡിട്രോയിറ്റ് മെയ് 1, 2017. വര്‍ഷങ്ങളോളം നീണ്ട ഔദ്യോഗിക ജീവിതത്തിന്...

ശാന്ത രാത്രി തിരുരാത്രി: ഓസ്ട്രിയയില്‍ പിറന്ന് ലോകം ഏറ്റുപാടിയ ക്രിസ്മസിന്റെ മഹാകാവ്യത്തിന് 207 വയസ്സ്

വിയന്ന: ക്രിസ്മസിനെ അനുസ്മരിക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്ന അവിസ്മരണിയമായ കവിതയാണ് ലോകം നെഞ്ചിലേറ്റിയ...

ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ മലയാള സിനിമ നിര്‍മ്മാണ മേഖലയിലേയ്ക്ക്

വിയന്ന: പ്രോസി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സ്ഥാപകനും, വ്യവസായിയും, വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF)...

ആരാധനാലയങ്ങള്‍: ചൈതന്യം നഷ്ടപ്പെട്ട് ആള്‍ക്കൂട്ട കേന്ദ്രങ്ങളാകുമ്പോള്‍

പി പി ചെറിയാന്‍ പള്ളികള്‍, അമ്പലങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവയുടെ അടിസ്ഥാന ലക്ഷ്യം...

യുകെയിലും ഓസ്ട്രിയയിലുമായി ചിത്രീകരിച്ച വിദേശമലയാളികളുടെ മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു

വിയന്ന: ഓസ്ട്രിയയുടെയും യുകെയുടെയും മണ്ണില്‍ പിറന്ന മലയാള മ്യൂസിക് ആല്‍ബം തരംഗമാകുന്നു. ഇംഗ്ലീഷിലും...

ഓസ്ട്രിയയില്‍ നഴ്‌സിംഗ് ഇനി മുതല്‍ കഠിന പ്രയത്നം ആവശ്യമായ തൊഴിലുകളുടെ ഗണത്തില്‍: അറിയാം പുതിയ നിയമഭേദഗതി

വര്‍ഗീസ് പഞ്ഞിക്കാരന്‍ വിയന്ന: നഴ്‌സിംഗ് തൊഴിലിനെ കഠിനാധ്വാനം വേണ്ടുന്ന തൊഴിലായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

യൂറോപ്പില്‍ താമസിക്കാനുള്ള മാള്‍ട്ടയുടെ ‘ഗോള്‍ഡന്‍ വിസ’; ഇന്ത്യക്കാര്‍ക്ക് അവസരം

യൂറോപ്പില്‍ പോയി സ്ഥിരതാമസക്കാരനാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാള്‍ട്ടയുടെ ‘ഗോള്‍ഡന്‍ വിസ’ പദ്ധതി വഴിയായി...

മംഗലരാഗം (കഥ) – ജോയ്സ് വര്‍ഗീസ് കാനഡ

റെയില്‍വേ പുറമ്പോക്കിലെ തകരവും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മേഞ്ഞ കുടിലിനുമുമ്പില്‍ കണ്ണനെ ഒക്കത്തെടുത്തു...

ഓസ്ട്രിയ ഒരു വിപത്തില്‍ നിന്ന് രക്ഷപെട്ടു? ഹെര്‍ബെര്‍ട് കിക്കല്‍ (FPO) ഒപ്പിട്ട പെന്‍ഷന്‍ കുറയ്ക്കുന്ന പരിപാടിയേക്കുറിച്ചും വായിക്കാം

വര്‍ഗീസ് പഞ്ഞിക്കാരന്‍ തീവ്രവലതുപക്ഷ ചേരിയിലേക്കു നീങ്ങി ജനാധിപത്യരീതികളേയും പൗരാവകാശങ്ങളേയും നിഷേധിക്കാനും സ്വേച്ഛാധിപത്യ പ്രവണതകള്‍...

മലയാളിയുടെ മത മാധ്യമ സംസ്‌കാരം-കാരൂര്‍ സോമന്‍

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം പരിശോധിച്ചാല്‍ സമ്പന്നമായ ഒരു ഭൂതകാലം നമുക്കുണ്ടായി രുന്നു. നമ്മള്‍...

ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള സംഭരണിയുടെ നിര്‍മ്മാണം വിയന്നയില്‍ പൂര്‍ത്തിയാകുന്നു

വര്‍ഗീസ് പഞ്ഞിക്കാരന്‍ വിയന്ന: ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള സംഭരണി ഇനി വിയന്നയില്‍....

സമയ-സത്തയുടെ അര്‍ത്ഥം: ഒരു പുതുവത്സര ചിന്ത

ആന്റണി പുത്തന്‍പുരയ്ക്കല്‍ ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനത്തിലൂടെ ഭാവിയിലേക്ക് മാറ്റാനാവാത്ത ക്രമത്തില്‍ സംഭവിക്കുന്ന അസ്തിത്വത്തിന്റെയും...

എന്റെ ഓര്‍മ്മയിലെ എം.ടി.വാസുദേവന്‍ നായര്‍

കാരൂര്‍ സോമന്‍ (ചാരുംമൂടന്‍) ലോകമെങ്ങും ക്രിസ്മസ് രാവ് പുഞ്ചരിതൂകി മഞ്ഞു് പെയ്തുകൊണ്ടിരിക്കുമ്പോഴാണ് നിലാവുള്ള...

Watch Now: ക്രിസ്മസ് ആല്‍ബം: ശാന്തി പൊഴിയും ഗാനം റിലീസായി

വിയന്ന: യൂറോപ്പിലെ ക്രിസ്മസ്‌കാല കാഴ്ചകളും വിയന്നയിലും കേരളത്തിലുമുള്ള മലയാളി സുഹൃത്തുക്കളെ അണിനിരത്തി തയ്യാറാക്കിയ...

സ്ഥൂലം സൂക്ഷ്മം കാരണം: വിയന്നയില്‍ ശ്രദ്ധനേടി മലയാളി വൈദീകന്റെ ചിത്രപ്രദര്‍ശനം

വിയന്ന: ‘സ്ഥൂലം സൂക്ഷ്മം കാരണം’ എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രപ്രദര്‍ശനം വിയന്നയില്‍ ആരംഭിച്ചു....

കോടികളുടെ നിക്ഷേപം നേടി പോളണ്ടില്‍ നിന്നുള്ള മലയാളി ബിയറിന് ആഗോള കുതിപ്പ്: മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ പുതിയ വിപണന കരാറുകള്‍

ചുരുങ്ങിയ സമയത്തിനുള്ളില്‍ യുറോപിയന്‍ മാര്‍ക്കറ്റില്‍ തരംഗമുണ്ടാക്കിയ മലയാളി ബിയര്‍ കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നു....

ലോക മാനസികാരോഗ്യ ദിനത്തില്‍ നല്ല മാനസികാരോഗ്യത്തിന്റെ ലക്ഷണങ്ങള്‍ അറിയാം

ആന്റണി പുത്തന്‍പുരയ്ക്കല്‍ എന്താണ് നല്ല മാനസികാരോഗ്യം? നല്ല മാനസികാരോഗ്യം എന്നത് ഒരു വ്യക്തിക്ക്...

ഒരു മില്യണ്‍ വ്യൂസും പിന്നിട്ട് കൈരളി നികേതന്റെ ഡാന്‍സ് വീഡിയോ

വിയന്ന: ഈ വര്‍ഷം ജൂണ്‍ ആദ്യവാരം കൈരളി നികേതന്‍ സംഘടിപ്പിച്ച അന്തരാഷ്ട്ര നൃത്ത...

Page 1 of 221 2 3 4 5 22