ലാവ്‌ലിന്‍ കേസ് ; ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കും. കേസില്‍ ഹൈക്കോടതി...
വോട്ടിട്ട് സിനിമാ താരങ്ങളും ; ശ്രദ്ധേയനായി വിജയ്
വോട്ടിങ് അവകാശം വിനിയോഗിച്ചു സിനിമാ താരങ്ങളും. ചലച്ചിത്ര താരം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി....
ഓണ്‍ലൈന്‍ ഗെയിമില്‍ പരാജയപ്പെട്ടു ; 17കാരന്‍ 12കാരനെ അടിച്ചുകൊന്നു
17കാരന്‍ 12കാരനെ തലക്കടിച്ച് കൊലപ്പെടുത്തി.മംഗളൂരുവിലെ ഉള്ളാലില്‍ കെ.സി. റോഡിലാണ് സംഭവം നടന്നത്. ഉള്ളാല്‍...
ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം 22 ആയി
ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം 22 ആയി. ഏറ്റുമുട്ടലില്‍...
അമ്മ ടിവി കാണുവാന്‍ സമ്മതിച്ചില്ല ; 19കാരന്‍ തൂങ്ങിമരിച്ചു
അമ്മ ടിവി കാണുവാന്‍ അനുവാദിക്കാത്തതിന്റെ പേരില്‍ 19കാരന്‍ തൂങ്ങി മരിച്ചു . മഹാരാഷ്ട്രയിലെ...
ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം ; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 5 സൈനികര്‍ക്ക്...
പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍...
ബി ജെ പി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ ഇവിഎം ; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
വോട്ട് തട്ടിപ്പ് കേസ് കേരളത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കെ അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ...
രജനീകാന്തിന് ദാദാ സഹിബ് ഫാല്‍ക്കെ അവാര്‍ഡ്
രാജ്യത്തെ പരമോന്നത സിനിമ പുരസ്‌കാരം ദാദാ സഹിബ് ഫാല്‍ക്കെ അവാര്‍ഡ് തമിഴ് താരം...
മോഷ്ടിക്കാന്‍ കയറി വന്‍തുക കണ്ട കള്ളന്‍ ഹൃദയാഘാതം വന്നു ആശുപത്രിയിലായി
മോഷ്ടിക്കാന്‍ കയറിയ സ്ഥലത്ത് പ്രതീക്ഷിക്കാതെ വന്‍തുക കണ്ട് മോഷ്ടാവ് ഹൃദയാഘാതം മൂലം ആശുപത്രിയിലായി....
പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി വീണ്ടും നീട്ടി
പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി വീണ്ടും നീട്ടി. 2021...
വിമാനയാത്ര നിരക്ക് വര്‍ദ്ധിക്കും ; വര്‍ദ്ധനവ് ഏപ്രില്‍ ഒന്ന് മുതല്‍
രാജ്യത്തു ഏപ്രില്‍ ഒന്നുമുതല്‍ വിമാനയാത്ര നിരക്ക് വര്‍ദ്ധിക്കും. വിമാന സുരക്ഷാ ഫീസ് വര്‍ധിപ്പിച്ചതാണ്...
പീഡിപ്പിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതിയോടൊപ്പം പരസ്യമായി നടത്തിച്ച് കുടുംബം
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ പ്രതിയോടൊപ്പം പൊതുമധ്യത്തിലൂടെ നടത്തിച്ച് കുടുംബം. മധ്യപ്രദേശിലെ അലിരാജ് പൂരിലാണ് മനുഷ്യമനസ്സാക്ഷിയെ...
ഡി.എം.കെയില്‍ നിന്നും സി പി എം 25 കോടി വാങ്ങി ; ആരോപണവുമായി കമല്‍ ഹാസന്‍
സിപിഎമ്മിന്റെ ദേശിയ നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി മക്കള്‍ നീതി മയ്യം പ്രസിഡന്റും...
ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്ത്വം കമ്പനികള്‍ക്ക് തന്നെ ; കേന്ദ്രമന്ത്രി
ഒടിടി പ്ലാറ്റ്ഫോമുകളില്‍ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്ത്വം അതാത് കമ്പനികള്‍ക്ക് തന്നെയാണെന്ന് കേന്ദ്രമന്ത്രി...
വ്യാജവോട്ട് ; നടപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
കേരളത്തില്‍ വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേട് പരിശോധിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക...
കന്യാസ്ത്രീകളെ അക്രമിച്ചത് എബിവിപിക്കാരെന്ന് റെയില്‍വേ സൂപ്രണ്ട്
കന്യാസ്ത്രീകളെ അക്രമിച്ചതിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരെന്ന് റെയില്‍വേ സൂപ്രണ്ട്. പ്രകോപനമില്ലാതെയായിരുന്നു അക്രമമെന്ന് റെയില്‍വേ...
സോഷ്യല്‍ മീഡിയയില്‍ നിന്നും മകളുടെ നഗ്‌ന ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ കോടതിയുടെ സഹായം തേടി ‘അമ്മ
മകളുടെ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യാന്‍ ഹൈക്കോടതിയുടെ സഹായം...
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രം
ദേശിയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം തെരഞ്ഞെടുത്തു. മികച്ച...
അവസാന മത്സരത്തില്‍ ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം , പരമ്പര
ഫൈനലിന്റെ ആവേശം കാണികളില്‍ ജനിപ്പിച്ച നിര്‍ണായകമായ അഞ്ചാം ടി20യില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന്...



