സമൂഹ മാധ്യമങ്ങള്‍ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും സെന്‍സറിങ് ; പുതിയ മാര്‍ഗരേഖയുമായി കേന്ദ്രം

സമൂഹ മാധ്യമങ്ങള്‍ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും പൂട്ടിട്ടു കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിന് വിലക്കുണ്ടാകും....

രാജ്യത്ത് വ്യാപക സ്വകാര്യവത്കരണത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം

രാജ്യത്തെ സ്ഥാപനങ്ങള്‍ നടത്തികൊണ്ടുപോകലല്ല സര്‍ക്കാരിന്റെ പണിയെന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു....

രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം പിരിച്ചു നടക്കാതെ കേന്ദ്രം പെട്രോള്‍ വില കുറയ്ക്കണം എന്ന് ശിവസേന

രാമക്ഷേത്ര നിര്‍മാണത്തിന് പണംപിരിച്ച് നടക്കാതെ കേന്ദ്രം ഇന്ധനവില കുറയ്ക്കണമെന്നു ശിവസേന. ശിവസേന മുഖപത്രമായ...

പുതുച്ചേരി ; കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവച്ചു. മുഖ്യമന്ത്രി വി.നാരായണ സ്വാമി ഗവര്‍ണറെ കണ്ട് രാജിക്കത്ത്...

ഇന്ധന വിലവര്‍ധനവില്‍ പ്രധാനമന്ത്രിക്ക് സോണിയ ഗാന്ധിയുടെ കത്ത്

രാജ്യത്തു കുത്തനെ ഉയരുന്ന ഇന്ധന വിലവര്‍ധയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ...

ഗുജറാത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മൃഗശാലയൊരുക്കാന്‍ തയ്യാറായി അംബാനിയുടെ മകന്‍

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയാണ് ഈ പദ്ധതിക്ക് പിന്നില്‍. ഗുജറാത്തിലെ ജംനാനഗറില്‍...

പതിമൂന്നാം ദിവസവും വര്‍ധിച്ചു പെട്രോള്‍ ഡീസല്‍ വില

തുടര്‍ച്ചയായ പതിമൂന്നാം ദിവസവും വര്‍ദ്ധിക്കുന്നതില്‍ മാറ്റം ഇല്ലാതെ പെട്രോള്‍ ഡീസല്‍ വില. പെട്രോളിനും...

സര്‍ക്കാരിനെതിരെ കേസുകള്‍ നടത്തുന്ന അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

തെലുങ്കാന : അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി.തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമന്‍...

പെട്രോള്‍ വില 100ല്‍ എത്താന്‍ കാരണം മുന്‍ സര്‍ക്കാരുകളുടെ തലയില്‍ കെട്ടിവെച്ചു മോദി

രാജ്യത്ത് പെട്രോള്‍ വില 100 കടന്നതിന്റെ ഉത്തരവാദിത്വം മുന്‍ സര്‍ക്കാരുകളുടെ തലയില്‍ കെട്ടിവെച്ചു...

ദളിത് പെണ്‍കുട്ടികളെ പാടത്ത് കെട്ടിയിട്ട നിലയില്‍ , രണ്ടു പേര്‍ മരിച്ചു , ഒരാള്‍ ഗുരുതരാവസ്ഥയില്‍

പീഡനക്കേസുകളില്‍ കുപ്രസിദ്ധി നേടിയ ഉന്നവില്‍ നിന്നും വീണ്ടും ക്രൂരതയുടെ ഒരു വാര്‍ത്ത. ഗോതമ്പ്...

പുതുച്ചേരിയില്‍ കിരണ്‍ ബേദിയെ ലെഫ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി

പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ നീക്കി.ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നാല്...

പ്രതിസന്ധിയില്ല ; പുതുച്ചേരിയില്‍ സര്‍ക്കാര്‍ തുടരുമെന്ന് മുഖ്യമന്ത്രി

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി വി. നാരായണ സ്വാമി. ഭൂരിപക്ഷം...

മുസ്ലീം യുവാവുമായി പ്രണയം ; മാതാപിതാക്കള്‍ യുവതിയെ കയ്യും കാലും ബന്ധിച്ച് വായ് മൂടിക്കെട്ടി പെട്രോളൊഴിച്ച് തീകൊളുത്തി

ഇതര മതസ്തനുമായി പ്രണയത്തിലായ യുവതിയെ കുടുംബം ക്രൂരമായി കൊലപ്പെടുത്തി. വാടകക്കൊലയാളിയുടെ സഹായത്തോടെയായിരുന്നു കൊലപാതകം....

മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞു ; 38 മരണം

മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 38 പേര്‍ മരിച്ചു. സിദ്ധി ജില്ലയിലാണ് നാടിനെ...

കേന്ദ്രത്തിന്റെ ജനദ്രോഹം തീരുന്നില്ല ; പാചക വാതക വില വീണ്ടും കൂട്ടി

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനയ്ക്ക് പിന്നാലെ പാചക വാതകത്തിനും വില റോക്കറ്റു പോലെ...

നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; ഫാസ്ടാഗില്ലാത്തവര്‍ക്ക് ഇരട്ടി പിഴ

രാജ്യത്ത് തിങ്കളാഴ്ച മുതല്‍ (15-2-2021) ഫാസ്ടാഗുകള്‍ നിര്‍ബന്ധമാകും. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്...

ശിവകാശി സ്‌ഫോടനം ; മരണം 19 ആയി

ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഏഴ്...

വ്യാജ പീഡന പരാതി ; വാദങ്ങള്‍ തള്ളി യുവാവിന് ജാമ്യം അനുവദിച്ച് കോടതി

ബലാത്സംഗക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി. ഡല്‍ഹി ഹൈക്കോടതിയാണ് ഇരയുടെ വാദങ്ങള്‍ക്ക് മറുവാദങ്ങള്‍...

രാമ ക്ഷേത്രത്തിനായി ഇതുവരെ പിരിഞ്ഞത് ആയിരം കോടി

അയോധ്യയില്‍ നിര്‍മ്മാണത്തിലുള്ള രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള സംഭാവന 1000 കോടി കവിഞ്ഞു. രാജ്യത്തെ മൂന്ന്...

അസമില്‍ പെട്രോളിനും ഡീസലിനും അഞ്ച് രൂപ കുറച്ചു

അസമില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് രൂപയുടെ കുറവ് വരുത്തി. പുതുക്കിയ...

Page 48 of 121 1 44 45 46 47 48 49 50 51 52 121