അപൂര്‍വ്വ ആണവ സാങ്കേതിക വിദ്യ സ്വന്തമാക്കി ഇന്ത്യ; റഷ്യയല്ലാതെ മറ്റൊരു രാജ്യവും സ്വന്തമാക്കാത്ത അപൂര്‍വ നേട്ടം
ന്യൂഡല്‍ഹി: അപൂര്‍വ്വ ആണവ സാങ്കേതിക വിദ്യ സ്വന്തമാക്കി ഇന്ത്യ. ലോകത്ത് റഷ്യയല്ലാതെ മറ്റൊരു രാജ്യവും ഇതു വരെ സ്വന്തമാക്കാത്ത നേട്ടമാണ്...
ഡല്‍ഹി മെട്രോ സ്റ്റേക്ഷനില്‍ മാധ്യമപ്രവര്‍ത്തകയ്ക്കു പീഡന ശ്രമം; പ്രതി അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ മെട്രോ സ്റ്റേഷനില്‍ 25 വയസുകാരിയായ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ പീഡനശ്രമം. ഡല്‍ഹിയിലെ...
ആഗോളതാപനം മുംബൈയും മംഗളൂരുവും വെള്ളത്തിനടിയിലാകുമെന്ന് നാസ
ആഗോള താപനത്തിന്റെ ഭാഗമായി മഞ്ഞുരുകി വെള്ളത്തിനടിയിലാകാന്‍ പോകുന്ന നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട നാസയുടെ...
അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ബി ജെ പി 40 കോടി മുടക്കിയതായി ആരോപണം
ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഹാര്‍ദിക് പട്ടേലിനെ തേജോവധം ചെയ്യാന്‍ അശ്ലീല വീഡിയോ സൃഷ്ടിച്ചത്...
നിങ്ങള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്; എല്ലാ പൗരന്മാരെയും നിരീക്ഷിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
രാജ്യത്തെ പൗരന്മാരുടെ എല്ലാ ചലനങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനം നടപ്പിലാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. തപാല്‍...
മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയുടെ ക്ഷേത്രത്തിന് ഹിന്ദു മഹാസഭ ശിലയിട്ടു; നീക്കം ഭരണകൂടത്തിന്റെ വിലക്കു വകവയ്ക്കാതെ
ഗ്വാളിയോര്‍:രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയ്ക്ക് മദ്യപ്രദേശില്‍ ക്ഷേത്രം...
മുഖ്യമന്ത്രിയുടെ മരുമകള്‍ക്ക് പ്രസവം സുഖകരമാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ആശുപത്രിയിലെ ഗര്‍ഭിണികളെ മുഴുവന്‍ പുറത്താക്കി
ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്‍റെ മരുമകള്‍ക്ക് പ്രസവം സുഖകരമാക്കാന്‍ വേണ്ടിയാണ് ആശുപത്രിയിലെ മറ്റു...
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് നരേന്ദ്ര മോദി; അമേരിക്ക റിസര്‍ച് സെന്റര്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് നരേന്ദ്ര മോദിയാണെന്ന് അമേരിക്കയിലെ പ്യൂ റിസര്‍ച്ച്...
മുന്‍ജന്മത്തിലെ ഭാര്യയെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു ; മൂന്നു ഭാര്യമാരുള്ള ആള്‍ ദൈവം അഴിക്കുള്ളില്‍
മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം യുവതിയെ മുന്‍ ജന്മത്തിലെ ഭാര്യയാണെന്ന് ധരിപ്പിച്ച്...
ബി ജെ പിയുടെ ‘പപ്പു’ പ്രയോഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏത് പരസ്യങ്ങള്‍ ഉണ്ടാക്കുമ്പോഴും അതിന്റെ സ്‌ക്രിപ്റ്റ് മീഡിയ കമ്മിറ്റിയുടെ അംഗീകാരത്തിനായി...
യൂറിയ ഉത്പാദിപ്പിക്കാന്‍ രാജ്യം മുഴുവന്‍ മൂത്രബാങ്കുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രം
വളമായി ഉപയോഗിക്കുന്ന യൂറിയ ഉത്പാദിപ്പിക്കാന്‍ രാജ്യം മുഴുവന്‍ മൂത്രബാങ്കുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍...
അധോലോക നായകന്‍ ദാവൂദിന്റെ പ്രധാനപ്പെട്ട മൂന്ന് ആസ്തികള്‍ ഇന്ന് ലേലംചെയ്യും
അധോലോക നായകനും മുംബൈ സ്ഫോടന പരമ്പരയുടെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിന്റെ പ്രധാനപ്പെട്ട മൂന്ന്...
സിനിമാ സ്റ്റൈലില്‍ മുംബൈയില്‍ ഒരു കോടിയുടെ ബാങ്ക് കവര്‍ച്ച ; മോഷ്ട്ടക്കള്‍ ബാങ്കിനുള്ളില്‍ പ്രവേശിച്ചത് ഭൂഗര്‍ഭ തുരങ്കമുണ്ടാക്കി
മുംബൈ : നവി മുംബൈയിലെ ജുയിനഗറിലാണ് മോഷ്ടാക്കള്‍ സിനിമാ സ്റ്റൈലില്‍ ഒരു കോടി...
സ്‌കൂളുകളെ കാവിവത്കരിക്കാന്‍ ഹിന്ദുത്വപരീക്ഷയുമായി സംഘ പരിവാര്‍ സംഘടന; ഭാരതീയ സംസ്‌കാരത്തിലെ മൂല്യം അറിയാനെന്നു വിശദീകരണം
ജവഹര്‍ നവോദയ- കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹിന്ദുത്വ പരീക്ഷയുമായി സംഘപരിവാര്‍ സംഘടന.വിദ്യാര്‍ത്ഥികള്‍ക്ക് ഭാരതീയസംസ്‌കാരത്തിലും മൂല്യങ്ങളിലുമുള്ള...
വീണ്ടും സൗമ്യമാര്‍ ;പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന ട്രെയിനില്‍നിന്ന് അമ്മയും മകളും പുറത്തേക്കുചാടി
ദില്ലി: ഉത്തര്‍പ്രദേശില്‍ ഓടുന്ന ട്രെയിനിനുള്ളില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ പീഡനശ്രമം. അക്രമത്തില്‍ നിന്നും...
മലിനീകരണ പുകയില്‍ മൂടി ഡല്‍ഹി ; വിമാനക്കമ്പനികൾ ഇന്ത്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കുന്നു
മലിനീകരണ പുകയില്‍ മൂടിയ ഡല്‍ഹിയില്‍ കൂടുതൽ അമേരിക്കൻ വിമാനക്കമ്പനികൾ ഇന്ത്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കാനൊരുങ്ങുന്നു....
രാഹുലിന്റെ ഗുജറാത്ത് പര്യടം ഇന്നു മുതല്‍; ബിജെപി ശക്തി കേന്ദ്രങ്ങളെ കൈയ്യിലെടുക്കുക ലക്ഷ്യം
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ...
മാനസികരോഗിയെന്ന പേരില്‍ 22കാരിയായ സഹോദരിയെ ക്രൂരമായി പീഡിപ്പിച്ച സഹോദരന്‍ ; കൂട്ടിന് ഭാര്യയും
തെലുങ്കാനയില്‍ മാനസികരോഗം ആണെന്ന് ആരോപിച്ച് സഹോദരനും ഭാര്യയും ചേര്‍ന്ന് 22 കാരിയായ സഹോദരിയെ...
ഹിമാചല്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് തുടങ്ങി; 68 മണ്ഡലങ്ങളിലായി ജനവിധി തേടി 337 സ്ഥാനാര്‍ഥികള്‍
ഷിംല:ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി.68 മണ്ഡലങ്ങളിലായി 337 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്....
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ കണക്ഷന്‍ റദ്ദാക്കില്ല; എല്ലാവര്‍ക്കും മൊബൈല്‍ കണക്ഷന്‍ എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് ടെലികോം മന്ത്രി
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന് ടെലികോം മന്ത്രാലയം.മൊബൈല്‍ ...



