മുഖ്യമന്ത്രി ചെയ്തതു രാജ്യദ്രോഹക്കുറ്റം ; ചെന്നിത്തല
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
ഡോളര്‍ കടത്തില്‍ പിണറായി വിജയനും പങ്കെന്ന് സ്വപ്നയുടെ മൊഴി
ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെന്ന് പ്രതികളില്‍ ഒരാളായ സ്വപ്ന...
അഞ്ചു മന്ത്രിമാര്‍ക്ക് സീറ്റ് ഇല്ല ; തീരുമാനം സിപിഎം സെക്രട്ടേറിയറ്റില്‍
വരുന്ന തിരഞ്ഞെടുപ്പില്‍ അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍...
ഐ എഫ് എഫ് കെയില്‍ വിവാദം പുകയുന്നു ; സജിത മഠത്തിലിനെതിരെ പരാതിയുമായി ഫോട്ടോഗ്രാഫര്‍
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫോട്ടോ പ്രദര്‍ശന ഉദ്ഘാടന വേദിയില്‍ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്...
കേരളത്തില്‍ ചൂട് കൂടിവരുന്നു : മുഖ്യമന്ത്രി
വേനല്‍ കടുത്തത്തോടെ കേരളത്തില്‍ ചൂട് കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ഇടങ്ങളില്‍...
യോഗ സെന്ററിന് സൗജന്യ ഭൂമി ; സര്‍ക്കാരും ശ്രീ എമ്മും കുരുക്കില്‍ ; വാദങ്ങള്‍ പൊളിയുന്നു
യോഗാസെന്ററിന് ഭൂമി നല്‍കി സംഭവത്തില്‍ സര്‍ക്കാരും ശ്രീ എമ്മും കുരുക്കില്‍. ഇരുവരും നിരത്തിയ...
ഇന്ന് 2616 പേര്‍ക്ക് കൊവിഡ് ; രോഗികളുടെ എണ്ണത്തില്‍ പെട്ടന്നുള്ള കുറവ്
കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ പെട്ടന്നുള്ള കുറവ് രേഖപ്പെടുത്തുന്നു.കഴിഞ്ഞ ഒരാഴ്ചക്കിടെ 13 ശതമാനം...
ലാവ്ലിനിലും ഇടപെട്ട് എന്‍ഫോഴ്സ്മെന്റ് ; തെളിവുകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം
ലാവ്ലിന്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടല്‍.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായകമായ നീക്കമാണ് ഇഡിയുടെ...
കാമുകനൊപ്പം ചേര്‍ന്ന് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിനെ അടിച്ചു കൊന്ന പൊലീസുകാരിയായ ഭാര്യ അറസ്റ്റില്‍
മുംബൈ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ പുന്ദലിക് പട്ടേല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ...
കിഫ്ബി മസാല ബോണ്ട് ; ധനമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍
മസാല ബോണ്ടിന് ആര്‍.ബി.ഐ അനുമതി നല്‍കിയെന്ന ധനമന്ത്രിയുടെ വാദം തെറ്റെന്ന ആരോപണവുമായി മാത്യു...
സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം...
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് പിണറായി വിജയന്‍
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്ച രാവിലെ ഭാര്യ...
കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് തോമസ് ഐസക്
സംസ്ഥാന സര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും തുറന്ന പോരിലേക്ക്.കിഫ്ബിക്കെതിരെ കേസെടുത്തതോടെയാണ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ...
കിഫ്ബി ; ഇ. ഡിയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യാപക ക്രമക്കേട്
കിഫ്ബിയില്‍ ഇ. ഡി. വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നു.പദ്ധതികള്‍ക്ക് വേണ്ടി വിദേശത്ത് മസാല ബോണ്ട്...
സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. തൃശൂര്‍ 354,...
പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം ; കേസ് ഒതുക്കാന്‍ ശ്രമിച്ചു പോലീസ്
കണ്ണൂര്‍ പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കു നേരെ ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം. സഹപാഠിയായ...
മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളിയും വി.എം സുധീരനും പി.ജെ കുര്യനും
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് ചേര്‍ന്ന...
സിപിഎം – ആര്‍എസ്എസ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ചു എന്ന് ശ്രീ എം
ശ്രീ എം മധ്യസ്ഥനായി സിപിഎമ്മും ആര്‍എസ്എസും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന സി.പി.എം കേന്ദ്ര...
CPM-RSS ചര്‍ച്ച നടന്നത് എവിടെ വച്ചെന്ന് വ്യക്തമാക്കണെമെന്ന് എം വി ഗോവിന്ദന്‍
ആര്‍ എസ് എസും സി പി എമ്മും എവിടെ വെച്ചാണ് ചര്‍ച്ച നടത്തിയത്...
സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241,...



