സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; നാല് പേര്‍ക്ക് മുക്തി

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിട് സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള...

കേരളത്തില്‍ നാളെ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ ; അനുമതി അവശ്യ സര്‍വീസുകള്‍ക്ക് മാത്രം

കേരളത്തില്‍ നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യസര്‍വീസുകളായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് നാളെ പ്രവര്‍ത്തിക്കാന്‍ അനുമതിയുളളത്....

കേരളത്തില്‍ ഇന്ന് രണ്ടുപേര്‍ക്ക് കൊറോണ ; ഒരാള്‍ക്ക് മുക്തി

കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ...

കേരളത്തില്‍ ഒരാള്‍ക്ക് കോവിഡ് ; 10 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ മുക്തി നേടി. മുഖ്യമന്ത്രി...

കേരളത്തില്‍ ഇന്നും ആര്‍ക്കും കൊറോണ ബാധ ഇല്ല ; അഞ്ചുപേര്‍ക്ക് മുക്തി

കേരളത്തിന് വീണ്ടും ആശ്വാസദിനം. കേരളത്തില്‍ ഇന്നും ആര്‍ക്കും കോറോണ രോഗബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ....

പ്രവാസികളുടെ മടങ്ങിവരവ് ; മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്നു : രമേശ് ചെന്നിത്തല

നാട്ടിലേയ്ക്ക് തിരിച്ചു വരുന്ന പ്രവാസികളുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്നു എന്ന്...

സ്വന്തമായി വാഹനമില്ലാത്തവര്‍ കേരളത്തിലേയ്ക്ക് വരേണ്ട എന്ന് സര്‍ക്കാര്‍

അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരവേ. അന്യനാടുകളില്‍ കുടുങ്ങി...

ഈ ദുരിത കാലത്ത് ഈ മാലാഖമാരെയും നാം മറക്കരുത്

അനുരാജ് കൊറോണ നമ്മുടെ സമൂഹത്തില്‍ വിതച്ചുകൊണ്ടിരിക്കുന്ന ദുരിതം ചില്ലറയല്ല. ഒരു മാസത്തിലേറെയായി നമ്മുടെ...

ഇന്ന് മൂന്ന്‌പേര്‍ക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു

കേരളത്തില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. മൂന്നു പേരും വയനാട്...

കേരളത്തില്‍ ഇന്നും ആര്‍ക്കും കോറോണ രോഗബാധയില്ല

കേരളത്തിന് ആശ്വാസത്തിന്റെ രണ്ടാം ദിനം. കേരളത്തില്‍ ഇന്നും ആര്‍ക്കും കോറോണ ബാധ സ്ഥിരീകരിച്ചില്ല....

അതിഥി തൊഴിലാളികളെ നിര്‍ബന്ധിച്ച് മടക്കി അയക്കരുത് എന്ന് ചീഫ് സെക്രട്ടറി

സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളെ നിര്‍ബന്ധിച്ച് മടക്കി അയക്കരുതെന്ന നിര്‍ദ്ദേശവുമായി ചീഫ് സെക്രട്ടറി ടോം...

ആശ്വാസ ദിനം ; കേരളത്തില്‍ ഇന്ന് ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചില്ല

സംസ്ഥാനത്ത് ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് ; എട്ടുപേര്‍ക്ക് മുക്തി

കേരളത്തില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കൊവിഡ്...

നല്ല കാലം വന്നാല്‍ പിടിക്കുന്ന തുക തിരിച്ചു നല്‍കും: ധനമന്ത്രി ഐസക്ക് തോമസ്

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി ധനമന്ത്രി ഐസക്ക് തോമസ്. സര്‍ക്കാര്‍...

ബിവറേജസ് ഔട്ട് ലെറ്റുകള്‍ തുറക്കുന്നതിനു പത്തിന മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

അടച്ചിട്ട മദ്യശാലകള്‍ തുറക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പത്തിന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ജീവനക്കാര്‍ക്കായി ഇറക്കിയ...

വിവരസംരക്ഷണ നിയമം അനിവാര്യം: അഡ്വക്കേറ്റ് മിഥുന്‍ സാഗര്‍

ഇന്‍ഡ്യയില്‍ നിലവിലുളള വിവരസംരക്ഷണ നിയമവ്യവസ്ഥകളുടെ പോരായ്മകളും പഴുതുളുമാണ് വിവര ചോര്‍ച്ച സംബന്ധിച്ച ഭീതികളുയര്‍ത്തി...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനെ തുടര്‍ന്ന്...

സാമൂഹിക വ്യാപനം ഇല്ല എന്നാലും പിടി തരാതെ കോവിഡ്

കൊറോണ പിടി വിടാതെ കേരളത്തിലെ ജില്ലകള്‍. ഓരോ ദിവസങ്ങളിലും ഓരോ ജില്ലകളില്‍ കൂടുതല്‍...

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് രോഗബാധ ; 10 പേര്‍ക്ക് മുക്തി

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം 10...

4 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 485 പേര്‍ക്ക്

സംസ്ഥാനത്ത് നാല് പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ മൂന്നുപേര്‍ക്കും...

Page 205 of 275 1 201 202 203 204 205 206 207 208 209 275