യുഎസില്‍ അക്രമി തട്ടിക്കൊണ്ടുപോയ നാലംഗ ഇന്ത്യന്‍ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
അക്രമികള്‍ തട്ടിക്കൊണ്ടുപോയ നാലംഗ ഇന്ത്യന്‍ കുടുംബത്തെ ബുധനാഴ്ച കാലിഫോര്‍ണിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മെഴ്സ്ഡ് കൗണ്ടി ഷെരീഫ്...
വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിനോദയാത്ര ബസ് KSRTC ബസ്സില്‍ ഇടിച്ചു ; 9 മരണം
ദേശീയ പാതയില്‍ വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നില്‍ ഇടിച്ചു 9...
രാവണനെ കത്തിച്ചാല്‍ രാമന്റെ കോലവും കത്തിക്കുമെന്ന് ദളിത് സേന
നവരാത്രി ആഘോഷങ്ങള്‍ അവസാനിക്കുന്നത് രാവണന്റെ കോലം കത്തിച്ചു കൊണ്ടാണ്. ഭീമാകാരമായ കോലത്തില്‍ രാമന്റെ...
താന്‍ മുന്നില്‍ വന്നത് ആരെയും ചവിട്ടി താഴ്ത്തിയല്ല ; ശശി തരൂര്‍
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന തന്നെ കൂടുതല്‍ എതിര്‍ക്കുന്നത് കേരളത്തിലെ നേതാക്കളെന്ന് തിരുവനന്തപുരം...
മാമ്പഴകള്ളന്‍ പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി
പോലീസ് സേനയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കിയ മാമ്പഴ മോഷണ പോലീസ് ബലാത്സംഗക്കേസിലും പ്രതി....
ഈശോ സിനിമാ വിവാദം ; തെറ്റ് പറ്റി എന്ന് പി സി ജോര്‍ജ്ജ്
ഈശോ സിനിമാ വിവാദത്തില്‍ തെറ്റ് പറ്റി എന്ന് പി സി ജോര്‍ജ്ജ്. നാദിര്‍ഷ...
ഉത്തരാഖണ്ഡില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് 25 മരണം
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിയിലെ...
ഒരു ചെമ്മരിയാട് ലേലത്തില്‍ വിറ്റു പോയത് 2 കോടി രൂപയ്ക്ക് ; അമ്പരന്നു ഉടമസ്ഥന്‍
ഒരു ചെമ്മരിയാടിന്റെ വില രണ്ടു കോടി ഇന്ത്യന്‍ രൂപ. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും...
മ്യാന്‍മാറില്‍ തടവിലായിരുന്ന ഇന്ത്യക്കാരില്‍ 16 പേരെ രക്ഷിച്ചു
മ്യാന്‍മറില്‍ സായുധ സംഘത്തിന്റെ തടവില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ 16 പേരെ രക്ഷിച്ച് തിരികെയെത്തിച്ചു....
ഓറഞ്ചിന്റെ മറവില്‍ ലഹരിക്കടത്ത് ; മുംബൈയില്‍ മലയാളിയുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത് 1476 കോടി രൂപയുടെ ലഹരി
മുംബയില്‍ വന്‍ ലഹരി വേട്ട . ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1476 കോടി...
ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ 10 പേര്‍ മരിച്ചു
ഉത്തരാഖണ്ഡിലെ ദ്രൗപതിദണ്ഡയില്‍ ഉണ്ടായ ഹിമപാതത്തില്‍ 10 പേര്‍ മരിച്ചു .നാല് പേരുടെ മൃതദേഹം...
കാല്‍ നടയായി ഹജ്ജിന് പുറപ്പെട്ട മലയാളി വാഗാ അതിര്‍ത്തിയില്‍ കുടുങ്ങി
കാല്‍നടയായി ഹജ്ജിന് പുറപ്പെട്ടു വാര്‍ത്തകളില്‍ നിറഞ്ഞ മലപ്പുറം സ്വദേശി വാഗാ അതിര്‍ത്തിയില്‍ കുടുങ്ങി...
മഹാത്മാഗാന്ധിയുടെ മുഖചിത്രം ഒരുക്കി 1200 വിദ്യാര്‍ഥികള്‍
കൊടുങ്ങല്ലൂര്‍: ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ മുഖബിംബം ഒരുക്കി 1200 വിദ്യാര്‍ത്ഥികള്‍....
ജയില്‍ വകുപ്പ് ഡിജിപിയെ കുഴത്തറുത്ത് കൊലപ്പെടുത്തി ; വീട്ടുജോലിക്കാരന്‍ പിടിയില്‍
ജമ്മു കശ്മീര്‍ ജയില്‍ വകുപ്പ് ഡിജിപിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച്ച...
ചരിത്ര നിമിഷം ; സീയും സോണിയും ഒന്നിക്കുന്നതിന് അനുമതി ; രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്പനിയാകും
രാജ്യത്തെ മുന്‍നിര ചാനലുകളായ സീയും സോണിയും ഒന്നിക്കുവാന്‍ അനുമതി ലഭിച്ചു. സീ എന്റര്‍ടൈന്‍മെന്റ്...
യൂറോപ്പ് സന്ദര്‍ശനം ; മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു ; ആദ്യ യാത്ര നോര്‍വേയിലേക്ക്
യൂറോപ്പ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചു. ഇന്ന് പുലര്‍ച്ചെ 3.45 നാണ്...
800 രൂപയും ചെലവും തന്നാല്‍ കെഎസ്ആര്‍ടിസി ഓടിച്ചു കളക്ഷന്‍ ഉണ്ടാക്കുന്നത് കാണിക്കാം എന്ന് പ്രൈവറ്റ് ബസ് ഡ്രൈവര്‍
നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന കെഎസ്ആര്‍ടിസിയെ കുറിച്ച് ഇപ്പോള്‍ ധാരാളം പരാതികളും...
വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പണം എവിടെ നിന്ന്?’ രാഷ്ട്രീയ പാര്‍ട്ടികളോട് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ ജജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൊള്ളയായ വാഗ്ദാനങ്ങള്‍ക്ക്...
വൃത്തിയില്ലാത്തവരുടെ നാടായി കേരളം മാറുന്നു ; ശുചിത്വ സര്‍വേയില്‍ കേരളത്തിലെ ഒരു നഗരം പോലും ആദ്യ 100 റാങ്കുകളില്‍ ഇല്ല
മലയാളികളുടെ വൃത്തി ലോക പ്രസിദ്ധമാണ്. എന്നാല്‍ അത് പറച്ചിലില്‍ മാത്രമാണ് ഇപ്പോള്‍ എന്ന്...
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് PFI ബന്ധമുണ്ടെന്ന NIA റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് കേരള പോലീസ്
കേരളാ പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ഡിജിപിയ്ക്ക്...



