കോളജ് ക്യാന്റീനില്‍ നിന്നും പൊറോട്ടയും കടലക്കറിയും കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ; 18 പേര് ആശുപത്രിയില്‍

കോഴിക്കോട് നാദാപുരത്ത് കോളജ് ക്യാന്റീനില്‍ നിന്നും പൊറോട്ടയും കടലക്കറിയും കഴിച്ച കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. പുളിയാവിലെ മലബാര്‍ ആര്‍ട്‌സ് ആന്റ്...

കാമുകനൊപ്പം അടിച്ചു പൊളിക്കാന്‍ പ്ലസ് ടൂക്കാരി സ്വന്തം വീട്ടില്‍ നിന്നും അടിച്ചു മാറ്റിയത് ഒരു കിലോ സ്വര്‍ണ്ണം

കാമുകനൊപ്പം അടിച്ചു പൊളിച്ചു നടക്കാന്‍ 17കാരി സ്വന്തം വീട്ടില്‍ നടത്തിയത് വമ്പന്‍ മോഷണം....

പേവിഷബാധ മരണം തുടരുന്നു ; തൃശ്ശൂരില്‍ പേവിഷബാധയേറ്റ സ്ത്രീ മരിച്ചു

സംസ്ഥാനത്തു പേ വിഷ ബാധയെ തുടര്‍ന്നുള്ള മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. തൃശൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന...

ആനക്കൊമ്പ് കേസ് : മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണം ; വിധി തടയാനാകില്ലെന്ന് ഹൈക്കോടതി

ആനക്കൊമ്പ് കേസില്‍ മലയാള സിനിമാ താരം മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ്...

പുരുഷന്മാര്‍ക്ക് മാത്രം ; ലിംഗത്തിലുണ്ടാകുന്ന അണുബാധ തിരിച്ചറിയാം

പുരുഷലിംഗത്തിന്റെ അഗ്രഭാഗത്ത് ഉണ്ടാവുന്ന അണുബാധകള്‍ വിചാരിക്കുന്നത് പോലെ അത്ര നിസാരക്കാരന്‍ അല്ല. ബാലനിറ്റിസ്,...

രാജ്യത്തെ ഏറ്റവും വലിയ ഫ്‌ലാറ്റ് പൊളിക്കല്‍ പൂര്‍ത്തിയായി

നോയിഡയില്‍ സൂപ്പര്‍ടെക്കിന്റെ വിവാദ ഇരട്ട ഫ്‌ലാറ്റ് സമുച്ചയം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ദശാബ്ദക്കാലത്തോളം...

കോളേജുകളില്‍ അച്ചടക്കമില്ല ; പക്വതയില്ലാതെ പിള്ളേരെ ഒന്നിച്ചിരുത്തി പഠിപ്പിക്കേണ്ട : വെള്ളാപ്പള്ളി

അപക്വമായ പ്രായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നും അത് അപകടകരമാണെന്നും ജെന്‍ഡര്‍ ന്യൂട്രാലിറ്റി...

ഹോട്ടലിലെ തര്‍ക്കം ; കൊച്ചിയില്‍ യുവാവിനെ അടിച്ചു കൊന്നു

കൊച്ചിയെ ഞെട്ടിച്ചു നഗരത്തില്‍ വീണ്ടും കൊലപാതകം. നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപം യുവാവിനെ...

കനത്ത മഴ ; കണ്ണൂരിന് പിന്നാലെ വയനാട്ടിലും മലവെള്ളപ്പാച്ചില്‍

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. വടക്കന്‍ മലയോര മേഖലകളില്‍ ശക്തമായ മഴയ്‌ക്കൊപ്പം മലവെള്ളപ്പാച്ചിലും...

മാതൃകായായി ഒരു മോഷ്ടാവ് ; ലക്ഷം രൂപയിരുന്നിട്ടും കളളന്‍ കൊണ്ടുപോയത് 11 കുപ്പി മദ്യം മാത്രം

മുണ്ടക്കയത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പനശാലയില്‍ ആണ് മാതൃകാ മോഷണം നടന്നത്. മുണ്ടക്കയം...

ആനക്കൊമ്പ് കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

ആനക്കൊമ്പ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യവുമായി മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി...

മഹാപ്രളയം ; പാകിസ്ഥാനില്‍ മരണം 1000 കടന്നു ; മൂന്നു കോടി പേര്‍ ദുരിതത്തില്‍

മഹാ പ്രളയത്തില്‍ പാകിസ്ഥാനില്‍ ആയിരത്തിലേറെ മരണം. മൂന്നര കോടിയോളം മനുഷ്യര്‍ മഹാപ്രളയത്തിന്റെ കെടുതി...

ഡോ: സിദ്ദീക്ക് അഹമ്മദിന് കേരള പ്രവാസി സംഘം പുരസ്‌കാരം

തൃശൂര്‍ : പ്രമുഖ പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദീഖ്...

വള്ളം കളിക്ക് മുഖ്യാതിഥി അമിത് ഷാ ; ക്ഷണിച്ചത് മുഖ്യമന്ത്രി നേരിട്ട് ; പുതിയ രാഷ്ട്രീയ വിവാദം

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പേരില്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം. പരിപാടിയുടെ മുഖ്യാതിഥിയായി...

പണം വാങ്ങി മറ്റൊരാള്‍ക്ക് ഭാര്യയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ ഭര്‍ത്താവ് പിടിയില്‍

ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ ഭര്‍ത്താവ് പിടിയില്‍. വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍...

ലഹരിക്കടത്തില്‍ ഉള്‍പ്പെടുന്ന യുവാക്കളെ മഹല്ല് കമ്മറ്റിയില്‍ നിന്നും പുറത്താക്കും എന്ന് മുന്നറിയിപ്പ്

കാസര്‍ഗോഡ് പടന്നക്കാട് അന്‍സാറുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയാണ് ലഹരിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്നത്....

അതിര്‍ത്തിയില്‍ നൃത്തം ചെയ്ത് ഇന്ത്യന്‍ സൈനികര്‍ ; കൈവീശി സൗഹൃദം പങ്കിട്ട് പാക് സൈനികരും

അതിര്‍ത്തി എന്നാല്‍ ശത്രുതയുടെതല്ല സൗഹൃദത്തിന്റെ കൂടി ആണെന്ന ഓര്‍മ്മപ്പെടുത്തലുമായി ഒരു വീഡിയോ. വെടിയൊച്ചകള്‍...

കോണ്‍വെന്റില്‍ കയറി പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച 3 പേര്‍ പിടിയില്‍

കഠിനംകുളത്തു കോണ്‍വെന്റില്‍ കയറി പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍.വലിയതുറ...

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തെളിവുകള്‍ കൈമാറും : പി സി ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ശക്തമായ അഴിമതി ആരോപണവുമായി മുന്‍ പൂഞ്ഞാര്‍ എം...

കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ കൊന്നതാണ് എന്ന പരാതിയുമായി കുടുംബം ഹൈക്കോടതിയില്‍

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണം കൊലപാതകം എന്ന് കുടുംബം. ശ്രീറാം...

Page 115 of 1043 1 111 112 113 114 115 116 117 118 119 1,043