ഷാജ് കിരണ്‍ എഡിജിപിയെ വിളിച്ചത് 7 തവണ ; സ്വപ്നയുടെ സത്യവാങ്മൂലത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണ്‍ എഡിജിപി അജിത്കുമാറിനെ വിളിച്ചത് ഏഴ് തവണ. സരിത്തിനെ വിജിലന്‍സ്...
റെയില്‍- റോഡ് ഗതാഗതം തടഞ്ഞു ; അഗ്‌നിപഥ് പദ്ധതിക്കെതിരെ വന്‍ പ്രതിഷേധം
കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിഷേധം തുടരുന്നു. നിര്‍ദ്ദിഷ്ട പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്...
സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍
സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു....
പാര്‍ട്ടിക്കാരെ തഴഞ്ഞു ബിജെപി നേതാവിന് സര്‍ക്കാര്‍ അഭിഭാഷകനായി നിയമനം ; എതിര്‍പ്പുമായി സി പി എം
പാര്‍ട്ടിക്കാരെ തഴഞ്ഞു ഇടുക്കിയില്‍ ബിജെപി നേതാവിന് സര്‍ക്കാര്‍ അഭിഭാഷകനായി നിമയനം. ബിജെപി ജില്ലാ...
കശ്മീര്‍ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മില്‍ വ്യത്യാസമില്ല എന്ന് സായ് പല്ലവി
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ സായി പല്ലവിയാണ് വിവാദമായ...
മകളുടെ ബിസിനസിന് പിണറായി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്‌ന
സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിറയെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും...
സംസ്ഥാനത്തെ മുസ്ലിം പള്ളികള്‍ക്ക് പൊലീസിന്റെ നോട്ടീസ്
പ്രവാചക നിന്ദ വിവാദത്തില്‍ മുസ്ലിം പള്ളികള്‍ക്ക് വിവാദ നോട്ടീസ് നല്‍കിയ സംഭവത്തില്‍ മയ്യില്‍...
റെയില്‍വേ സ്റ്റേഷനിലെ ഫ്രീ വൈഫൈ ; യാത്രക്കാര്‍ കൂടുതലും ഉപയോഗിക്കുന്നത് പോണ്‍ വീഡിയോ കാണാന്‍
രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ സൌജന്യ വൈഫൈ ഇന്റര്‍നെറ്റ് സേവനം ദുരുപയോഗിക്കപ്പെടുന്നു. സൌത്ത്...
ബിടിഎസ് ബാന്‍ഡ് പിരിയുന്നു ; ഞെട്ടലില്‍ ആരാധകര്‍
കോടിക്കണക്കിനു ആരാധകര്‍ ഉള്ള സംഗീത ബാന്‍ഡ് ആണ് ദക്ഷിണകൊറിയന്‍ മ്യൂസിക്ക് ബോയ് ബാന്‍ഡ്...
എസ്എസ്എല്‍സിക്ക് 99.26 % വിജയം
എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 99.26...
കുളിമുറിയില്‍ ക്യാമറ വെച്ച സംഭവം ; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി ഷാജഹാന്‍...
മദ്യപാനിയായ അച്ഛനെ പേടിച്ച് റബര്‍ തോട്ടത്തിലൊളിച്ച നാലുവയസുകാരി പാമ്പുകടിയേറ്റു മരിച്ചു
കന്യാകുമാരി ജില്ലയില്‍ തിരുവട്ടാര്‍ കുട്ടയ്ക്കാട്ടിലാണ് സംഭവം അരങ്ങേറിയത്. മദ്യപിച്ചെത്തുന്ന അച്ഛന്റെ മര്‍ദ്ദനത്തെ പേടിച്ച്...
പിണറായി വിജയന്‍ എന്നെ അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളം ; സ്വപ്ന സുരേഷ്
മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നെ അറിയില്ല എന്ന മൊഴി പച്ചക്കള്ളമാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ...
മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണം : പി സി ജോര്‍ജ്
ജനാധിപത്യ സംവിധാനത്തില്‍ ഭരണാധികാരികളുടെ തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷത്തിനുണ്ട്. ആ കടമ...
സീഡ്- എപിജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് ഡിസൈനില്‍ സീഡ്സ്‌കേപ്പ് 2.0 സംഘടിപ്പിച്ചു
മൂവാറ്റുപുഴ:മൂവാറ്റുപുഴ സീഡ്- എപിജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് ഡിസൈനില്‍ ‘സീഡ്സ്‌കേപ്പ്...
സ്വപ്നക്ക് എതിരെ സരിതയെ ഇറക്കി സര്‍ക്കാര്‍ ; സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെ ചെറുക്കന്‍ സരിതയെ മുന്നില്‍ നിര്‍ത്താന്‍ തീരുമാനം....
ഭക്ഷ്യസുരക്ഷ കേരളം രണ്ടാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക് ; No.1 തമിഴ്നാട്
ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളം രണ്ടാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക്. അയല്‍ സംസ്ഥാനമായ തമിഴ്നാടിന്...
കോണ്‍ഗ്രസിന് നേരെ അക്രമം അഴിച്ചു വിട്ട് സി പി എം ; പ്രതിപക്ഷ നേതാവിന്റെ വീടിനു നേരെയും ആക്രമണം
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കിയതിനെ തുടര്‍ന്ന് സമരം അടിച്ചമര്‍ത്താന്‍ പുതിയ...
കുവൈറ്റ് സ്വദേശികള്‍ക്ക് 10 ലക്ഷം രൂപയ്ക്ക് വിറ്റ മൂന്ന് മലയാളി സ്ത്രീകളെ രക്ഷപ്പെടുത്തി
10 ലക്ഷം രൂപയ്ക്ക് മനുഷ്യക്കടത്ത് സംഘം കുവൈറ്റ് കുടുംബങ്ങള്‍ക്ക് വില്‍പന നടത്തിയ മൂന്നു...
ചവിട്ടിക്കൊന്നിട്ടും കലിയടങ്ങാതെ സംസ്കാര ചടങ്ങിനിടെയെത്തി ചിതയില്‍ നിന്നും മൃതദേഹം വലിച്ചെടുത്തു ദൂരെ എറിഞ്ഞു കാട്ടാന
ആന പകയെ പറ്റിയുള്ള പല കഥകളും നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ ചുമ്മാ...



