വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും
വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ബേപ്പൂര്‍...
കൊറോണ കൂടുന്നു ; ഇന്ന് 3981 പേര്‍ക്ക് ; 7 മരണം
സംസ്ഥാനത്ത് വീണ്ടും കൊറോണ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന. ഇന്ന് 3981 പേര്‍ക്ക് കൊവിഡ്...
സമ്മത പ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമാക്കുന്നതില്‍ ജാഗ്രത വേണമെന്ന് വിജയ് ബാബു കേസില്‍ ഹൈക്കോടതി
യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ കോടതി നടത്തിയത് വിശദമായ നിരീക്ഷണം. നടനും നിര്‍മാതാവുമായ...
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ; സര്‍ക്കാരിന് തിരിച്ചടി ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോടതിയുടെ ജാമ്യം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ...
സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ ; PC ജോര്‍ജിന് പിന്നില്‍ തിമിംഗലങ്ങള്‍ ; സരിത എസ് നായര്‍
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന പ്രസ്താവന ആവര്‍ത്തിച്ചു സോളാര്‍ കേസ്...
അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം ; ശിക്ഷ മരവിപ്പിച്ചു ഹൈക്കോടതി വിധി
വിവാദമായ അഭയാ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു ഹൈക്കോടതി. വിചാരണക്കോടതി നല്‍കിയ ശിക്ഷ...
മകന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തു ; പകരം ചോദിക്കാന്‍ എത്തിയ മകനെ വെട്ടിക്കൊന്നു ; ക്രൂരനായ ഒരു പിതാവിന്റെ കഥ
തൂത്തുകുടിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. അറുപതുകാരനായ തമിഴളഗന്‍ ആണ് ക്രൂരതയുടെ പര്യായമായ...
സ്‌കൂളില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ സമീപത്തെ കുളത്തില്‍ കണ്ടെത്തി
മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലാണ് സംഭവം.സ്‌കൂളില്‍ നിന്നും കാണാതായ കുട്ടികളെ കുളത്തില്‍ മരിച്ച നിലയില്‍...
നിര്‍മാതാവ് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം ; എതിര്‍പ്പുമായി നടിയുടെ കുടുംബം
നടനും നിര്‍മാതാവുമായ വിജയ്ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം...
സ്വപ്നയെ ഇ ഡി ചോദ്യം ചെയ്തത് അഞ്ചര മണിക്കൂര്‍ ; നാളെയും തുടരും
സ്വപ്ന സുരേഷിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ചര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍...
വിവാഹ പൂര്‍വ്വ ലൈംഗികബന്ധം നിഷേധിക്കുന്നത് ആണ് യഥാര്‍ത്ഥ പ്രണയം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധത്തിന് എതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വിവാഹത്തിന് മുമ്പ് ലൈംഗികബന്ധം...
ഇഡിയെ വലിയ വിഷയമല്ല ; യുവാക്കളുടെ തൊഴിലില്ലായ്മയാണ് വലിയ പ്രശ്‌നം ; രാഹുല്‍ ഗാന്ധി
ഇഡി ഒന്നുമല്ലന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇഡിയെ ഭയമില്ല എത്ര മണിക്കൂര്‍...
ഭാര്യയും കാമുകനും ദ്രോഹിക്കുന്നു ; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടശേഷം അച്ഛനും മകനും ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി ആത്മഹത്യ ചെയ്തു
ഭാര്യക്കും കാമുകനും സുഹൃത്തുക്കള്‍ക്കും എതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം ഭര്‍ത്താവ് മകനെയും കൊണ്ട്...
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം ; മരണം 960 ആയി
അഫ്ഗാനിസ്താനെ തകര്‍ത്തെറിഞ്ഞു വന്‍ ഭൂചലനം. ഇതുവരെ 960 പേര്‍ കൊല്ലപ്പെട്ടു എന്നാണ് വാര്‍ത്തകള്‍....
മലയാളി വധുവിന് വേണ്ടി മലയാളത്തില്‍ വിവാഹ പ്രതിജ്ഞ ചൊല്ലി അമേരിക്കന്‍ യുവാവ് (വീഡിയോ)
മലയാളിയായ വധുവിന് വരന്‍ നല്‍കിയ സര്‍പ്രൈസ് ഏറെ ശ്രദ്ധേയമായി. അമേരിക്കയിലെ ഒരു വിവാഹവേദിയില്‍...
തടിയുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത ; തടിയുള്ള പുരുഷന്മാരോട് സ്ത്രീകള്‍ക്ക് ആകര്‍ഷണമേറുമെന്ന് പുതിയ പഠനം
മെലിഞ്ഞ് ഉയരമുള്ള സിനിമാ നടന്മാരെ പോലെ ശരീരമുള്ള പുരുഷന്മാരോടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ആകര്‍ഷണം...
പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹ
യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവും. ഡല്‍ഹിയില്‍ ചേര്‍ന്ന 17 പ്രതിപക്ഷ പാര്‍ട്ടികളുടെ...
ലോകത്തിലെ ആദ്യ ‘ഒഴുകിനടക്കുന്ന റെസ്റ്റോറന്റ്’ അപകടത്തില്‍ പെട്ട് മുങ്ങി
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയുടെ ടൂറിസ്റ്റ് അട്രാക്ഷന്‍ ആയിരുന്ന ഒഴുകിനടക്കുന്ന റെസ്റ്റോറന്റ്’ അപകടത്തില്‍ പെട്ട്...
പ്ലസ് ടു വിജയശതമാനത്തില്‍ കുറവ് ; ഇത്തവണ 83.87% വിജയം
ഈ വര്‍ഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന്...
‘സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്
കസബ പോലീസ് എടുത്ത കലാപശ്രമ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു....



