എറണാകുളത്തെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കെതിരെ പരാതി നല്‍കി യു.ഡി.എഫ്
എറണാകുളം : ജില്ലയിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി യു ഡി...
പിസി ജോര്‍ജിനെതിരായ കേസില്‍ അന്വേഷണം എസിപിക്ക് കൈമാറി ; ജാമ്യ ഉത്തരവു പുറത്ത്
മതവിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരായ കേസില്‍ അന്വേഷണം തിരുവനന്തപുരം...
ഹിന്ദു മഹാ സമ്മേളനത്തില്‍ ഗള്‍ഫിലെ നഴ്സുമാരെ അധിക്ഷേപിച്ച പ്രവാസിക്കെതിരെ മലയാളി നഴ്സ്
ഹിന്ദു മഹാ സമ്മേളനത്തിന്റെ വേദി വര്‍ഗ്ഗീയത വിളമ്പാനും ന്യുന പക്ഷ വിരുദ്ധത പ്രകടമാക്കാനും...
84 വര്‍ഷമായി ഒരു കമ്പനിയില്‍ തന്നെ ജോലി , ഗിന്നസ് ബുക്ക് നേട്ടവുമായി 100 വയസുകാരന്‍
ജോലി ചെയ്യാന്‍ മടിയുള്ളവര്‍ കൂടുതലുള്ള തലമുറയിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിച്ചു പോകുന്നത്. ഇനി...
പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ ആണ് പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് ഒരു സംഘം ആളുകള്‍...
അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുമെന്ന് പോലീസ്
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. സ്വര്‍ണക്കടത്ത്...
ഭക്ഷ്യവിഷബാധ ; സാമ്പിളുകളില്‍ ഇകോളി , കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം
ഒരു പെണ്‍കുട്ടി മരിക്കാന്‍ കാരണമായ ഷവര്‍മ്മ നല്‍കിയ കാസര്‍ഗോഡിലെ കൂള്‍ബാറിലെ ഭക്ഷ്യസാമ്പിളുകള്‍ ഇകോളി,...
പീഡനപരാതി നല്‍കാനെത്തിയ 13-കാരിയെ പീഡിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്‍
ഉത്തര്‍പ്രദേശിലെ ലളിത്പുരിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കൂട്ടബലാത്സംഗത്തിന് ഇരയായി പരാതി നല്‍കാനെത്തിയ 13-കാരിയെ...
ടി.പിയുടെ കൊലപാതത്തിന് ഇന്നേക്ക് ഒരു പതിറ്റാണ്ട്
കേരള രാഷ്ട്രീയത്തിലെ തീരാ കളങ്കത്തിന് ഇന്നേക്ക് ഒരു പതിറ്റാണ്ട്. സിപിഐഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : തീരുമാനിക്കേണ്ടത് സര്‍ക്കാരെന്ന് ‘അമ്മ’
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ എതിര്‍പ്പ് ഇല്ലെന്ന് താരസംഘടന അമ്മ. സര്‍ക്കാരാണ്...
പണപ്പെരുപ്പം ; റിപ്പോ നിരക്കുയര്‍ത്തി ആര്‍ബിഐ ; പലിശനിരക്കുകള്‍ ഉയരും
രാജ്യത്തെ റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് ആര്‍ബിഐ . റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത...
കൊടും ചൂടില്‍ ചുട്ടുപൊള്ളി മഹാരാഷ്ട്ര ; സൂര്യാഘാതമേറ്റ് 25 മരണം
വേനല്‍ കനത്തതോടെ കൊടും ചൂടില്‍ ചുട്ട് പൊള്ളുകയാണ് മഹാരാഷ്ട്ര. വരും ദിവസങ്ങളിലും ഉഷ്ണ...
സോളാര്‍ പീഡന പരാതിയില്‍ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി
സോളാര്‍ പീഡന പരാതിയില്‍ സിബിഐ അന്വേഷണ സംഘം പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തി. സിബിഐ...
കാസര്‍ഗോട്ട് ഭക്ഷ്യവിഷബാധയേറ്റ കുട്ടികള്‍ക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു
ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികള്‍ക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍...
ടോള്‍ പിരിവ് അടിമുടി മാറുന്നു ; ഇനി സഞ്ചരിക്കുന്ന ദൂരം കണക്കാക്കി മാത്രം ടോള്‍
രാജ്യത്തെ ടോള്‍ പിരിവിന് പുതിയ സംവിധാനം വരുന്നു. ഇനിമുതല്‍ വാഹനങ്ങള്‍ ദേശീയപാതകളില്‍ സഞ്ചരിക്കുന്ന...
നിശാ ക്ലബ്ബില്‍ രാഹുല്‍ ഗാന്ധി ; വീഡിയോ ആയുധമാക്കി ബി ജെ പി
രാഹുല്‍ ഗാന്ധി നിശാ ക്ലബ് സന്ദര്‍ശിച്ചത് വിവാദമാക്കി ബി ജെ പി. അതിന്റെ...
പാതിവ്രത്യത്തില്‍ സംശയം ; ഭാര്യയുടെ കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് പരീക്ഷണം നടത്തി യുവാവ്
ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാന്‍ കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് വിശ്വാസ പരിശോധന നടത്തിയ യുവാവ്...
ഭാര്യയെ കൊന്നു എന്ന കേസില്‍ ഭര്‍ത്താവ് തടവില്‍ ; കൊല്ലപ്പെട്ട ഭാര്യ കാമുകനൊപ്പം സുഖവാസം
ബിഹാറില്‍ ആണ് സംഭവം. ഭാര്യയെ കൊന്ന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവ്...
നാളെ സംസ്ഥാനത്ത് പൊതുഅവധി ; പരീക്ഷകള്‍ മാറ്റിവച്ചു
നാളെ സംസ്ഥാനത്ത് പൊതുഅവധി. സര്‍ക്കാര്‍ – പൊതുമേഖല സ്ഥാപനങ്ങള്‍ക്കും കേരള ബാങ്ക് അടക്കം...
പതിനേഴുകാരി ഗര്‍ഭിണിയായ കേസില്‍ 15കാരന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി
പതിനേഴുകാരി ഗര്‍ഭിണിയായ കേസില്‍ കോടതിയുടെ സുപ്രധാന വിധി. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികളെയെല്ലാവരെയും കുറ്റവാളികളായി മുദ്രകുത്താനാവില്ലെന്നും...



