നിയന്ത്രണങ്ങള്‍ക്ക് പുല്ലു വില ; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെയും തുടരും
തിരുവനന്തപുരം ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവിന് പുല്ലുവില. ഉത്തരവ് കാറ്റില്‍ പറത്തി സിപിഎം...
ചികിത്സയ്ക്കായി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചു
പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ എമിറേറ്റ്സ്...
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍ ; തട്ടിക്കൂട്ട് എന്ന് ആരോപണം
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കെ-റെയിലിന്റെ വിശദമായ രേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. ആറ് ഭാഗങ്ങളായി...
ടെസ്റ്റ് ക്യാപ്റ്റന്‍സിയുമൊഴിഞ്ഞു വിരാട് കോഹ്ലി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരതോല്‍വിക്കു പിന്നാലെ ഏകദിനത്തിനും ടി20ക്കും പിറകെ ടെസ്റ്റ് നായകസ്ഥാനവുമൊഴിഞ്ഞ് വിരാട് കോഹ്ലി....
സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗബാധ...
രണ്ട് വിമാനങ്ങള്‍ ടേക്ക്ഓഫിനായി ഒരേറണ്‍വേയില്‍ ; ദുബായില്‍ ഒഴിവായത് വന്‍ ദുരന്തം
വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്. കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് നൂറുകണക്കിന് മനുഷ്യ ജീവനുകളാണ്...
മകരജ്യോതി തെളിഞ്ഞു ; ദര്‍ശന പുണ്യം നുകര്‍ന്ന് ഭക്തര്‍
ശരണമന്ത്രണങ്ങളാല്‍ മുഖരിതമായ സന്നിധാനത്ത് നിന്ന് മകരവിളക്ക് ദര്‍ശിച്ച് ആയിരക്കണക്കിന് അയ്യപ്പഭക്തര്‍. മകരജ്യോതി ദര്‍ശിക്കാന്‍...
ചുരുളിക്ക് ക്‌ളീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പോലീസ്
ചുരുളി’യില്‍ കുറ്റകരമായ ഉള്ളടക്കമില്ലെന്ന് കേരളാ പോലീസ് . ഹൈക്കോടതി നിര്‍ദേശപ്രകാരം ചിത്രത്തിലെ ദൃശ്യങ്ങളും...
മക്കളെ ഉപേക്ഷിച്ച് കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടിയ സ്ത്രീകളും കാമുകന്മാരും പിടിയില്‍
മക്കളെ ഉപേക്ഷിച്ചു കാമുകന്മാര്‍ക്ക് ഒപ്പം അടിച്ചു പൊളിക്കാന്‍ പോയ അമ്മമാരും സ്ത്രീകളെ ഇങ്ങനെ...
സില്‍വര്‍ലൈന്‍ ഡി.പി.ആര്‍ ; സഭയിലും സര്‍ക്കാരിന്റെ ഒളിച്ചുകളി
വിവാദമായിക്കൊണ്ടിരിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ പുറത്ത് വിടുന്നതില്‍ നിയമസഭയിലും ഒളിച്ചുകളിച്ചു സര്‍ക്കര്‍. ഡി.പി.ആര്‍...
ഇന്ന് 16,338 പേര്‍ക്ക് കൊവിഡ് ; ടിപിആര്‍ 23.68
കേരളത്തില്‍ ഇന്ന് 16,338 പേര്‍ക്ക് കൊവിഡ്.തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567,...
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന് ദിലീപ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ...
സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും അടയ്ക്കുന്നു
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനമായി. ഒന്‍പതാം തരം...
ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍
ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഫ്രാങ്കോ മുളയ്ക്കല്‍ പീഡന കേസില്‍ പ്രതീക്ഷിക്കാത്ത വിധി. കന്യാസ്ത്രീയെ...
എഴ് മണിക്കൂര്‍ നീണ്ട പരിശോധന പൂര്‍ത്തിയായി ; ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു ; തെളിവുകള്‍ ഒന്നും ലഭിച്ചില്ല എന്ന് സൂചന
ദിലീപിന്റെ വീട്ടിലും ഓഫീസിലുമായി നടന്ന റെയ്ഡില്‍ തെളിവുകള്‍ ഒന്നും ലഭിച്ചില്ല എന്ന് സൂചന....
കണ്ണില്ലാത്ത ക്രൂരത ; തിരൂരില്‍ മൂന്നര വയസുകാരന്‍ മരിച്ചത് ക്രൂര മര്‍ദ്ദനമേറ്റ്; ഹൃദയത്തിലും വൃക്കകളിലും തലച്ചോറിലും ചതവും മുറിവും
തിരൂരില്‍ മരിച്ച മൂന്നര വയസുകാരന്‍ ഏല്‍ക്കേണ്ടി വന്നത് ക്രൂരമായ മര്‍ദന മുറകള്‍ എന്ന്...
ഗുവാഹത്തി എക്‌സ്പ്രസ് പാളംതെറ്റി ; മൂന്നു മരണം
ബംഗാളില്‍ ഗുവാഹത്തി എക്‌സ്പ്രസ് പാളംതെറ്റി ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്....
കൊല്ലം ; കണ്ണനല്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു
കൊല്ലം : കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. കൊല്ലം കണ്ണനല്ലൂര്‍...
ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട്...
യു പിയില്‍ ബിജെപിയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടരുന്നു
തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ യു പിയില്‍ ബിജെപിയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടരുന്നു...



