മലപ്പുറത്ത് കെ സുധാകരന്റെ പരിപാടിയിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് ; പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
ഇടുക്കിയില്‍ എസ് എഫ് ഐ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിന് പിന്നാലെ ക്യാമ്പസുകളിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്. മലപ്പുറത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍...
5797 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 19 മരണം
സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929,...
പാലക്കാട് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി; മകന്‍ ഒളിവില്‍
പാലക്കാട് പുതുപ്പരിയാരത്ത് ദമ്പതികളെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പരിയാരം പ്രതീക്ഷാ നഗറിലെ ചന്ദ്രന്‍ (65)...
മീ ടൂ ആരോപണത്തില്‍ കുടുങ്ങി പ്രമുഖ ട്രോളന്‍ ശ്രീകാന്ത് വെട്ടിയാര്‍
പ്രമുഖ ട്രോളന്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ മീ ടു ആരോപണം. Women Against Sexual...
പുതിയ കേസ് ; മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍
അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി...
കൊറോണ വ്യാപനം ; കേരളത്തില്‍ കൂടുതല്‍ നിയന്ത്രണമില്ല
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇല്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...
ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു
ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. ഇടുക്കി ഗവ.എന്‍ജിനീയറിങ്ങ് കോളജിലെ വിദ്യാര്‍ഥിയായ കണ്ണൂര്‍...
കട്ട ഫാന്‍സിന് ബുദ്ധി കുറവായിരിക്കുമെന്ന് പഠനം
ഏറെക്കാലമായി സോഷ്യല്‍ മീഡിയയിലെ പലര്‍ക്കും ഉണ്ടായിരുന്ന വലിയ ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചു....
മനുഷ്യ രൂപത്തില്‍ ഒരു ഗ്രാമം ; ഇറ്റലിയില്‍ നിന്ന് ഡ്രോണ്‍ പകര്‍ത്തിയ ചിത്രം വൈറല്‍
ഇറ്റലിയിലെ സിസിലി ദ്വീപിലെ ചെറു ഗ്രാമത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍...
തിരുവനന്തപുരത്ത് പ്രധാനമന്ത്രിക്കെതിരെ വാചകങ്ങളുമായി യുപി രജിസ്‌ട്രേഷന്‍ കാര്‍ ; ഉടമയായ പഞ്ചാബ് സ്വദേശിക്ക് വേണ്ടി തിരച്ചില്‍
തിരുവനന്തപുരം പട്ടത്തുള്ള ഒരു ഹോട്ടലില്‍ ആണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വാചകങ്ങളെഴുതിയ...
വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പര ; തിരുവനന്തപുരത്തിന് വേദി നഷ്ടമായേക്കും
സംസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണ് ഇവിടെ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്രിക്കറ്റ്...
സംസ്ഥാനത്ത് പങ്കാളികളെ കൈമാറുന്ന സംഘം പിടിയില്‍
സംസ്ഥാനത്ത് ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ച നടത്തുന്ന സംഘം കോട്ടയത്ത് പിടിയില്‍....
ദിലീപിനെതിരെ പുതിയ കുരുക്കുകളുമായി കേരളാ പോലീസ് ; സിനിമാ കഥകളെ വെല്ലുന്ന തരത്തില്‍ കേസില്‍ ഇടപെടലുകള്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി സ്ഥാനത്തുള്ള നടന്‍ ദിലീപിന് എതിരെ പുതിയ...
കോവിഡ് കണക്കുകള്‍ ഉയരുന്നു ; ഇന്ന് 6238 പേര്‍ക്ക് പോസിറ്റിവ്
ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇന്ന് 6238...
കരുതല്‍ ഡോസ് കോവിഡ് വാക്സിനേഷന്‍ ജനുവരി 10 മുതല്‍
കേരളത്തിലെ കരുതല്‍ ഡോസ് കോവിഡ് വാക്സിനേഷന്‍ ജനുവരി 10-ന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്...
അതിവേഗറെയില്‍പാത UDF വേണ്ടെന്നു വച്ചത് ബാധ്യതയും ജനരോഷവും പരിഗണിച്ച് ; ഉമ്മന്‍ ചാണ്ടി
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത് വ്യക്തമായ ബദല്‍...
ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നിന്ന് അഞ്ഞൂറിലധികം ഫയലുകള്‍ കാണാതെപോയി
സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്നും അഞ്ഞൂറിലധികം പ്രധാന ഫയലുകള്‍ കാണാതായി എന്ന്...
ചികിത്സയ്ക്കായി അമേരിക്കയില്‍ ; പിണറായി വിജയനെ ട്രോളി ഷോണ്‍ ജോര്‍ജ്ജ്
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കേരള ജനപക്ഷം നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ്....
കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം ; ബാംഗ്ലൂരില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു
ബെംഗളൂരുവില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ഇന്നലെ രാത്രി...
സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കോവിഡ്
ഇന്ന് 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട്...



