ആര്യന്‍ ഖാന്‍ കേസ് ; അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ മാറ്റി
ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ മാറ്റി....
100 -ലധികം സ്ത്രീകളുടെ മൃതദേഹങ്ങളുമായി ലൈംഗികവേഴ്ചയിലേര്‍പ്പെട്ട ആശുപത്രി ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍
നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി മോര്‍ച്ചറിയില്‍ വെച്ച് താന്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന...
കനത്ത മഴ ; കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട്ടില്‍ വീണ്ടും ഉരുള്‍പൊട്ടല്‍
കോട്ടയം : ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ. മണിമലയാറ്റിലേക്ക് എത്തുന്ന പുല്ലകയാറില്‍...
ഇനി തിയറ്റുകളിലേയ്ക്ക് ഇല്ല എന്ന് ആന്റണി പെരുമ്പാവൂര്‍ ; ബ്രോ ഡാഡി അടക്കം അഞ്ചുസിനിമകളും ഒടിടിയില്‍
സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പരാജയപ്പെട്ടതിന്...
സംസ്ഥാനത്ത് ഇന്ന് 6580 പേര്‍ക്ക് കോവിഡ് 19 ; മരണം 46 ; 7085 പേര്‍ക്ക് രോഗമുക്തി
ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍...
വിജയ് സേതുപതിയെ ആക്രമിച്ച മലയാളി യുവാവ് പിടിയില്‍
പ്രമുഖ തമിഴ് നടന്‍ വിജയ് സേതുപതിയെ വിമാനത്താവളത്തില്‍ വെച്ച് ആക്രമിച്ച സംഭവത്തില്‍ മലയാളി...
ജോജുവിനെതിരായ ആക്രമണം ; ‘അമ്മ’യ്ക്കെതിരെ കെ ബി ഗണേഷ് കുമാര്‍
നടന്‍ ജോജുവിന് എതിരെ കൊച്ചിയില്‍ ഉണ്ടായ ആക്രമണത്തില്‍ മൗനം പാലിച്ച താരസംഘടനയായ അമ്മയ്ക്കെതിരെ...
ഇനി ഗുളിക കഴിച്ചു കോവിഡിനെ തുരത്താം ; കോവിഡ് ഗുളികയ്ക്ക് ലോകത്താദ്യമായി അംഗീകാരം നല്‍കി ബ്രിട്ടന്‍
ബ്രിട്ടന്‍ ആണ് കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നല്‍കി ചരിത്രം...
യുവാവിന്റെ ശരീരത്തില്‍ തീവ്രവാദി’ എന്ന് മുദ്രകുത്തി ; ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം
യുവാവിന്റെ ശരീരത്തില്‍ തീവ്രവാദിയെന്ന് മുദ്രകുത്തിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം. പഞ്ചാബിലെ ബര്‍ണാല...
സൗദിയില്‍ പുതിയ പത്തു സിനിമാ തിയറ്ററുകള്‍ കൂടി വരുന്നു
മാറ്റത്തിന്റെ പാതയിലാണ് സൗദി അറേബ്യ ഇപ്പോള്‍. കാലങ്ങളായി മുഖം തിരിച്ചു നിന്ന പലതും...
ഇന്ന് 7545 പേര്‍ക്ക് കോവിഡ് ; 55 മരണം
ഇന്ന് 7545 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍...
സകുടുംബം ഇംഗ്ലണ്ടിലേക്ക് താമസം മാറി അംബാനി
രാജ്യത്തെ ഏറ്റവും വലിയ കോടിശ്വരന്‍ ആയ മുകേഷ് അംബാനി ലണ്ടനിലെ സ്റ്റോക് പാര്‍ക്കില്‍...
കേരളത്തില്‍ ഇന്ധന നികുതി കുറയ്ക്കേണ്ട എന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം
കേന്ദ്രം നടപ്പിലാക്കിയ നികുതി ഇളവ് സംസ്ഥാനത്ത് ഇല്ല. കേരളത്തില്‍ ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന്...
ആശ്വാസം ; പെട്രോള്‍ ഡീസല്‍ തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
കുതിച്ചുയരുന്ന പെട്രോള്‍ ഡീസല്‍ വിലയില്‍ ചെറിയ ഒരു ആശ്വാസം. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്...
ഷാരൂഖ് ഖാന് പിന്തുണയുമായി രാഹുല്‍ ഗാന്ധിയുടെ കത്ത്
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിന്...
തുഷാരയും ഭര്‍ത്താവും നോ ഹലാല്‍ ബോര്‍ഡ് വെച്ചത് കേസുകള്‍ വഴി തെറ്റിക്കാന്‍
കൊച്ചിയില്‍ ഹോട്ടലിനു മുന്നില്‍ നോ ഹലാല്‍ ബോര്‍ഡ് വെച്ച് വാര്‍ത്തകളില്‍ നിറഞ്ഞ തുഷാരയും...
ഇന്ന് 7312 പേര്‍ക്ക് കോവിഡ് ; മരണം 51
സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19(COVID19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025,...
കാമുകന് ഒപ്പം ഒളിച്ചോടി പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ചു മണിക്കൂറിനകം കണ്ടെത്തി
കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ കണ്ടെത്തി. പെണ്‍ക്കുട്ടിയെ കടത്തികൊണ്ടു പോയ യുവാവിനൊപ്പം കൊല്ലത്ത് നിന്നാണ്...
കേരളത്തില്‍ ഐടി മേഖലയില്‍ പബ്ബുകള്‍ വരുന്നു
സംസ്ഥാനത്ത് ഐടി മേഖഖലയില്‍ പബുകള്‍ തുടങ്ങാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. ഐടി മേഖലയില്‍ പബുകള്‍...
ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം നിര്‍ത്തലാക്കുവാന്‍ തയ്യാറായി ഫേസ്ബുക്ക് ; നിലവിലെ ഡാറ്റകള്‍ ഡിലീറ്റ് ചെയ്യും
നിലവിലുള്ള ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം നിര്‍ത്തലാക്കാന്‍ തയ്യാറായി ഫേസ്ബുക്ക്. ഈ സംവിധാനം ഉപയോഗിച്ചിരുന്ന...



