പൂഞ്ഞാര്‍ എം.എല്‍.എ. യും കുടുംബവും സന്ദര്‍ശകര്‍
ഉന്നതരുമായി മോണ്‍സണ്‍ മാവുങ്കല്‍ തന്റെ ബന്ധം ഊട്ടി ഉറപ്പിക്കുമ്പോള്‍ ബിസിനസ്സ് സാമ്രാജ്യം കെട്ടിപടുക്കുവാന്‍ അതിന് തക്ക കൂട്ടാളികളെയും ഒപ്പംകൂട്ടിയിട്ടുണ്ട്. അത്തരത്തില്‍...
സില്‍വര്‍ ലൈന് ; കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്രം
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന് കേന്ദ്രത്തിന്റെ ചുവന്ന കൊടി. വിദേശ...
ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രണ്ട് ഡോസ് വാക്‌സിന്‍...
പാര്‍ട്ടിയിലും സര്‍ക്കാരിലും വിശ്വാസമില്ല ; കുഞ്ഞിന് വേണ്ടി നാളെ മുതല്‍ നിരാഹാരം എന്ന് അനുപമ
അച്ഛനും അമ്മയും തന്നില്‍ നിന്നും തട്ടിയെടുത്ത കുഞ്ഞിനെ തിരികെ ലഭിക്കാന്‍ നാളെ മുതല്‍...
എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഐഎസ്എഫ് വനിതാ നേതാവ്
എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഐഎസ്എഫ് വനിതാ നേതാവ്. ഇന്നലെ എം ജി...
കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും തിരിമറി ; പിതാവിന്റെ പേര് മാറ്റിനല്‍കി
തിരുവനന്തപുരം പേരൂര്‍ക്കടയിലെ മാതാവ് അറിയാതെ കുഞ്ഞിനെ വീട്ടുകാര്‍ ഒളിപ്പിച്ച വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍...
ഇന്ന് 9,361 പേര്‍ക്ക് കോവിഡ്
ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം...
കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു
ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് വൈസ് പ്രസിഡന്റുമാരെയും 23...
ഷാറൂഖിന്റെ വീട്ടില്‍ നടന്നത് റെയ്ഡ് അല്ല’ എന്ന വിശദീകരണവുമായി സമീര്‍ വാങ്കഡെ
ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്റെ വീട്ടില്‍ നടന്നത് റെയ്ഡ് അല്ലെന്ന് നാര്‍കോട്ടിക്...
സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102,...
50 ലക്ഷം വരെ ബിസിനസ് ലോണുമായി ഫേസ്ബുക്ക്
ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള വായ്പാ പദ്ധതിയുമായി സോഷ്യല്‍ മീഡിയാ ഭീമനായ ഫേസ്ബുക്ക്. ഈടൊന്നും...
നൂറു കോടി വാക്‌സിന്‍ നല്‍കി ഇന്ത്യ ; ചരിത്ര നിമിഷം എന്ന് സര്‍ക്കാര്‍
ഇന്ത്യയില്‍ വാക്‌സിനേഷന്‍ 100 കോടി പിന്നിട്ടു. 279 ദിവസം കൊണ്ടാണ് രാജ്യം ചരിത്രനേട്ടം...
മഴ ശക്തമായി ; പാലക്കാടും പെരിന്തല്‍മണ്ണയിലും ഉരുള്‍പൊട്ടല്‍
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായി. എന്നാല്‍ ആളപായമില്ല എന്നാണ്...
സംസ്ഥാനത്ത് ഇന്ന് 11,150 പേര്‍ക്ക് കോവിഡ്
ഇന്ന് 11,150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍...
വിമാനയാത്രയ്ക്കിടെ നടിക്കുനേരെ ലൈംഗികാതിക്രമം ; വ്യവസായി അറസ്റ്റില്‍
വിമാനയാത്രയ്ക്കിടെ നടിക്കുനേരെ ലൈംഗികാതിക്രമം. ഒക്ടോബര്‍ 14ന് സഹര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്...
പ്രളയം : ഉത്തരാഖണ്ഡ്ല്‍ മരണം 46 ആയി
കനത്ത മഴയില്‍ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ഉണ്ടായ പ്രളയത്തില്‍ ഹോട്ടലും റിസോര്‍ട്ടുകളും വെള്ളത്തിനടിയിലായി. അതിശക്തമായ...
കര്‍ണാടകയില്‍ മുസ്‌ളീം പള്ളി പൊളിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം ; യു പി യില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ഹിന്ദുത്വവാദി ആക്രമണം
ബാബരി മസ്ജിദ് തകര്‍ത്തത് പോലെ കര്‍ണാടകയിലെ ഗദാഗില്‍ സ്ഥിതി ചെയ്യുന്ന ജാമിഅ മസ്ജിദ്...
കോണ്‍ഗ്രസ് ബുദ്ധി ഫലം കണ്ടു ; ചെല്ലാനത്ത് എല്‍ഡിഎഫിന് ഭരണം നഷ്ടമായി
കോട്ടയത്തെ ചതിക്ക് ചെല്ലാനത്ത് മറുപടി നല്‍കി കോണ്‍ഗ്രസ്. എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന്...
മഴ ; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ 39 പേര്‍ മരിച്ചു
അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി ഇതുവരെ സംസ്ഥാനത്ത് 39 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി...
ഡാം തുറക്കുമ്പോള്‍ ഒഴുകി വരുന്ന മീനുകളെ പിടിക്കാനായി പുഴയിലേക്ക് ചാടരുത് ; മുന്നറിയിപ്പുമായി പൊലീസ്
ഡാമുകള്‍ തുറന്ന് വിടുമ്പോള്‍ ഒഴുകി വരുന്ന മീനുകളെ പിടിക്കാന്‍ പുഴയിലേക്ക് ചാടുന്നവര്‍ക്ക് മുന്നറിയിപ്പുമായി...



