ഇന്ന് 9735 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്തു ഇന്ന് 9735 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട്...
ഫേസ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റയും പണിമുടക്കി ; നിശ്ചലമായി സോഷ്യല്‍ മീഡിയ
ഇന്നലെ രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ചെറിയ പുകില്‍ അല്ല ലോകത്തിന്റെ പല ഭാഗങ്ങളിലായി...
ഗൂലിഷ് എപികരിക്കസി’ ; ഷാരൂഖ് ഖാനും മകനും പിന്തുണ നല്‍കി ശശി തരൂര്‍ എം എല്‍ എ
മയക്കുമരുന്ന് കേസില്‍ പിടിയിലായ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്...
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയായി ; ഒരു ബെഞ്ചില്‍ ഒരു കുട്ടി
സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയായി. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തയ്യാറാക്കിയ കരട് മാര്‍ഗരേഖ...
പൊതുജനങ്ങളോടുള്ള പെരുമാറ്റം ; പൊലീസിനെതിരെ വീണ്ടും ഹൈക്കോടതി
കേരളാ പോലീസിന്റെ പൊതുജനങ്ങളോടുളള പെരുമാറ്റത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന്...
മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ വരച്ച ചിത്രകാരന്‍ വാഹനാപകടത്തില്‍ മരിച്ചു
മുഹമ്മദന് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ വരച്ച സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സ്(75)വാഹനാപകടത്തില്‍ മരിച്ചു....
ഇന്ന് 8,850 പേര്‍ക്ക് കൊവിഡ് ; രോഗമുക്തര്‍ 17,007
സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077,...
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഭീഷണിയായി വീണ്ടും ‘ഫ്‌ലൂബോട്ട്’ മാല്‍വെയര്‍
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. നിങ്ങളുടെ ഫോണുകള്‍ക്ക് ഭീഷണിയായി ഫ്‌ലൂബോട്ട് മാല്‍വെയറുകള്‍...
ബംഗാള്‍ തിരഞ്ഞെടുപ്പ് ; അവസ്ഥ കൂടുതല്‍ മോശമായി സി പി എം
വീണ്ടും വീണ്ടും ശോകമായ അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ് ബംഗാളില്‍ സി പി എം. ഭവാനിപൂര്‍...
കാലടിയില്‍ വന്‍ തീപിടിത്തം ; തീ പിടിച്ചത് കിടക്ക കമ്പനിയില്‍
എറണാകുലം : കാലടിയില്‍ വന്‍ തീപിടിത്തം. മരോട്ടിച്ചോടിലെ കിടക്ക നിര്‍മാണ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്....
ഉത്തര്‍പ്രദേശില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം വാഹനം ഇടിച്ചുകയറി ; മൂന്നു മരണം
കര്‍ഷക പ്രതിഷേധത്തിനിടെ യുപിയില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ സഞ്ചരിച്ച വാഹനമിടിച്ച് മൂന്ന് കര്‍ഷകര്‍ മരിച്ചു....
ലോകത്തെ ഏറ്റവും അപകടകാരിയായ പോണ്‍ സൈറ്റ്
തലക്കെട്ട് വായിക്കുമ്പോള്‍ ചിരി വരുന്നു എങ്കില്‍ വാര്‍ത്ത മുഴുവനും വായിച്ചു നോക്കിയാല്‍ മതി....
ഇന്ന് 12,297 പേര്‍ക്ക് കോവിഡ് ; മരണം 74
സംസ്ഥാനത്ത് ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552,...
സംസ്ഥാനത്തെ കോളജുകള്‍ നാളെ തുറക്കും
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ സംസ്ഥാനത്തെ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ...
കെ.ടി ജലീലിനു മനോനില തെറ്റിയ വ്യക്തിക്ക് നല്‍കുന്ന പരിഗണന നല്‍കാം ; നജീബ് കാന്തപുരം
കെ.ടി ജലീലിന് മനോനില തെറ്റിയ വ്യക്തിക്ക് നല്‍കുന്ന പരിഗണന നല്‍കാമെന്നു നജീബ് കാന്തപുരം...
കപ്പലില്‍ ലഹരി പാര്‍ട്ടി ; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍
മുംബൈ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ബോളിവുഡ് താരം ഷാരൂഖ്...
അമ്മയോട് മോശമായി പെരുമാറി ; പത്താം ക്ലാസുകാരന്‍ സീനിയര്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ കുത്തിക്കൊന്നു
തെക്കുകിഴക്കന്‍ ദില്ലിയിലെ ഒഖ്ല മേഖലയില്‍ തെഹ്ഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളിന് മുന്നില്‍ വച്ചാണ് ദാരുണമായ...
നിതിനയുടെ കൊലപാതകം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട് ; കൊല്ലാന്‍ ഒരാഴ്ചമുമ്പ് പുതിയ ബ്ലേഡ് വാങ്ങി
നിതിന മോളുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിതിനയെ കൊലപ്പെടുത്തുമെന്ന് പ്രതി...
സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞു
സിനിമാ താരങ്ങളും ദമ്പതികളുമായ സാമന്തയും നാഗ ചൈതന്യയും വിവാഹബന്ധം വേര്‍പിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ്...
സ്ത്രീകളുടെ സ്‌കൂട്ടറുകള്‍ മാത്രം മോഷ്ടിക്കുന്ന ഒരു കള്ളന്‍
സ്ത്രീകളുടെ സ്‌കൂട്ടറുകള്‍ മാത്രം മോഷ്ടിക്കുന്ന കള്ളന്‍ പിടിയില്‍. കോഴിക്കോട് ചേവായൂരിലാണ് സംഭവം. കുരുവട്ടൂര്‍...



