ലോക്ഡൗണ്‍ ഇളവ് ; കേരള സര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശനം
സംസ്ഥാനത്ത് ബക്രീദ് അനുബന്ധിച്ചു ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിന് കേരള സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. ഏറ്റവും കൂടുതല്‍...
പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടു ; വീണ്ടും വിവാദത്തില്‍ കുടുങ്ങി മന്ത്രി എ കെ ശശീന്ദ്രന്‍
പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു വിവാദത്തില്‍ കുടുങ്ങി വനംമന്ത്രി എ കെ ശശീന്ദ്രന്‍....
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് വ്യാപനം രൂക്ഷം. കാമ്പസിലെ അറുപതു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്...
പെഗാസസ് ചാരവൃത്തി : ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയും
പെഗാസസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഇസ്രായേല്‍ നിര്‍മ്മിതമായ പെഗാസസ് സ്പൈവെയര്‍...
കൊറോണയ്ക്ക് പിന്നാലെ മങ്കി ബി വൈറസ് ; ചൈനയില്‍ ഒരു മരണം
കൊറോണയുടെ പിന്നാലെ ധാരാളം വൈറസുകള്‍ ആണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോളിതാ മങ്കി...
ഫോണ്‍ ചോര്‍ത്തിയത് ദേശസുരക്ഷക്ക് വേണ്ടിയെന്ന് മുന്‍ ഐ.ടി മന്ത്രി
ദേശ സുരക്ഷക്ക് വേണ്ടിയാണ് ഫോണ്‍ ചോര്‍ത്തിയത് എന്ന് മുന്‍ ഐ.ടി മന്ത്രി രവിശങ്കര്‍...
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ് ; 58 മരണം
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022,...
ഫോണ്‍ ചോര്‍ത്തല്‍ ; പാര്‍ലമെന്റിനെ പ്രതിഷേധത്തില്‍ മുക്കി പ്രതിപക്ഷം
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കം....
അര്‍ജുന്‍ ആയങ്കി വളര്‍ന്നു വരുന്ന ക്രിമിനല്‍’ ; ജാമ്യം നല്‍കരുത് എന്ന് കസ്റ്റംസ്
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കിയാല്‍ രാജ്യത്തെ...
രാജ്യത്ത് ഇതവരെ 40 കോടി പേര്‍ ബാഹുബലിയായി എന്ന് നരേന്ദ്ര മോദി
‘കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുക്കുന്നത് കൈകളിലാണ്. അത് നിങ്ങളെ കരുത്തരാക്കും. വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍...
ലോഡ് ഇറക്കാന്‍ ആളില്ല ; ആശുപത്രിയുടെ അഞ്ചാം നിലയില്‍ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി ഡ്രൈവര്‍
മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായെത്തിയ ഓട്ടോറിക്ഷയാണ് അഞ്ചാമത്തെ നിലയിലെത്തിയതായി കണ്ടെത്തിയത്....
ഓര്‍മ നഷ്ടപ്പെട്ട മകന്‍ ആകെ തിരിച്ചറിയുന്നത് നടന്‍ വിജയിയെ എന്ന് പ്രസിദ്ധ ചലച്ചിത്ര താരം നാസര്‍
ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ് നാസര്‍. തമിഴ് മലയാളം എന്നിങ്ങനെ മിക്ക...
ശസ്ത്രക്രിയക്കായി സ്വരൂപിച്ച രണ്ട് ലക്ഷം രൂപ എലികള്‍ തിന്നു ; എന്ത് ചെയ്യണം എന്ന് അറിയാതെ കര്‍ഷകന്‍
തെലുങ്കാനയിലെ മെഹബൂബാബാദ് ജില്ലയിലാണ് സംഭവം. റെഡ്യ നായിക് എന്ന കര്‍ഷകന്‍ തന്റെ ഓപ്പറേഷനായി...
കേരളത്തിലെ സിനിമാ ഷൂട്ടിംഗ് വൈകും ; തുടങ്ങിയ ഷൂട്ടിങ് നിര്‍ത്തിവെച്ചു
സര്‍ക്കാര്‍ അനുമതി നല്‍കി എങ്കിലും സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗ് വൈകുമെന്ന് വിവരം. പീരുമേട്ടില്‍...
കനത്ത മഴയും മണ്ണിടിച്ചിലും മുംബൈയില്‍ മരിച്ചവരുടെ എണ്ണം 23 ആയി
മുംബൈയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലുകളില്‍ മരിച്ചവരുടെ എണ്ണം 23 ആയി. നിരവധി പേര്‍ക്ക്...
സംസ്ഥനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666,...
കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളുമായി കര്‍ണാടക ; കോളേജ് , തിയറ്ററുകള്‍ എന്നിവ തുറക്കും
ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക. ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സിനിമാശാലകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍...
കാല്‍മുട്ടിന് പരിക്കേറ്റു ; സഞ്ജുവിന് ഏകദിന പരമ്പര നഷ്ടമാകാന്‍ സാധ്യത
കാല്‍മുട്ടിനേറ്റ പരിക്ക് മൂലം മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഏകദിന പരമ്പര...
കെ രാധാകൃഷ്ണനു പ്രൈവറ്റ് സെക്രട്ടറിയായി സമ്പത്ത് ; രൂക്ഷവിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ്
മുന്‍ എം.പി എ സമ്പത്തിനെ മന്ത്രി കെ രാധാകൃഷ്ണനു പ്രൈവറ്റ് സെക്രട്ടറിയായി നിയമച്ചിതില്‍...
ലോക്ക്ഡൗണ്‍ ഇളവ് ; കേരളത്തെ വിമര്‍ശിച്ച് ഐ.എം.എ
കേരളം നല്‍കിയ ലോക്ഡൗണ്‍ ഇളവുകളെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇളവുകള്‍ നല്‍കിയത്...



