പാലം വന്നിട്ടും ഗുണമില്ല ; വൈറ്റിലയിലെ കുരുക്ക് അഴിക്കാന്‍ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

കോടികള്‍ മുടക്കി നിര്‍മ്മിച്ച പാലം നോക്കുകുത്തിയായി വൈറ്റില ജംക്ഷനില്‍ ഇപ്പോഴും ട്രാഫിക്ക് കുരുക്ക് പഴയതു പോലെ. കേരളത്തിലെ തന്നെ ഏറ്റവും...

പ്രളയ സെസിന്റെ പേരില്‍ കേരള സര്‍ക്കാര്‍ മലയാളികളില്‍ നിന്നും പിരിച്ചെടുത്തത് 1705 കോടി

പ്രളയ സെസിന്റെ പേരില്‍ കേരള സര്‍ക്കാര്‍ മലയാളികളില്‍ നിന്നും പിരിച്ചെടുത്തത് 1705 കോടി....

സര്‍വകലാശാലാ പരീക്ഷകള്‍ നാളെ തുടങ്ങും : ആശങ്കയില്‍ വിദ്യാര്‍ഥികള്‍

വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിന് ഇടയിലും യൂണിവേഴ്സിറ്റി പരീക്ഷകള്‍ നാളെ തന്നെ നടത്തുവാന്‍ തയ്യാറായി സര്‍ക്കാര്‍....

അഭിമാന നിമിഷം ; കേരള നീന്തല്‍താരം സജന്‍ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത

കേരള നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. ജപ്പാനിലെ ടോക്യോയില്‍ നടക്കുന്ന...

സിനിമാ പ്രവര്‍ത്തകന്‍ എന്ന പേരില്‍ ക്യാമറകള്‍ വാടകയ്‌ക്കെടുത്തു മറിച്ചു വില്‍പ്പന നടത്തിവന്നയാള്‍ അറസ്റ്റില്‍

സിനിമ പ്രവര്‍ത്തകന്‍ എന്ന പേരില്‍ ക്യാമറകള്‍ വാടകയ്ക്ക് കൊടുക്കുന്നവരില്‍ നിന്നും ക്യാമറകള്‍ വാടകയ്ക്ക്...

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സമയവും കേസുകള്‍ കുറയാതെ കേരളവും മഹാരാഷ്ട്രയും

കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ രാജ്യത്ത് ആശ്വാസം പകര്‍ന്ന് കോവിഡ് കേസുകള്‍ കുറയുന്ന...

ട്വിറ്ററിനെതിരെ പോക്‌സോ കേസ് എടുക്കണം എന്ന് ദേശീയ ബാലാവകാശ കമ്മിഷനും

ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സര്‍ക്കാര്‍...

വീണ്ടും വിവാഹത്തിന് തയ്യാറായ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി ; രക്തം വാര്‍ന്നു ഭര്‍ത്താവ് മരിച്ചു

സ്ത്രീധന പീഡനങ്ങളും, ഗാര്‍ഹിക പീഡന വാര്‍ത്തകളും കൊണ്ട് കുപ്രസിദ്ധി നേടിയ യു പിയില്‍...

നവജാത ശിശുവിന്റെ കൊലപാതകം ; മുഖ്യപ്രതി രേഷ്മയുടെ രണ്ടു ബന്ധുക്കള്‍ ആത്മഹത്യ ചെയ്തു

കൊല്ലത്ത് നവജാത ശിശു കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ വര്‍ധിക്കുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ ‘അമ്മ...

സംസ്ഥാനത്ത് ലോക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവില്ല ; ക്രിസ്ത്യന്‍ പള്ളികളിലെ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കും അനുമതിയില്ല

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവുകള്‍ ഇല്ല. നിലവിലെ നിയന്ത്രണങ്ങള്‍...

ഇന്ന് 12118 പേര്‍ക്ക് കോവിഡ് ; മരണം 118

സംസ്ഥനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414,...

നിയമസഭയിലെ കയ്യാങ്കളി ; കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തയ്യാറായി സംസ്ഥാന സര്‍ക്കാര്‍. കേസ്...

ആലപ്പുഴയില്‍ ആത്മഹത്യകള്‍ പെരുകുന്നു ; ഒരാഴ്ചക്കിടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് നാലു പേരെ

ആലപ്പുഴയില്‍ ആത്മഹത്യകള്‍ പെരുകുന്നു.ഇന്ന് ജില്ലയില്‍ വിവിധ ഇടങ്ങളിലായി രണ്ട് വിദ്യാര്‍ഥികളെ തൂങ്ങി മരിച്ച...

മൂന്നാം തരംഗം ഒന്നാം തരംഗത്തെക്കാള്‍ ചെറുത് ; ഐസിഎംആര്‍

കോവിഡ് മൂന്നാം തരംഗം ഭീകാരമായിരിക്കും എന്നും കുഞ്ഞുങ്ങളെ അത് നേരിട്ട് ബാധിക്കും എന്നൊക്കെ...

പഴയ ഒരു രൂപ നാണയം 10 ലക്ഷത്തിന് വില്‍ക്കാന്‍ ശ്രമിച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ

പഴയ നാണയങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കാന്‍ ആളുകള്‍ ഉണ്ട് എന്ന തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍...

ആരെന്തു ചെയ്താലും ഇവിടെ ന്യായീകരണ ക്യാപ്‌സ്യൂള്‍ ഉടന്‍ : വിഡി സതീശന്‍

കേരളം വെള്ളരിക്കാപട്ടണം ആയി മാറിയെന്നും ഇടതുപക്ഷം എന്തുചെയ്താലും അതിനെ ന്യായീകരിക്കുന്ന നടപടിയാണ് ഇപ്പോള്‍...

16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ...

പാര്‍ട്ടിയും കൈവിട്ടു ; എം സി ജോസഫൈന്‍ രാജിവെച്ചു

പാര്‍ട്ടിയും കൈവിട്ടതോടെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എം സി ജോസഫൈന്‍ രാജിവെച്ചു....

രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ ശ്രമം ; മുഖ്യ പ്രതി ഉപയോഗിച്ചത് ഡിവൈഎഫ്ഐ നേതാവിന്റ കാര്‍

വിവാദമായ രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസിലെ മുഖ്യ പ്രതിയായ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍...

Page 268 of 1043 1 264 265 266 267 268 269 270 271 272 1,043