കേരളത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നു ; നാലു മാസത്തിനിടെ മാത്രം 1080 കേസുകള്‍
സംസ്ഥാനത്ത് ഗാര്‍ഹിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ നമ്മുടെ കുടുംബങ്ങളില്‍ 66 പെണ്‍കുട്ടികളാണ് സ്ത്രീധനം കുറഞ്ഞു പോയതിന്റെയോ...
സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കോവിഡ് ; 141 മരണം
സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525,...
സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും ; ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായി. ടിപിആര്‍ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന...
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഭൂല്‍ പട്ടേലിന് കോടതിയില്‍ നിന്ന് തിരിച്ചടി. പട്ടേലിന്റെ രണ്ട് വിവാദ...
മുട്ടില്‍ മരം കൊള്ള ; മുറിച്ചു കടത്തിയത് 106 ഈട്ടിയും 296 തേക്കും
മുട്ടിലില്‍നിന്ന് 106 ഈട്ടി തടികളും തൃശ്ശൂരില്‍നിന്ന് 296 ഈട്ടിയും തേക്കും മുറിച്ചുമാറ്റിയെന്നാണ് വനം...
സ്വര്‍ണക്കടത്ത് കേസ് ; കോണ്‍സുല്‍ ജനറലിന് ഉള്‍പ്പടെ സര്‍ക്കാര്‍ വഴിവിട്ട് സുരക്ഷ നല്‍കി
സ്വര്‍ണക്കടത്ത് കേസില്‍കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്. കേസില്‍ 53 പേര്‍ക്ക് കാരണം കാണിക്കല്‍...
ബേക്കറിയില്‍ കഞ്ചാവ് ഉപയോഗിച്ച് കേക്കുണ്ടാക്കല്‍ ; ഒരാള്‍ കൂടി അറസ്റ്റില്‍
മുംബൈ : ബേക്കറിയില്‍ കഞ്ചാവ് ഉപയോഗിച്ച് കേക്കുണ്ടാക്കി വില്‍പന നടത്തിയ ഒരാളെക്കൂടി അറസ്റ്റ്...
കേരളത്തില്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും
കേരളത്തില്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ചേരുന്ന കൊവിഡ്...
ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ജനാധിപധ്യ കേരള യൂത്ത്ഫ്രണ്ട് ജന്മദിന സമ്മേളനം
തൊടുപുഴ: പൊരുതുന്ന ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം എന്ന സന്ദേശമുയര്‍ത്തി, ജനാധിപധ്യ കേരള യൂത്ത്ഫ്രണ്ട്...
ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍...
കടയ്ക്കാവൂര്‍ പീഡനക്കേസ് വ്യാജം എന്ന് പോലീസ് ; ‘അമ്മ മകനെ പീഡിപ്പിച്ചിട്ടില്ല
കേരളം തന്നെ ഞെട്ടിയ കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് അന്വേഷണ...
സ്ത്രീധന പീഡനം ; കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തിനുള്ളില്‍ തൂങ്ങി മരിച്ചു
കൊല്ലം ശാസ്താംകോട്ടയില്‍ യുവതി ഭര്‍തൃഗൃഹത്തിനുളളില്‍ തൂങ്ങിമരിക്കാന്‍ കാരണം സ്ത്രീധന പീഡനം എന്ന് ബന്ധുക്കള്‍....
ഇന്ധനവില വര്‍ദ്ധനവില്‍ ഇടപെടാനാകില്ലെന്ന് കോടതി ; നയപരമായ വിഷയമെന്ന കേന്ദ്രവാദത്തിന് അംഗീകാരം
ഇന്ധനവില വര്‍ദ്ധനവില്‍ ഇടപെടാനാകില്ലെന്ന് കോടതി. പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള...
പിണറായിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങി ; എല്ലാം തള്ള് മാത്രം ; പിണറായിക്ക് എതിരെ ആഞ്ഞടിച്ചു പി സി ജോര്‍ജ്ജ്
ബ്രണ്ണന്‍ കോളേജ് സുധാകരന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു ജനപക്ഷം നേതാവ്...
ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക് ; കേരളത്തില്‍ ഹിന്ദു ബാങ്കുകള്‍ ആരംഭിക്കാന്‍ സംഘപരിവാര്‍
ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക് എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ ബാങ്കുകള്‍ ആരംഭിക്കാനുള്ള നീക്കവുമായി സംഘപരിവാര്‍....
കാമുകനെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും കൂട്ടാളികളും അറസ്റ്റില്‍
വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കാമുകനെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റില്‍. മയ്യനാട്...
കൊല കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയതില്‍ വിശദമായ അന്വേഷണം നടത്തണം ; പ്രതിപക്ഷ നേതാവ്
വിവാദമായ കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ വഴിവിട്ട...
കോഴിക്കോട് വാഹനാപകടം ; കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം ; അപകടത്തില്‍ പൊലീസിന് സംശയം
കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. രാമനാട്ടുകാര പുളിഞ്ചോട് രാവിലെ 4.45ഓടെയാണ്...
കേരളത്തില്‍ നാളെ മുതല്‍ ബാറുകള്‍ അടച്ചിടും
സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടുവാന്‍ ഫെഡറേഷന്‍ ഒഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ...
ജോക്കര്‍ വൈറസ് ഭീഷണി ; നിങ്ങളുടെ ഫോണില്‍ ഈ ആപ്പുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യുക
പ്ലേ സ്റ്റോറില്‍ ലഭ്യമായ അപ്പുകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കാണുന്ന വൈറസാണ് ജോക്കര്‍....



