സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ തിരിച്ചു വരവിനു ഒരുങ്ങി മീരാ ജാസ്മിന്‍ ; കൂട്ടിന് ജയറാമും

ഒരു കാലത്തു സൗത്ത് ഇന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്ന മീരാ ജാസ്മിന്‍ അഭിനയ ലോകത്തേയ്ക്ക് തിരിച്ചു വരുന്നു. കുടുംബ...

പിണറായി സര്‍ക്കാരില്‍ അഞ്ചാം വര്ഷം അഞ്ചാം രാജി ; തുടക്കത്തിലും ഒടുക്കത്തിലും പാരയായത് ബന്ധു നിയമനം

പിണറായി വിജയന്‍ സര്‍ക്കാരില്‍നിന്ന് അഞ്ചു വര്‍ഷത്തിനിടെ രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയായി കെ ടി...

രണ്ട് തലയും 3 കൈകളുമായി കുട്ടി പിറന്നു ; സംഭവം ഒഡീഷയില്‍

ഒഡീഷയിലെ കേന്ദ്രപറ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് ഈ അപൂര്‍വ സംഭവം. നെഞ്ചും അടിവയറും...

തൊഴില്‍ നഷ്ടപ്പെട്ട യുവാവ് ലൈംഗിക തൊഴിലാളിയായി ; വിവാഹമോചനം തേടി ഭാര്യ

ഭര്‍ത്താവ് ലൈംഗിക തൊഴിലാളി ആണെന്ന് അറിഞ്ഞ ഭാര്യ വിവാഹ മോചനത്തിന്. ലോക്ക്ഡൗണില്‍ ജോലി...

ഹോട്ടലുകള്‍ 9 മണിക്ക് അടക്കണമെന്ന നിര്‍ദ്ദേശത്തിനു എതിരെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍

കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകള്‍ 9 മണിക്ക് അടക്കണമെന്ന നിര്‍ദ്ദേശത്തിനു എതിരെ...

ബോട്ട് കപ്പലില്‍ ഇടിച്ച് 3 മത്സ്യതൊഴിലാളികള്‍ മരിച്ചു

മത്സ്യബന്ധനബോട്ട് കപ്പലില്‍ ഇടിച്ച് 3 മത്സ്യതൊഴിലാളികള്‍ മരിച്ചു. 9 പേരെ കാണാതായി. രണ്ട്...

ഒടുവില്‍ രാജി ; മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു

ബന്ധു നിയമന വിവാദം കൂടുതല്‍ കുരുക്ക് ആയി മാറിയതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രി...

കേരളത്തില്‍ ശക്തമായ മഴ ; ആറ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ശക്തമായ മഴ. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്യതയുണ്ട്....

പൊതുപരിപാടികളില്‍ 200 പേര്‍ മാത്രം ; ഹോട്ടലുകളും കടകളും രാത്രി ഒന്‍പത് വരെ

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. കൊവിഡ് വ്യാപന പശ്ചാതലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍...

റമദാന്‍ വ്രതാരംഭം നാളെ

കേരളത്തില്‍ റമദാന്‍ വ്രതങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ നാളെ...

കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് അരക്കോടിയോളം രൂപ കണ്ടെത്തി ; സര്‍ക്കാര്‍ ഗൂഢാലോചന എന്ന് ഷാജി

കെ. എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് 50ലക്ഷം രൂപ കണ്ടെത്തിയതായി വാര്‍ത്തകള്‍....

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കൊവിഡ്

ഇന്ന് 5692 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം...

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം ; ഗൃഹനാഥനെ വീട്ടില്‍ കയറി കൊലപ്പെടുത്തി

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഗൃഹനാഥന് ദാരുണമായ അന്ത്യം. പുനലൂര്‍ വിളക്കുവെട്ടം...

ഫഹദിന്റെ ചിത്രങ്ങള്‍ക്ക് വിലക്ക് എന്നത് തെറ്റായ വാര്‍ത്ത എന്ന് ഫിയോക്ക്

ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ നടന്‍ ഫഹദ് ഫാസിലിന്...

മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി

രാജ്യസഭ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഇടപെടലിനെ...

പെണ്‍കുട്ടി മരണപ്പെട്ട സംഭവം ; രക്ത പരിശോധന ഫലം ഉടന്‍ ലഭിക്കും ; പിതാവ് ഇപ്പോഴും ഒളിവില്‍

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയ സംഭവത്തില്‍ എറണാകുളത്തെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയ...

പാര്‍ട്ടിക്കുള്ളില്‍ പൊളിറ്റിക്കല്‍ ക്രിമിനലുണ്ടെന്ന് മന്ത്രി ജി സുധാകരന്‍

തെരഞ്ഞെടുപ്പില്‍ താന്‍ പ്രവര്‍ത്തിച്ചില്ലെന്ന് വ്യാജ പ്രചാരണം നടത്തിയത് പാര്‍ട്ടിയിലെ ചില ക്രിമിനലുകളാണെന്ന് ആഞ്ഞടിച്ച്...

ടെസ്ലയില്‍ 10,000 ഒഴിവ് , ഡിഗ്രി ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാമെന്ന് കമ്പനി

എലോണ്‍ മസ്‌ക്കിന്റെ സ്ഥാപനമായ ടെസ്ലായില്‍ (Tesla) 10,000 ത്തോളം ഒഴിവ്. അതേസമയം ജോലിക്ക്...

ഹെലികോപ്റ്റര്‍ ചതുപ്പില്‍ ലാന്‍ഡിംഗ് നടത്തിയത് അപകടം ഒഴിവാക്കാന്‍ എന്ന് ലുലു ഗ്രൂപ്പ്

യന്ത്രത്തകരാറും മഴയും മോശം കാലാവസ്ഥയും പരിഗണിച്ചാണ് പൈലറ്റിന് ചതുപ്പില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടി വന്നതെന്ന്...

കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും...

Page 301 of 1043 1 297 298 299 300 301 302 303 304 305 1,043